അനുഭവങ്ങൾ അനുഭൂതികൾ !!
എന്തോ ഓർത്ത് എടുക്കാൻ ശ്രമിക്കുന്നപോലെ.
എനിക്ക് ആകെ പൊളിഞ്ഞു നിക്കുവായിരുന്നു.
“ടി പെണ്ണെ.. നിനക്ക് പൈസയും തരില്ല ഒരു കോപ്പും തരില്ല.. എനിക്ക് നിന്റെ പിച്ചക്കാശും വേണ്ട.. വേണമെങ്കിൽ പോയി കേസ് കൊടു”
ഞാൻ കാറിൽക്കേറി വണ്ടി സ്റ്റാർട്ട് ചെയ്തു. പെട്ടെന്നവൾ ഓടി വിൻഡോയുടെ അടുത്ത് വന്നു.
“ഹേയ്.. എന്താ തന്റെ പേര്..?”
ഇത്തവണ ദേഷ്യത്തിൽ അല്ല നല്ല സോഫ്റ്റ് ആയി തന്നെയാണ് ചോദിച്ചത്.
“ രമേഷ്.. രമേഷ് ചന്ദ്രൻ ..കേസ് കൊടുക്കുമ്പോൾ അതും ചേർത്ത് കൊടുക്ക്.”
ദേഷ്യത്തിൽ അതും പറഞ്ഞു ഞാൻ വണ്ടി മുന്നോട്ട് എടുത്തു.
അവൾ എന്തോ ആലോചിച്ച് എന്റെ കാർ നോക്കി നിൽക്കുന്നത് സൈഡ് മിറർ വഴി കാണാമയായിരുന്നു.
എന്തായാലും ഞാൻ ആദ്യമായിട്ടാണ് അവളെ കാണുന്നത്.
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിനെ കണ്ടിട്ട് കെട്ടിയാലോ എന്ന് തോന്നിയത്, അതാണെങ്കിൽ അടിയിൽ അവസാനിച്ചു.
ആദ്യമായി ഒരുത്തിയെ കളിക്കണമെന്ന് ഇന്നലെ തോന്നിയപ്പോൾ കിട്ടിയത് അപമാനം.. മൈര്….സമയം ശരിയല്ല.!!
അതെ സമയം പാർക്കിംഗ് ഏരിയയിൽ..
ആ തല്ലുകൊണ്ട സുന്ദരി ആരെയോ ഫോൺ ചെയ്യുവാണ്.
Calling durga….
അവളുടെ മൊബൈൽ സ്‌ക്രീനിൽ അങ്ങനെ എഴുതിക്കാണിച്ചു.
“ഹലോ..”
ഫോണിന്റെ മറുസൈഡിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു.