അനുഭവങ്ങൾ അനുഭൂതികൾ !!
“ങേ MD പെണ്ണായിരുന്നോ..?”
ഞാൻ മെല്ലെ ഡോർ തുറന്ന് അകത്തേക്ക് കയറി.
ജീവിതത്തിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഊമ്പിയ മൊമെന്റിലേക്കാണ് ഞാൻ കയറി ചെല്ലുന്നതെന്ന് ഞാൻ അറിഞ്ഞില്ല.
M. D യെ കണ്ട് ഞാൻ അടിമുടി ഒന്ന് മരവിച്ചുപോയി.
ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ഞാൻ നിന്നു.!!!
അതെ.
ഇന്നലെ ഞാൻ ട്രെയിനിൽ കണ്ട സ്ത്രീ ദാ M.D. സീറ്റിൽ ഇരിക്കുന്നു.
“സബാഷ്.. ഊമ്പി..”
ഭൂമി പിളർന്നു താഴെ പോയിരുന്നെങ്കിലോ എന്ന് ഞാൻ ആശിച്ചുപോയി.
എന്ത് ചെയ്യണം..ഏത് പറയണം എന്നറിയാതെ വാതിൽ തുറന്നൊരു നിൽപ്പ് നിന്നു.
ആ സ്ത്രീ…. സോറി സ്ത്രീ അല്ല മാഡം .
മാഡം തന്റെ കയ്യിലിരുന്ന ഫയൽ കണ്ണെടുക്കാതെ വായിച്ചുകൊണ്ടി രിക്കുകയായിരുന്നു.
“യൂ മെ സിറ്റ് ”
ഫൈയലിൽ നിന്ന് കണ്ണെടുക്കാതെ അവർ എന്നോട് പറഞ്ഞു.
തിരിഞ്ഞോടാൻ പറ്റാത്ത അവസ്ത ആയത്കൊണ്ട് ഞാൻ മുൻപിലേക്ക് ചെന്ന് ആ സീറ്റിലിരുന്നു.
ഓരോ സെക്കൻഡും ഓരോ മണിക്കൂർ പോലെ എനിക്കനുഭവപ്പെട്ടു.
നിശബ്ദത മാത്രമായിരുന്നു മാഡത്തിന്റെ ഭാഗത്ത് നിന്നും വന്നത്.
അവർ ആ ഫയൽ വായിക്കുന്ന തിരക്കിലായിരുന്നു.
ആ ടേബിളിൽ ഒരു നെയിം ബോർഡ് ഇരുപ്പുണ്ട്.
“ᴍᴀɴᴀɢɪɴɢ ᴅɪʀᴇᴄᴛᴏʀ
Malavika ᴍᴇɴᴏɴ”
“മാളവിക …മ്മ് പേര് കൊള്ളാം.
അല്ല ഇവരിനി ഞാനാണ് വന്നതെന്ന് അറിഞ്ഞില്ലേ..?