Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 6

(Anubhavangal anubhoothikal !! Part 6)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – “പിന്നെ അവർ എന്നെ ടീമിലേക്ക് കുറച്ച് കഴിഞ്ഞ്, എന്റെ പെർഫോമൻസ് നോക്കി ആഡ് ചെയാമെന്ന് പറഞ്ഞു..നല്ല കമ്പനി ആയത് കൊണ്ടാണ്.. ഇല്ലെങ്കിൽ പോടീ പൂറേ.. എന്നും പറഞ്ഞിട്ട് പോയേനെ.. ആഹ് എല്ലാം ഓക്കേ ആകും..”

“ഉവ്വ.. നോക്കി ഇരുന്നോ. അളിയാ ഒരു കാര്യം ഞാൻ പറയാം. ഒരാഴ്ച മുന്പേ അവരുടെ പഴയ P. A. ഇവരുടെ ശല്യം കാരണം റിസൈൻ ചെയ്ത് പോയി. അപ്പോഴാണ് നീ ചെന്നത്. ഇനി നല്ല ഒരാളെ കിട്ടുന്നത് വരെ നിന്നെ ഇട്ട് ഓടിക്കും. എന്നിട്ട് ആളെ കിട്ടുമ്പോ നിന്നെ തൂക്കും. മാത്രമല്ല ദേഷ്യം വല്ലതും നിന്നോട് ഉണ്ടെങ്കിൽ അവരത് നിന്റെ തലയിൽ തീർക്കും.”

അവൻ പറഞ്ഞപ്പോഴാണ് ഞാനും അതോർത്തത്. കുറച്ച് നാളത്തേക്ക് തട്ടിക്കളിക്കാനുള്ള പാവ ആയിട്ടാണോ ഇനി അവരെന്നെ കാണുന്നെ.

“ഡാ.. മോഹനാ. അവര് ആളെങ്ങനെയാ.. നീ എല്ലാം ഡീറ്റൈൽ ആയി പറ..”

“നീ ഡീറ്റൈൽ ആയി നോക്കിയതാ ഈ ഇരുപ്പ് ഇരിക്കണേ..”

“കൊണക്കാതെ കാര്യം പറയടാ.”

“മൈ ബോസ്സ് സിനിമയിലെ മമ്ത. ഇത്രയേ സിമ്പിൾ ആയി പറയാൻ പറ്റുള്ളൂ..”

“സബാഷ്.”

“നീ പേടിക്കണ്ട. മര്യാദക്ക് അങ്ങ് നിന്നാൽ മതി.”

“അല്ല, ഇവരുടെ ഫാമിലി ഒക്കെ..?”

“ ഒരു മകൾ ഉണ്ട്. ഞാൻ കണ്ടിട്ടില്ല. ഹസ്ബൻഡ് മരിച്ചെന്നും ഡിവോഴ്സ് ആയെന്നും കേൾക്കുന്നു. ഫാമിലി കാര്യത്തിൽ മാഡം അത്ര ഓപ്പൺ അല്ല.”

“മോൾക്ക്‌ എത്ര വയസുണ്ട്..?'”

“അറിയില്ലടാ ചെറുത് ആവും.”

“…ഇവർക്ക് എത്ര വയസ് കാണും ..”

“35. കഴിഞ്ഞ മാസം ബർത്ത്ഡേ ആയിരുന്നു. fb യിൽ കണ്ട്..”

“ഉഫ്.. പക്ഷെ കണ്ടാൽ തോന്നില്ല അല്ലേ അളിയാ.. ഒരു 30 അല്ലേ തോന്നു.”

“ആഹ്.. തുടങ്ങി മൈരന് കാമം. മര്യാദക്ക് ജോലി ചെയ്യാൻ നോക്ക് ഫൂറി. ഭാഗ്യം ഉണ്ടെങ്കിൽ എന്നും വാണമെറിയാനുള്ള സീൻ എങ്കിലും കിട്ടും.”

“അല്ല അളിയാ.. ഇവരെ ഒന്ന് കുപ്പിയിലാക്കാൻ എന്തെങ്കിലും ഐഡിയ ഉണ്ടോ..?”

“ഒറ്റ വഴിയേ ഉള്ളു. നല്ലത് പോലെ വർക്ക്‌ ചെയുക. അങ്ങനെ ഉള്ളവരോട് ഇവർക്ക് നല്ല ബഹുമാനമാണ്. പിന്നെ എന്റെ പൊന്നുമോൻ കൊഞ്ചിക്കുഴയാൻ ഒന്നും പോവരുത്. നിന്നെക്കാൾ ലുക്ക്‌ ഉള്ള പയ്യന്മാർ വരെ ശ്രമിച്ചിട്ടു ഊമ്പിപ്പോയി, ജോലി അടക്കം തെറിച്ച ചരിത്രമുണ്ട്. സോ.. ബി കെയർഫുൾ.”

“മ്മ്…”

എന്തായാലും എത്രയും പെട്ടെന്ന് അവരെ കുപ്പിയിലാക്കണം എന്ന് തന്നെ ഞാൻ തീരുമാനിച്ചു. എങ്ങനെയും അവരെ ഇമ്പ്രെസ്സ് ചെയ്യണം. ആഹ്.. പഴശ്ശിയുടെ തന്ത്രങ്ങൾ കമ്പനി കാണാൻ ഇരിക്കുന്നെയുള്ളു..”

മാഡത്തിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ആദ്യം ചെയേണ്ടത് കൃത്യ സമയത്ത് ജോലിക്ക് എത്തുക എന്നതാണ്. അതിനാൽ രാവിലെ മോഹൻ ഇറങ്ങുന്നത് കാത്ത് നിൽക്കാതെ നേരത്തെ തന്നെ ഒരുങ്ങി ഇറങ്ങി ബസ്സ് പിടിച്ചു. പക്ഷെ, ടൈമിങ്‌ ചെറുതായി ഒന്ന് പാളി. ബാംഗ്ലൂർ ട്രാഫിക് എന്നെ ഊമ്പിപ്പിച്ചു. മോഹൻ എത്തിയ ശേഷമാണ് ഞാൻ എത്തിയത്.
ഞാൻ ഓഫീസിൽ കയറുന്നതിനു അഞ്ചു മിനിറ്റ് മുൻപ് മാഡം എത്തി.

മാഡം : താനിവിടെ എന്റെ P. A. ആയിട്ടാണ് ജോലി ചെയുന്നത്. ഞാൻ ഓഫീസിൽ നിന്ന് പോകുന്നതിനു മുൻപ് എങ്കിലും വരാൻ പറ്റുമോ.. പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോ..

“അത് മാഡം.. ഞാൻ നേരത്തെ ഇറങ്ങിയതാ.. ട്രാഫിക് ചതിക്കുമെന്ന് അറിഞ്ഞില്ല.. സോറി..'

Excuses പലതും കാണും.. അതൊന്നും ഇവിടെ ബാധകമല്ല.. ബാംഗ്ലൂരിൽ ട്രാഫിക് പ്രശ്നം പതിവാ.. അത് മനസ്സിലാക്കി ഓഫീസിൽ നേരത്തിന് എത്താൻ നോക്കണം.. ഇത്തവണ ഞാനിത് സീരിയസ്സാക്കുന്നില്ലെന്ന് വെച്ച് dont repeat..

അതും പറഞ്ഞവർ പോയി.

ദിവസങ്ങൾ കടന്ന് പൊക്കോണ്ടിരുന്നു…ദിവസം കഴിയും തോറും മാഡം എന്നെ ഊക്കുന്നതിന്റെ അളവും കൂടിക്കൂടി വന്നു.

മാഡത്തിന്റെ കീഴിൽ ജോലിക്ക് കയറിയിട്ട് ഇന്നേക്ക് ഏഴ് ദിവസം.. ഈ ഏഴ് ദിവസം പോയതറിഞ്ഞില്ല. ഫോൺ കാൾസ്, ഇമെയിൽസ്, ടൈപ്പിംഗ്‌, ഡ്രാഫ്റ്റിംഗ് അങ്ങനെ അങ്ങെനെ അറിയാത്ത, അല്ലെങ്കിൽ പരിചയമില്ലാത്ത കുറേ പണികൾ ചെയ്യുകയും പഠിക്കുകയും ചെയ്തു.

മോഹൻ പറഞ്ഞപോലെ, ജോലിക്കാര്യത്തിൽ അവരൊരു രാക്ഷസി തന്നെയായിരുന്നു.

നേരത്തെ പറഞ്ഞത് പോലെ മൈ ബോസ്സിലെ മമ്ത. പിന്നെ ആകെ കിട്ടുന്ന ഒരു ആശ്വാസം ഡെയിലി വാണമടിക്കാനുള്ള സീൻ അവളിൽ നിന്നും കിട്ടുമെന്നുള്ളതാണ്.

എന്താ ഒരു ചന്തിയും മുലയും.

കമ്പനിയിലെ ആണുങ്ങൾ മാത്രമല്ല, പെണ്ണുങ്ങൾ വരെ അവരുടെ ശരീരഭംഗി ആസ്വദിച്ചു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

എനിക്ക് എന്തായാലും ഇത് വരെ അവരുടെ ഭാഗത്ത്‌ നിന്ന് ഒരു ചിരി പോലും കിട്ടിയിട്ടില്ല. ആഹ്.. ഈ പോക്ക് ആണെങ്കിൽ ഒന്നുകിൽ ഒരുമാസം കഴിയുമ്പോൾ ഞാൻ റിസൈൻ ചെയ്യും, ഇല്ലെങ്കിൽ അവർ എന്നെ ചവിട്ടി പുറത്താകും.

എന്തൊക്കെ പറഞ്ഞാലും ദേഷ്യപ്പെടുമ്പോൾ മാഡത്തിനെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.

കവിളുകൾ ചുമന്നു തുടുത്തു വരും, ഒരു കുത്ത് കൊടുത്താൽ ചോര കിനിയും. ആഹ്.. എന്തായാലും ആ ചോര തുടുപ്പ് കാണാൻ എന്നും ഭാഗ്യം ഉണ്ട്. കാരണം അവരെന്നെ തെറിക്കാത്ത ദിവസങ്ങൾ ഇപ്പോൾ ഇല്ല.

എന്തിരുന്നാലും അവരുടെ ജോലിയോടുള്ള കമ്മിറ്റ്മെന്റിനെ അഭിനന്ദിക്കാതെ പറ്റില്ല.

പട്ടിയെപ്പോലെ ആണ് അവർ പണി എടുക്കുന്നത്. പിന്നെ നല്ല ബിസിനസ്സ് മൈൻഡും. മുംബൈയിലെ പേര് കേട്ട TFM ഫാമിലിയുടെ കീഴിലാണ് ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനി. മാഡം ജോലി ചെയുന്നത് കണ്ടാൽ തോന്നും അവരുടെ സ്വന്തം ആണെന്ന്.

പറയാൻ വിട്ടു, ഇവരുടെ വാട്സ്ആപ്പ് നമ്പർ തന്നിട്ടുണ്ട്.. അവരുടെ ഒഫീഷ്യൽ വാട്സ്ആപ്പ് ആണ്. അതിൽ കുറേ മീറ്റിംഗ് ഷെഡ്യൂൾസ്, വർക്ക്‌ ഡീറ്റെയിൽസ് മാത്രമാണ് വരുന്ന മെസ്സേജ്. ഒരു ഗുഡ് മോർണിംങ്‌ എങ്കിലും അയച്ചിരുന്നെങ്കിൽ . Dp ആണെങ്കിൽ കമ്പനി ലോഗോ…പ്ര്ര്ര്ർ…

പിന്നെ മറ്റൊരു കാര്യം ഞാൻ എന്റെ ഒളിപ്പോരാട്ടത്തിലൂടെ കണ്ടെത്തി. മാഡം ബ്രാ അല്ല ബ്രാ കപ്പ്‌ ആണ് അധികം യൂസ് ചെയുന്നത് .

അങ്ങനങ്ങനെ ആദ്യ സൺ‌ഡേ എത്തി. കേറിയ അന്ന് മുതലുള്ള ക്ഷീണം ഉച്ച വരെ കിടന്നുറങ്ങിയാണ് ഞാൻ തീർത്തത്.

എന്തോ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്..

“ആഹ്ഹ.. ആഹാ.. അടിക്കടാ…
ഇനിയും വേഗം…എട്ടായി…
ആഹ്.. പൂറ്റിലടിക്കടാ…ആ..
ഇഷ്ടായോടാ നിനക്ക്.. ഊ.. എടാ..
ആഹ്ഹ.. കേറ്റി പൊളിക്കടാ കുട്ടാ…”

അരുണിമയുടെ ഒച്ചയാണ്. ഒരു പാവം കൊച്ചായി കണ്ടമാത്രേ തോന്നിയെങ്കിലും ഈ കാര്യത്തിൽ പെണ്ണൊരു പുലിയാണെന്ന് തോന്നുന്നു. . ഇന്നലെ രാത്രി തുടങ്ങിയതാ മോഹനും അവളും തമ്മിലുള്ള കലാപരിപാടി.
ഇവിടെ ഒരു കന്യകൻ പുര നിറഞ്ഞു നിൽക്കുന്ന കാര്യം മൈരുകൾ അറിയുന്നില്ലേ..

തിന്നാൻപോലും ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല. പിന്നെ ആകെയുള്ള ആശ്വാസം ഇവിടെയുള്ള ഫുഡ്‌ ഡെലിവറി നല്ല ഫാസ്റ്റാണ്. ഒരു പിസ്സ ഓഡർ ചെയ്തു, അത് വന്നു.. ഞാൻ തീറ്റ തുടങ്ങി.

അപ്പോൾ ദാ രണ്ടും കതകും തുറന്ന് വരുന്നു.

രണ്ടും നല്ല തളർച്ചയിലാണ്.

ഞാൻ : .നിനക്കൊന്നും വിശപ്പും ദാഹവും ഒന്നുമില്ലെടാ..

മോഹൻ : ആഹ്. ഇന്നലെ മുതൽ വിശപ്പ് അകറ്റുവായിരുന്നു.

“പെണ്ണ് നിൽക്കുന്നു…. മര്യാദക്ക് സംസാരിക്കു മൈരേ..”

ഞാൻ ശബ്ദം കുറച്ച് മോഹനനോട് പറഞ്ഞു.

ഒന്ന് പോടാ അളിയാ.. അവൾക്ക് കുഴപ്പൊന്നുമില്ല.. അവൾ ഇതിലും വലിയ ഡബിൾ മീനിങ് അടിക്കും. അല്ലേടി മോളേ..

അരുണിമ : ഒന്ന് പോ എട്ടായി.

ഞാൻ : ദാ ഈ പിസ്സ കഴിക്ക്.

അരുണിമ :-അല്ല രമേഷേട്ടാ…. എങ്ങനുണ്ട് പുതിയ ജോലി.

ഞാൻ : അഹ്. കുഴപ്പില്ല.

മോഹൻ : ആർക്ക്..? എന്നും മാഡം ഊക്കി വിടുന്നത് കാണാമല്ലോ..”!!

ഞാൻ : പോടാ..അതൊക്കെ മാഡത്തിന്റെ ആക്ടിങ് അല്ലേ. എന്നിലെ കഴിവ് അവർ ടെസ്റ്റ്‌ ചെയുന്നതാ.

മോഹൻ : ഉവ്വ് ഉവ്വേ..

അരുണിമ : അല്ല ശിവൻ ചേട്ടാ.. സിവിൽ എഞ്ചിനീയർ ആയി വർക്ക്‌ ചെയ്യാൻ വന്ന ചേട്ടൻ എന്തിനാ അവരുടെ PA ആയത്.

മോഹൻ : അയ്യോ ഞാനത് പറഞ്ഞില്ലല്ലേ…

ഞാൻ : ഡാ പുല്ലേ.. മിണ്ടാതിരി..

മോഹൻ : ആവൾ കേൾക്കട്ടെ. അവൾ ആരോടും പറയില്ല.അല്ലേ പൊന്നേ..

അരുണിമ : പേടിക്കണ്ട. ഞാൻ ആരോടും പറയില്ല..

മോഹൻ : അത് മോളേ…നമ്മുടെ രമേഷ് ട്രെയിനിൽ വെച്ച് ഈ മാഡത്തിനെ വിശദമായി ഒരു സൈറ്റടിച്ചു. അവരുടെ എല്ലാ അവയവത്തിന്റെയും സൈസ് അവൻ അളന്നെടുത്തു. അവർ അപ്പോൾത്തന്നെ കയ്യോടെ പിടികൂടി ആട്ടിവിട്ടു. ഇവിടെ എത്തിയപ്പോൾ ജോലിയും പോയി. വേണമെങ്കിൽ PA ആയി നിക്കാൻ പറഞ്ഞു.

അരുണിമ : .ചേട്ടൻ എന്തിനാ ഇങ്ങനെ ആ സ്ത്രീയുടെ കാല് പിടിക്കാൻ പോണേ.. കളഞ്ഞിട്ട് പൊക്കൂടെ..

മോഹൻ : അത് വേറൊരു കഥ. അളിയൻ ഈ കമ്പികഥയിൽ ഒക്കെ കാണുന്ന പോലെ അവരെ വീഴ്ത്തി കളിക്കാം എന്നും പറഞ്ഞാണ് ഇവിടെ നിക്കുന്നത്.. ഊമ്പത്തെ ഉള്ളു മൈരേ.

ഞാൻ : ഒന്ന് പോടാ.. ഞാൻ പറഞ്ഞു. കമ്പനി നല്ലതായതിനാൽ മാത്രമാണ് ഞാനിപ്പോഴും നിൽക്കുന്നത്.

അരുണിമ : അല്ല ചേട്ടാ.. ചേട്ടന് ഇത് വരെ ഒരു പെണ്ണിനോട് പ്രേമം തോന്നിയിട്ടില്ലേ…?

മോഹൻ : അയ്യോ.. അത് മറ്റൊരു കഥ.. ഇവൻ എല്ലാ പെണ്ണുങ്ങളെയും പ്രേമിക്കാൻ റെഡി ആണ്. പക്ഷെ, മറ്റേതിന് മിയ ഖലീഫ തന്നെ വേണം.

ഞാൻ : എടാ.. കോപ്പേ നീ കുറേ നേരമായി . ഇനി വല്ലതും പറഞ്ഞാൽ എന്റെ വായിലിരിക്കുന്നത് കേൾക്കും.

മോഹൻ : ഓഹ്.. നമ്മളൊന്നും പറയുന്നില്ലേ..

അരുണിമ : ചേട്ടൻ പറ.

ഞാൻ : അതിപ്പോൾ അട്രാക്ഷൻ ഒക്കെ തോന്നിയിട്ടുണ്ട്. ബട്ട്‌ സീരിയസ് ആയി ഒന്നും തോന്നിയില്ല.

മോഹൻ : അപ്പോൾ അന്ന് പാർക്കിംഗ് ഏരിയയിൽ നിന്റെ ചെവിക്കല്ല് പൊട്ടിച്ച പെണ്ണിനോടോ..?

ഞാൻ : അതിന് ഞാൻ തിരിച്ചും അവൾക്കൊന്ന് കൊടുത്തല്ലോ..

മോഹൻ : ഓ.. അത് എന്തോ ആയിക്കോട്ടെ..

ഞാൻ : എടാ.. അത് കിടിലം പെണ്ണ് ആയിരുന്നുളിയ.. സ്വഭാവം മനസിലാക്കിയാൽ അല്ലേ പ്രേമിക്കാൻ പറ്റുള്ളൂ.. കാണാൻ കിടു.

മോഹൻ : ആഹ്.. അളിയൻ ആരെ നോക്കുന്നോ.. അവരൊക്കെ അളിയന്റെ മെക്കിട്ട് കേറിയിട്ട് പോകുവാണല്ലോ

ഞാൻ : പോടാ നായെ..

അരുണിമ : നമുക്ക് ഒന്ന് പുറത്ത് പോയാലോ..

ഞാൻ : .അതൊക്കെ അവിടെ നിക്കട്ടെ ആദ്യം രണ്ടുംകൂടെ ആ ബാസ്കറ്റിൽ കിടക്കുന്ന കോൺഡം കവർ എല്ലാം കൊണ്ട്ക്കള. നാറിയിട്ട് വയ്യ.

മോഹൻ : കളയാമേടെ.. നീ റെഡി ആവു. നമുക്കിന്ന് പുറത്ത് നിന്ന് ആക്കാം ഫുഡ്‌.

ഞാൻ : ഓ.. ദാ വരുന്നു.

അല്പസ്വല്പം ഷോപ്പിങ്ങും കറക്കവുമായി അന്നത്തെ ദിവസമങ്ങു പോയി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)