അനുഭവങ്ങൾ അനുഭൂതികൾ !!
അരുണിമ : ഒന്ന് പോ എട്ടായി.
ഞാൻ : ദാ ഈ പിസ്സ കഴിക്ക്.
അരുണിമ :-അല്ല രമേഷേട്ടാ…. എങ്ങനുണ്ട് പുതിയ ജോലി.
ഞാൻ : അഹ്. കുഴപ്പില്ല.
മോഹൻ : ആർക്ക്..? എന്നും മാഡം ഊക്കി വിടുന്നത് കാണാമല്ലോ..”!!
ഞാൻ : പോടാ..അതൊക്കെ മാഡത്തിന്റെ ആക്ടിങ് അല്ലേ. എന്നിലെ കഴിവ് അവർ ടെസ്റ്റ് ചെയുന്നതാ.
മോഹൻ : ഉവ്വ് ഉവ്വേ..
അരുണിമ : അല്ല ശിവൻ ചേട്ടാ.. സിവിൽ എഞ്ചിനീയർ ആയി വർക്ക് ചെയ്യാൻ വന്ന ചേട്ടൻ എന്തിനാ അവരുടെ PA ആയത്.
മോഹൻ : അയ്യോ ഞാനത് പറഞ്ഞില്ലല്ലേ…
ഞാൻ : ഡാ പുല്ലേ.. മിണ്ടാതിരി..
മോഹൻ : ആവൾ കേൾക്കട്ടെ. അവൾ ആരോടും പറയില്ല.അല്ലേ പൊന്നേ..
അരുണിമ : പേടിക്കണ്ട. ഞാൻ ആരോടും പറയില്ല..
മോഹൻ : അത് മോളേ…നമ്മുടെ രമേഷ് ട്രെയിനിൽ വെച്ച് ഈ മാഡത്തിനെ വിശദമായി ഒരു സൈറ്റടിച്ചു. അവരുടെ എല്ലാ അവയവത്തിന്റെയും സൈസ് അവൻ അളന്നെടുത്തു. അവർ അപ്പോൾത്തന്നെ കയ്യോടെ പിടികൂടി ആട്ടിവിട്ടു. ഇവിടെ എത്തിയപ്പോൾ ജോലിയും പോയി. വേണമെങ്കിൽ PA ആയി നിക്കാൻ പറഞ്ഞു.
അരുണിമ : .ചേട്ടൻ എന്തിനാ ഇങ്ങനെ ആ സ്ത്രീയുടെ കാല് പിടിക്കാൻ പോണേ.. കളഞ്ഞിട്ട് പൊക്കൂടെ..
മോഹൻ : അത് വേറൊരു കഥ. അളിയൻ ഈ കമ്പികഥയിൽ ഒക്കെ കാണുന്ന പോലെ അവരെ വീഴ്ത്തി കളിക്കാം എന്നും പറഞ്ഞാണ് ഇവിടെ നിക്കുന്നത്.. ഊമ്പത്തെ ഉള്ളു മൈരേ.