അനുഭവങ്ങൾ അനുഭൂതികൾ !!
ഞാൻ : ഒന്ന് പോടാ.. ഞാൻ പറഞ്ഞു. കമ്പനി നല്ലതായതിനാൽ മാത്രമാണ് ഞാനിപ്പോഴും നിൽക്കുന്നത്.
അരുണിമ : അല്ല ചേട്ടാ.. ചേട്ടന് ഇത് വരെ ഒരു പെണ്ണിനോട് പ്രേമം തോന്നിയിട്ടില്ലേ…?
മോഹൻ : അയ്യോ.. അത് മറ്റൊരു കഥ.. ഇവൻ എല്ലാ പെണ്ണുങ്ങളെയും പ്രേമിക്കാൻ റെഡി ആണ്. പക്ഷെ, മറ്റേതിന് മിയ ഖലീഫ തന്നെ വേണം.
ഞാൻ : എടാ.. കോപ്പേ നീ കുറേ നേരമായി . ഇനി വല്ലതും പറഞ്ഞാൽ എന്റെ വായിലിരിക്കുന്നത് കേൾക്കും.
മോഹൻ : ഓഹ്.. നമ്മളൊന്നും പറയുന്നില്ലേ..
അരുണിമ : ചേട്ടൻ പറ.
ഞാൻ : അതിപ്പോൾ അട്രാക്ഷൻ ഒക്കെ തോന്നിയിട്ടുണ്ട്. ബട്ട് സീരിയസ് ആയി ഒന്നും തോന്നിയില്ല.
മോഹൻ : അപ്പോൾ അന്ന് പാർക്കിംഗ് ഏരിയയിൽ നിന്റെ ചെവിക്കല്ല് പൊട്ടിച്ച പെണ്ണിനോടോ..?
ഞാൻ : അതിന് ഞാൻ തിരിച്ചും അവൾക്കൊന്ന് കൊടുത്തല്ലോ..
മോഹൻ : ഓ.. അത് എന്തോ ആയിക്കോട്ടെ..
ഞാൻ : എടാ.. അത് കിടിലം പെണ്ണ് ആയിരുന്നുളിയ.. സ്വഭാവം മനസിലാക്കിയാൽ അല്ലേ പ്രേമിക്കാൻ പറ്റുള്ളൂ.. കാണാൻ കിടു.
മോഹൻ : ആഹ്.. അളിയൻ ആരെ നോക്കുന്നോ.. അവരൊക്കെ അളിയന്റെ മെക്കിട്ട് കേറിയിട്ട് പോകുവാണല്ലോ
ഞാൻ : പോടാ നായെ..
അരുണിമ : നമുക്ക് ഒന്ന് പുറത്ത് പോയാലോ..
ഞാൻ : .അതൊക്കെ അവിടെ നിക്കട്ടെ ആദ്യം രണ്ടുംകൂടെ ആ ബാസ്കറ്റിൽ കിടക്കുന്ന കോൺഡം കവർ എല്ലാം കൊണ്ട്ക്കള. നാറിയിട്ട് വയ്യ.