അനുഭവങ്ങൾ അനുഭൂതികൾ !!
എനിക്ക് എന്തായാലും ഇത് വരെ അവരുടെ ഭാഗത്ത് നിന്ന് ഒരു ചിരി പോലും കിട്ടിയിട്ടില്ല. ആഹ്.. ഈ പോക്ക് ആണെങ്കിൽ ഒന്നുകിൽ ഒരുമാസം കഴിയുമ്പോൾ ഞാൻ റിസൈൻ ചെയ്യും, ഇല്ലെങ്കിൽ അവർ എന്നെ ചവിട്ടി പുറത്താകും.
എന്തൊക്കെ പറഞ്ഞാലും ദേഷ്യപ്പെടുമ്പോൾ മാഡത്തിനെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.
കവിളുകൾ ചുമന്നു തുടുത്തു വരും, ഒരു കുത്ത് കൊടുത്താൽ ചോര കിനിയും. ആഹ്.. എന്തായാലും ആ ചോര തുടുപ്പ് കാണാൻ എന്നും ഭാഗ്യം ഉണ്ട്. കാരണം അവരെന്നെ തെറിക്കാത്ത ദിവസങ്ങൾ ഇപ്പോൾ ഇല്ല.
എന്തിരുന്നാലും അവരുടെ ജോലിയോടുള്ള കമ്മിറ്റ്മെന്റിനെ അഭിനന്ദിക്കാതെ പറ്റില്ല.
പട്ടിയെപ്പോലെ ആണ് അവർ പണി എടുക്കുന്നത്. പിന്നെ നല്ല ബിസിനസ്സ് മൈൻഡും. മുംബൈയിലെ പേര് കേട്ട TFM ഫാമിലിയുടെ കീഴിലാണ് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി. മാഡം ജോലി ചെയുന്നത് കണ്ടാൽ തോന്നും അവരുടെ സ്വന്തം ആണെന്ന്.
പറയാൻ വിട്ടു, ഇവരുടെ വാട്സ്ആപ്പ് നമ്പർ തന്നിട്ടുണ്ട്.. അവരുടെ ഒഫീഷ്യൽ വാട്സ്ആപ്പ് ആണ്. അതിൽ കുറേ മീറ്റിംഗ് ഷെഡ്യൂൾസ്, വർക്ക് ഡീറ്റെയിൽസ് മാത്രമാണ് വരുന്ന മെസ്സേജ്. ഒരു ഗുഡ് മോർണിംങ് എങ്കിലും അയച്ചിരുന്നെങ്കിൽ . Dp ആണെങ്കിൽ കമ്പനി ലോഗോ…പ്ര്ര്ര്ർ…
പിന്നെ മറ്റൊരു കാര്യം ഞാൻ എന്റെ ഒളിപ്പോരാട്ടത്തിലൂടെ കണ്ടെത്തി. മാഡം ബ്രാ അല്ല ബ്രാ കപ്പ് ആണ് അധികം യൂസ് ചെയുന്നത് .