അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – “പിന്നെ അവർ എന്നെ ടീമിലേക്ക് കുറച്ച് കഴിഞ്ഞ്, എന്റെ പെർഫോമൻസ് നോക്കി ആഡ് ചെയാമെന്ന് പറഞ്ഞു..നല്ല കമ്പനി ആയത് കൊണ്ടാണ്.. ഇല്ലെങ്കിൽ പോടീ പൂറേ.. എന്നും പറഞ്ഞിട്ട് പോയേനെ.. ആഹ് എല്ലാം ഓക്കേ ആകും..”
“ഉവ്വ.. നോക്കി ഇരുന്നോ. അളിയാ ഒരു കാര്യം ഞാൻ പറയാം. ഒരാഴ്ച മുന്പേ അവരുടെ പഴയ P. A. ഇവരുടെ ശല്യം കാരണം റിസൈൻ ചെയ്ത് പോയി. അപ്പോഴാണ് നീ ചെന്നത്. ഇനി നല്ല ഒരാളെ കിട്ടുന്നത് വരെ നിന്നെ ഇട്ട് ഓടിക്കും. എന്നിട്ട് ആളെ കിട്ടുമ്പോ നിന്നെ തൂക്കും. മാത്രമല്ല ദേഷ്യം വല്ലതും നിന്നോട് ഉണ്ടെങ്കിൽ അവരത് നിന്റെ തലയിൽ തീർക്കും.”
അവൻ പറഞ്ഞപ്പോഴാണ് ഞാനും അതോർത്തത്. കുറച്ച് നാളത്തേക്ക് തട്ടിക്കളിക്കാനുള്ള പാവ ആയിട്ടാണോ ഇനി അവരെന്നെ കാണുന്നെ.
“ഡാ.. മോഹനാ. അവര് ആളെങ്ങനെയാ.. നീ എല്ലാം ഡീറ്റൈൽ ആയി പറ..”
“നീ ഡീറ്റൈൽ ആയി നോക്കിയതാ ഈ ഇരുപ്പ് ഇരിക്കണേ..”
“കൊണക്കാതെ കാര്യം പറയടാ.”
“മൈ ബോസ്സ് സിനിമയിലെ മമ്ത. ഇത്രയേ സിമ്പിൾ ആയി പറയാൻ പറ്റുള്ളൂ..”
“സബാഷ്.”
“നീ പേടിക്കണ്ട. മര്യാദക്ക് അങ്ങ് നിന്നാൽ മതി.”
“അല്ല, ഇവരുടെ ഫാമിലി ഒക്കെ..?”
“ ഒരു മകൾ ഉണ്ട്. ഞാൻ കണ്ടിട്ടില്ല. ഹസ്ബൻഡ് മരിച്ചെന്നും ഡിവോഴ്സ് ആയെന്നും കേൾക്കുന്നു. ഫാമിലി കാര്യത്തിൽ മാഡം അത്ര ഓപ്പൺ അല്ല.”