അനുഭവങ്ങൾ അനുഭൂതികൾ !!
“മാഡം എന്നെ വിളിച്ചു എന്ന് പറഞ്ഞു..”
“ഞാനോ..? നോ..
“അല്ല മോഹൻ പറഞ്ഞു.
“ഇല്ല.. യൂ മെയ് ലീവ്..
സബാഷ്. മൈരൻ ഊമ്പിപ്പിച്ചു…
ചളുപ്പോടെ ഞാൻ കാബിനിൽ നിന്നിറങ്ങി. അവനപ്പോൾ എന്റെ കാര്യം പറഞ്ഞില്ലേ.!
ഞാൻ നേരെ അവന്റെയടുത്തേക്കാണ് പോയത്..
“മൈരേ.. കളിക്കുന്നോ…?
“ന്തടാ..?’”
“നീ അല്ലേ പറഞ്ഞത് അവര് എന്നെ വിളിച്ചെന്നു.”
“ഹി ഹി.. അളിയാ.. ഞാനൊരു പ്രാങ്ക് ഇറക്കിയതല്ലേ.”
“മൈരേ.. അസ്ഥാനത്താണോ കോമഡി അടിക്കുന്നേ ഒരു.
“സോറി അളിയാ…
“സത്യം പറ. ഞാൻ ഹെല്പ് ചെയ്‌തെന്ന് നീ അവരോട് പറഞ്ഞ..?”
“പറഞ്ഞു അളിയാ..”
“ന്നിട്ട് അവരെന്താ പറഞ്ഞത്..?”
“ഒന്നും പറഞ്ഞില്ല..”
“ഒന്നും പറഞ്ഞില്ലേ..”
“ഇല്ലടാ…”
“ശെ.. അങ്ങനെ വരാൻ വഴി ഇല്ലലോ…അറ്റ്ലീസ്റ്റ് ‘നിന്റെ പണി നോക്കിയാൽ മതിയെന്നു പറഞ്ഞു രണ്ട് വഴക്കെങ്കിലും തരേണ്ടതാണല്ലോ…
“അതൊക്കെ നീ അവരോട് തന്നെ പോയി ചോദിക്ക്..”
“ശെ.. വെറുതെ രണ്ട് ദിവസം ഈ പൊട്ടനെ സഹായിക്കാൻ കളഞ്ഞു.”
“ഓഹോ.. നിന്റെ ട്രെയിൻ കഥ ഫ്ലാഷ് ആക്കട്ടെ മൈരേ…”
“ന്റ പൊന്നോ.. ഞാൻ പോണെ…”
അവനോട് വഴക്കും കൂടി ഞാനെന്റെ വഴിക്ക് പോയി….
സത്യത്തിൽ അവർ എന്നെയൊന്നു വഴക്കെങ്കിലും പറയുമെന്ന് ഞാൻ കരുതി. എവിടുന്ന്..
ദിവസങ്ങൾ വീണ്ടും കടന്നുപോയി.വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് എന്നെ നന്നായി ബാധിച്ചിരുന്നു. ഒരു വിഷമം.