അനുഭവങ്ങൾ.. അനുഭൂതികൾ
കാർമേഘങ്ങൾ വീണ്ടും സൂര്യനെ മറക്കാൻ തുടങ്ങിയിരുന്നു. യാത്രവേളയിൽ വിഷമത്തിന്റെ തീക്കനൽ കൊണ്ട് ഉരുകിയിരുന്ന ഹസനെ മഴക്ക് മുൻപ് വീശുന്ന തണുത്ത കാറ്റ് അയാളുടെ ശരീരത്തെ തട്ടി തടഞ്ഞ് തണുപ്പിച്ചു കൊണ്ടിരുന്നു…
വീട്ടിൽ റസീനയും മരുമകനും ശരീരം ആർത്തിയോടെ പങ്കിടുമ്പോൾ ആയാൾ തന്റെ കടയിൽ എത്തിച്ചേർന്നിരുന്നു.
ഷട്ടർ തുറന്ന് അകത്ത് കയറി പൂട്ട് ടേബിളിൽ വച്ച് അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്ന് പെയ്യുന്ന മഴയെ നോക്കി വീശുന്ന കാറ്റിനെ അളന്ന് ഏകാന്തനായി മനസ്സിനെ തനിച്ചാക്കി ഇരുന്നു.
പെട്ടന്നാണ് ഒരു പർദ്ദ ധരിച്ച സ്ത്രീ വിരിഞ്ഞിരുന്ന കുട താഴ്ത്തി കടയുടെ വാതിക്കൽ വച്ച് അവിടേക്ക് കയറി വന്നത്. ഹസൻ വേറെ ഏതോ സ്വപ്നലോകത്ത് ആണെന്ന് ആ സ്ത്രീക്ക് മനസ്സിലായി. താൻ വന്നത് പോലും ആയാൾ അറിയുന്നില്ല..!!!
ഹസനെ തട്ടി വിളിച്ചു..
ഇക്കാ നിങ്ങള് ഏത് ലോകത്താണ് ഞാൻ വന്നത് പോലും ഇക്ക അറിഞ്ഞില്ല..
ഇങ്ങനെ ആണെങ്കില് വല്ല കള്ളമാര് വന്നാ എന്താ സ്ഥിതി….?
തന്റെ മനസ്സിൽ സ്വയം സൃഷ്ടിച്ച പ്രദർശനശാലയിൽ ഭാര്യയുടെയും മരുമകന്റെയും ലൈംഗീക വേഴ്ച്ച ഓടുകയായിരുന്നു. (തുടരും)