Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 4

(Anubhavangal anubhoothikal !! Part 4)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – ശേഷം ഞാൻ മറ്റേ കാറിലേക്ക് നോക്കി. Mini Cooper ആണ്.
ഞാനിറങ്ങിയ കണ്ട് അതിന്റെ ഡ്രൈവരും ഇറങ്ങി. ഒരു ആണിനെ ആണ് ഞാൻ പ്രതീക്ഷിച്ചത്, പക്ഷെ ഇറങ്ങിയത് ഒരു പെണ്ണും.
പെണ്ണെന്നു പറഞ്ഞാൽ കിടു പെണ്ണ്.

വെളുത്ത നിറം, നല്ല കറുത്ത കണ്ണുകൾ, വെളുപ്പാണ് നിറം, ബ്രൗൺ കളർഡ് മുടി, ഗ്രീൻ പാന്റും ബ്രൗൺ ബെൽറ്റും ആണ് വേഷം. ഒപ്പം cross ടാങ്ക് ടോപ്പും. ഇന്നലെ കണ്ട സ്ത്രീ ഇട്ടതിനേക്കാൾ ഇറക്കം കുറഞ്ഞത്.

അതിലവളുടെ പാതി വയറും പൊക്കിളും കാണാം. ആ ടോപിന് മുകളിലൂടെ ഒരു ജാക്കറ്റ് കൂടി ഇട്ടിട്ടുണ്ട്. അവളുടെ മുലവെട്ട് നന്നായി കാണാമതിൽ.
വാട്ട്‌ എ ബോഡി ആൻഡ് സ്ട്രക്ചർ. ഏകദേശം എന്റെ വയസ്സ് കാണുമെന്ന് തോന്നുന്നു.ഞാൻ ഇമ്പ്രെസ്സഡ് ആയി ലുക്കിൽ.!!!

കണ്ണിമ ചിമ്മാതെ ഞാനവളെ നോക്കിയെങ്കിലും ഇന്നലത്തെ അനുഭവം എനിക്കൊരു താക്കീതായി എന്റെ മനസ്സിലുണർന്നു.

“ഡോ.. എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത് “

അവൾ ദേഷ്യത്തിൽ ചോദിച്ചു.

“ഓ.. അപ്പോൾ മലയാളി ആണ്..
നിങ്ങളല്ലേ കൊണ്ട് ഇടിച്ചതു.”

“അത് താൻ മര്യാദക്ക് ഒട്ടിക്കാഞ്ഞിട്ടാ..”

“ഉവ്വ.. അത് ഞാൻ കണ്ടു. ആരാ മര്യാദക്ക് ഓടിക്കാത്തതെന്ന്.”

“ഡോ.. എനിക്ക് തന്നോട് വഴക്കിടാൻ സമയമില്ല.. വണ്ടിയുടെ പെയിന്റ് പോയി ക്യാഷ് എടുക്ക് “.

“അയ്യടാ.. നോക്കി ഇരുന്നോ. വണ്ടിയുടെ ഇൻഡിക്കേറ്റർ പോയി. ഇങ്ങോട്ട് പൈസ താ..”

“ഒന്ന് പോടോ..മര്യാദക്ക് വണ്ടി ഓടിക്കണം, ഇല്ലെങ്കിൽ ഇൻഡിക്കേറ്റർ ഒക്കെ പൊട്ടും.”

അവൾ ദേഷ്യത്തിൽ പറഞ്ഞു

“ ദേ..പെണ്ണെ.. എടാ പോടാ എന്നൊക്കെ വീട്ടിൽപ്പോയി വിളിച്ചാൽ മതി..”

എനിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.

“വീട്ടുകാരെ പറയുന്നോട പട്ടി.”

അതും പറഞ്ഞു അവളെന്റെ മുഖത്ത് ആഞ്ഞൊരടി.

ആ അടി ഞാൻ പ്രതീക്ഷിച്ചതല്ല.!!!

ജീവിതത്തിൽ ഒരുപാട് അടി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ, ഇത്ര പ്രതീക്ഷിക്കാതെ അടി പൊട്ടിയിട്ടില്ല. അതും ഒരു പെണ്ണിന്റെ കയ്യിൽ നിന്ന്.

ശരീരം വേദനിച്ചതോടെ എന്റെ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ഒക്കെപ്പോയി. ദേഷ്യം എന്റെ വലം കയ്യിലേക്ക് ഇരച്ചു കയറി.

“പ്ടക് ”

കാരണക്കുറ്റി നോക്കി ഞാൻ ഒന്ന് കൊടുത്തു.
സ്ത്രീ ആയത്കൊണ്ട് പവർ കുറച്ച് തന്നെയാ കൊടുത്തത്.
അവളും ആ അടി പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. അവളുടെ ഇരു കണ്ണുകളും നിറഞ്ഞു തുളുമ്പി.
അവളുടെ ഇടം കവിൾ ഇടം കയ്യാൽ അവൾ പൊത്തിപിടിച്ചു.

“യൂ.. ബിച്ച്.. ഐ.. വിൽ..”

അവൾ എന്നോടെന്തോ ഭീഷണി ഡയലോഗ് അടിക്കാൻ വന്നതായിരുന്നു. പക്ഷെ പെട്ടെന്നവൾ നിർത്തി. അവളെന്റെ കയ്യിലേക്ക് തന്നെ നോക്കി നിന്നു, എന്റെ കയ്യിലെ ടാറ്റൂയിൽ ആയിരുന്നു അവളുടെ ശ്രദ്ധ.

എന്തോ ഓർത്ത് എടുക്കാൻ ശ്രമിക്കുന്നപോലെ.

എനിക്ക് ആകെ പൊളിഞ്ഞു നിക്കുവായിരുന്നു.

“ടി പെണ്ണെ.. നിനക്ക് പൈസയും തരില്ല ഒരു കോപ്പും തരില്ല.. എനിക്ക് നിന്റെ പിച്ചക്കാശും വേണ്ട.. വേണമെങ്കിൽ പോയി കേസ് കൊടു”

ഞാൻ കാറിൽക്കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. പെട്ടെന്നവൾ ഓടി വിൻഡോയുടെ അടുത്ത് വന്നു.

“ഹേയ്.. എന്താ തന്റെ പേര്..?”

ഇത്തവണ ദേഷ്യത്തിൽ അല്ല നല്ല സോഫ്റ്റ്‌ ആയി തന്നെയാണ് ചോദിച്ചത്.

“ രമേഷ്.. രമേഷ് ചന്ദ്രൻ ..കേസ് കൊടുക്കുമ്പോൾ അതും ചേർത്ത് കൊടുക്ക്.”

ദേഷ്യത്തിൽ അതും പറഞ്ഞു ഞാൻ വണ്ടി മുന്നോട്ട് എടുത്തു.

അവൾ എന്തോ ആലോചിച്ച് എന്റെ കാർ നോക്കി നിൽക്കുന്നത് സൈഡ് മിറർ വഴി കാണാമയായിരുന്നു.

എന്തായാലും ഞാൻ ആദ്യമായിട്ടാണ് അവളെ കാണുന്നത്.

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിനെ കണ്ടിട്ട് കെട്ടിയാലോ എന്ന് തോന്നിയത്, അതാണെങ്കിൽ അടിയിൽ അവസാനിച്ചു.

ആദ്യമായി ഒരുത്തിയെ കളിക്കണമെന്ന് ഇന്നലെ തോന്നിയപ്പോൾ കിട്ടിയത് അപമാനം.. മൈര്….സമയം ശരിയല്ല.!!

അതെ സമയം പാർക്കിംഗ് ഏരിയയിൽ..
ആ തല്ലുകൊണ്ട സുന്ദരി ആരെയോ ഫോൺ ചെയ്യുവാണ്.

Calling durga….
അവളുടെ മൊബൈൽ സ്‌ക്രീനിൽ അങ്ങനെ എഴുതിക്കാണിച്ചു.

“ഹലോ..”
ഫോണിന്റെ മറുസൈഡിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു.

“ടി.. നീ എവിടയാ..?

“വീട്ടിലുണ്ട്..”

“ടി ഞാൻ അവനെ കണ്ടു.. ഇന്ന്.”

“ആരെ..?”

“എടി.. രമേഷ് ചന്ദ്രനെ..”

പിറ്റേന്ന് രാവിലെ..

മോഹന്റെ i20 ഒരു വലിയ ബിൽഡിംങ്ങിനു മുൻപിലേക്ക് കൊണ്ട് നിർത്തി.

ഞാനും അവനും പുറത്തേക്കിറങ്ങി.

“Phoenix Builders”

പുതിയ കമ്പനി. പുതിയ ജോലി. പുതിയ തുടക്കം.

ഞാൻ എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു അകത്തേക്ക് കയറി.

നേരെ HR ന്റെ റൂമിലേക്കാണ് പോയത്. M.D. വന്നിട്ടില്ല.

മോഹൻ പറഞ്ഞത്പോലെ ഒരു നല്ല മനുഷ്യൻ. അദ്ദേഹം എന്റെ ക്യാബിൻ കാണിച്ചുതന്ന ശേഷം ബാക്കി colleagues നെ പരിചയപ്പെടുത്തിത്തന്നു.

നല്ല കിടിലം പെൺപിള്ളേരും ഉണ്ട് കേട്ടൊ… എല്ലാരും നല്ല ജോളി ടൈപ്പ്.10 മിനിറ്റ് സംസാരം കൊണ്ട് തന്നെ അവർ എന്നെ comfort ആക്കി.

“സർ.. M. D. വന്നിട്ടുണ്ട്. സാറിനെ വിളിക്കുന്നുണ്ട് ”

പ്യുൺ കൃഷ്ണൻ ചേട്ടൻ വന്നു പറഞ്ഞു.

മോഹൻ : അളിയാ പേടിക്കണ്ട.. ജസ്റ്റ്‌ ബി കൂൾ.

മറ്റ് ജോലിക്കാരുടെ മുഖത്തും ഒരു സഹതാപ നോട്ടം ഉള്ളത് പോലെ എനിക്ക് തോന്നി.

പക്ഷെ എനിക്ക് പേടി ഒന്നുമില്ലായിരുന്നു. അവർ എന്നെ തിന്നുകയൊന്നും ഇല്ലലോ.

ഞാൻ MD യുടെ ക്യാബിനിലേക്ക് നടന്നു..

ഡോറിൽ ഒന്ന് മുട്ടിയ ശേഷം

“മെ ഐ കം ഇൻ ”

ഞാൻ ചോദിച്ചു.

“യെസ്. “

ഒരു സ്ത്രീശബ്ദം ഞാൻ കേട്ടു.

“ങേ MD പെണ്ണായിരുന്നോ..?”

ഞാൻ മെല്ലെ ഡോർ തുറന്ന് അകത്തേക്ക് കയറി.

ജീവിതത്തിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഊമ്പിയ മൊമെന്റിലേക്കാണ് ഞാൻ കയറി ചെല്ലുന്നതെന്ന് ഞാൻ അറിഞ്ഞില്ല.

M. D യെ കണ്ട് ഞാൻ അടിമുടി ഒന്ന് മരവിച്ചുപോയി.

ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ഞാൻ നിന്നു.!!!

അതെ.
ഇന്നലെ ഞാൻ ട്രെയിനിൽ കണ്ട സ്ത്രീ ദാ M.D. സീറ്റിൽ ഇരിക്കുന്നു.

“സബാഷ്.. ഊമ്പി..”

ഭൂമി പിളർന്നു താഴെ പോയിരുന്നെങ്കിലോ എന്ന് ഞാൻ ആശിച്ചുപോയി.

എന്ത് ചെയ്യണം..ഏത് പറയണം എന്നറിയാതെ വാതിൽ തുറന്നൊരു നിൽപ്പ് നിന്നു.

ആ സ്ത്രീ…. സോറി സ്ത്രീ അല്ല മാഡം .

മാഡം തന്റെ കയ്യിലിരുന്ന ഫയൽ കണ്ണെടുക്കാതെ വായിച്ചുകൊണ്ടി രിക്കുകയായിരുന്നു.

“യൂ മെ സിറ്റ് ”

ഫൈയലിൽ നിന്ന് കണ്ണെടുക്കാതെ അവർ എന്നോട് പറഞ്ഞു.

തിരിഞ്ഞോടാൻ പറ്റാത്ത അവസ്ത ആയത്കൊണ്ട് ഞാൻ മുൻപിലേക്ക് ചെന്ന് ആ സീറ്റിലിരുന്നു.

ഓരോ സെക്കൻഡും ഓരോ മണിക്കൂർ പോലെ എനിക്കനുഭവപ്പെട്ടു.

നിശബ്ദത മാത്രമായിരുന്നു മാഡത്തിന്റെ ഭാഗത്ത്‌ നിന്നും വന്നത്.

അവർ ആ ഫയൽ വായിക്കുന്ന തിരക്കിലായിരുന്നു.

ആ ടേബിളിൽ ഒരു നെയിം ബോർഡ്‌ ഇരുപ്പുണ്ട്.

“ᴍᴀɴᴀɢɪɴɢ ᴅɪʀᴇᴄᴛᴏʀ
Malavika ᴍᴇɴᴏɴ”

“മാളവിക …മ്മ് പേര് കൊള്ളാം.

അല്ല ഇവരിനി ഞാനാണ് വന്നതെന്ന് അറിഞ്ഞില്ലേ..?

എന്റെ പ്രാർത്ഥന ദൈവം കേട്ടോ..?”

മാഡത്തിന്റെ ഭാഗത്ത്‌ നിന്നും ചോദ്യങ്ങളൊന്നും വരാത്തത് കൊണ്ട് ഞാനാലോചിച്ചു.

ഞാൻ മെല്ലെ അവരുടെ കയ്യിലിരിക്കുന്ന ഫയലിൽ പറ്റുന്ന പോലെ എത്തി നോക്കി.

ആഹാ…എന്റെ സി. വി. ആണ് നോക്കുന്നത്..

“സോ.. യൂ ആർ രമേഷ് ചന്ദ്രൻ“

മാഡം ഫയൽ മടക്കി ടേബിളിൽ വെച്ചുകൊണ്ട് ചോദിച്ചു.

യാതൊരു പരിചയവും ഇല്ലാത്ത മുഖഭാവത്തോടെയാണവർ ചോദിച്ചത്.

“യ.. യെസ് മാം.”

ഞാൻ ഉത്തരം നൽകി.

“എന്താ പഴയ കമ്പനി വിട്ടത്..?”

മാഡം മലയാളത്തിൽ സംസാരിച്ചതോടെ എന്റെ അടുത്ത കിളിയും പോയി. ഇവർ മലയാളി ആയിരുന്നോ…

“ങേ.. മാഡം മലയാളി ആയിരുന്നോ..?”

ഞാൻ ചോദിച്ചു.

“Mr. രമേഷിനോട്‌ ഞാൻ ചോദിച്ചതിനുള്ള ഉത്തരം അതല്ലലോ.!”

പെണ്ണ് വീണ്ടും ഊക്കി വിട്ടു.. വീണ്ടും ഞാനൊന്ന് പതറി.

“സോറി മാഡം.
പഴയ കമ്പനിയിൽ നിന്നാൽ എനിക്ക് വലിയ കരിയർ ഗ്രോത് ഒന്നും ഉണ്ടാകില്ല. അത്കൊണ്ട് പുതിയൊരു ഓപ്പർച്ചുനിറ്റിക്ക് വേണ്ടി ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഇവിടെ വാക്കൻസി ഉള്ള കാര്യം അറിഞ്ഞത്. സോ ഐ അപ്ലിയ്ഡ്.”

“കരിയർ ഗ്രോത് നോക്കിയിട്ടാണോ, അതോ അവിടെ വല്ല പെണ്ണ് കേസും ഉണ്ടാക്കിയിട്ടാണോ ഇങ്ങോട്ട് വന്നത് ”

ശബ്ദം അല്പം കടുപ്പിച്ചുകൊണ്ട് മാഡം ചോദിച്ചു.

അവർക്ക് അപ്പോൾ എന്നെ ഓർമ്മയുണ്ടെന്ന് മനസിലായി.[തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)