Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 25

(Anubhavangal anubhoothikal !! Part 25)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – “ഓക്കേ.. ഒക്കെ….ആർക്കെങ്കിലും പണ്ട് ലൗ ലെറ്റർ കൊടുത്തതിനു ക്ലാസ്സ്‌ ടീച്ചർ തല്ലിയിട്ടുണ്ടോ…?

ആ ചോദ്യത്തിൽ എനിക്ക് ആളെ പിടികിട്ടി.

“സാക്ഷി..!!ദുർഗയുടെ അനിയത്തി…ഒ മൈ ഗോഡ്…
———-
ചെറിയൊരു ടിപ്പിക്കൽ ഫ്ലാഷ് ബാക്ക് സീൻ.

ആറാം ക്ലാസ്സ്‌ പഠന കാലം.

ക്രിക്കറ്റ്‌, ക്ലാസ്സ്‌, തല്ല്, കുളത്തിലെ കുളി എന്നിങ്ങനെ ഹാപ്പിയായി ജീവിതം പൊയ്ക്കൊണ്ടിരുന്ന കാലം, നോ ടെൻഷൻ. അപ്പോഴും ആ വെടല സച്ചു എന്റെ കൂടെ തന്നെയുണ്ട്.

ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയായിരുന്നു ലിസിയാന്റിയുടെ വീട്. ഭർത്താവിന്റെ പേര് വിജയൻ. ആളൊരു തണ്ണി കേസ് ആണ്, വെറും തണ്ണിയല്ല.. വെള്ളം അടിച്ചാൽ വെറും മൈര് സ്വഭാവം കാണിക്കുന്ന ഒരു മൈരൻ,തെറിവിളിയാണ് മെയിൻ പക്ഷെ ദേഹോപദ്രവം ഇല്ല കേട്ടോ.

രണ്ട് മക്കളാണവർക്കുള്ളത്. ദുർഗ്ഗയും, സാക്ഷിയും.

സാക്ഷി എന്നേക്കാൾ 2 വയസ്സ് ഇളയതാണ്, ദുർഗ്ഗ 2 വയസ്സ് മൂത്തതും. മൂത്തത് ആണെങ്കിലും ചേച്ചി എന്നല്ല ദുർഗ്ഗ എന്ന് തന്നെയാണ് ഞങ്ങൾ വിളിക്കാറുള്ളത്.

നമ്മൾ നാലാളും നല്ല കമ്പനി തന്നെയായിരുന്നു.

ഒരുമിച്ച് സ്കൂളിൽ പോകും, കറങ്ങാൻ പോകും.. ആ പ്രായത്തിൽ പിള്ളേർ ചെയ്യുന്നതൊക്കെ ചെയ്യും. ‘

ഒരേ സ്കൂളിൽ കൂടെ ആയത്കൊണ്ട് നല്ല അടുപ്പമായിരുന്നു.

അങ്ങനെയിരിക്കെയാണ് നമ്മുടെ സച്ചുവിന് ദുർഗ്ഗയോട് മൂത്ത പ്രേമം തുടങ്ങുന്നത്. ബുക്കിൽ flames വരച്ചു കളിക്കലായിരുന്നു മൈരൻ്റെ മെയിൻ പണി.

ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും മൈരൻ കേട്ടില്ല.. അവസാനം ആശാനൊരു ലൗ ലെറ്റർ അങ്ങ് പെടച്ചു.

ഹംസമായി എന്നെ തന്നെ അയച്ചു. തലയിൽ ശുക്രൻ ഉദിച്ചു നിൽക്കുന്ന ടൈം ആയതിനാൽ ടീച്ചർ കയ്യോടെ തൂക്കി, ചന്തിക്ക് തന്നെ രണ്ടെണ്ണം തന്നു.

സച്ചു മൈരനെ ദുർഗ്ഗ തന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വിട്ടു,

അതോടെ അവന്റെ പ്രേമം അവിടെ നിന്നു.

ആനുവൽ എക്സാം കഴിഞ്ഞുള്ള വെക്കഷൻ ടൈം.

ഞാൻ കുറച്ച് നാൾ വല്യമ്മയുടെ വീട്ടിൽ ആയിരുന്നു. തിരികെ വീട്ടിൽ എത്തിയപ്പഴാണ് കാര്യം അറിഞ്ഞത്. ലിസിയാന്റിയും മക്കളും സ്ഥലം മാറി പോയി.

വിജയൻ മൈരൻ കള്ളുകുടിച്ചു വന്നു ലിസിയാന്റിയെ പൊതിരെ തല്ലി. ആന്റിയുടെ അനിയൻ ദുബായിൽ നിന്നും നാട്ടിൽ വന്ന ടൈം ആയിരുന്നു.

അവരെ കുറേ നാളായി ദുബായിൽ കൊണ്ട് പോകാൻ അയാൾക്ക് പ്ലാൻ ഉണ്ടായിരുന്നു. ഈ തല്ല് കൂടെ ആയപ്പോൾ പിന്നൊന്നും നോക്കിയില്ല. അവർ മൂന്നുപേരും പോയി.

പിന്നാലെ വിജയൻ അയാളുടെ നാട്ടിലേക്കും പോയി. അവസാനമായി ഒന്ന് യാത്ര പറയാനും പറ്റിയില്ല…

സോഷ്യൽ മീഡിയസ് അന്നത്ര ആക്റ്റീവ് അല്ലാത്തതിനാൽ പിന്നെ വലിയ കോൺടാക്ട് ഒന്നും ഉണ്ടായില്ല.

മെല്ലെ അവരുടെ കാര്യം മറന്നും പോയി..
——-
:സാക്ഷി…സോറി…എനിക്ക് കണ്ടിട്ട് മനസിലായെ ഇല്ലാ. ഇതിപ്പോൾ എത്ര വർഷമായി..

“പക്ഷെ എനിക്ക് മനസിലായി..”

എന്റെ കൈയിലെ ടാറ്റൂ ചൂണ്ടിക്കാണിച്ചവൾ പറഞ്ഞു.

“ശെ. എന്നാൽ നീ അന്ന് കണ്ടപ്പോൾ പറയാത്ത തെന്താ..

“മ്മ്.. നല്ല പരിചയപ്പെടൽ ആയിരുന്നല്ലോ അന്ന് “കവിള് തടവിക്കൊണ്ട് ആവൾ പറഞ്ഞു.

“ഏയ്. ആം സോറി..

“ഏയ്…അല്ല വീട്ടിൽ എല്ലാർക്കും സുഖല്ലേ..

“ആഹ്ഹ്. സുഖം.
അല്ല നീയിപ്പോൾ എന്ത് ചെയുന്നു.

“ഞാൻ UK യിൽ പോകാൻ പോകുവാ…പേപ്പേഴ്സ് ഒക്കെ റെഡിയായി.

“ഓക്കേ. ദുർഗ്ഗയോ..?

“ഡോക്ടർ ആണ്. ഇവിടെ തന്നെ ബാംഗ്ലൂർ.

“പയ്യൻ എവിടുന്നാ..

“കൂടെ ജോലി ചെയുന്ന ആൾ തന്നെയാ. ലൗ മാര്യേജ്..

“വൗ. ഗ്രേറ്റ്‌…അല്ല സാക്ഷി.. വിജയൻ അങ്കിൾ…?

“പോയി.. ഒരു 7-8 വർഷമാകും…

“ഏയ്.. ആം സോറി..

“ഏയ്.. അതിന്റെ ആവശ്യമൊന്നുമില്ല..വിഷമിപ്പിക്കാൻ മാത്രമുള്ള സെന്റിമെന്റ്സ് ഒന്നും എനിക്കായാളോട് ഇല്ല.. യൂ നോ.. വെറുതെ കള്ളും കുടിച്ച്…അഹ്. അത് വിട്. താനിപ്പോൾ എവിടാ..

“ഞാൻ മാളു.. അല്ല മാളവികയുടെ കമ്പനിയിൽ ജോലി ചെയുന്നു.

“ഓക്കേ.. ബട്ട്‌.. എനി അതർ റിലേഷൻ…?

“വാട്ട്‌…?

“ഏയ്.. ഒന്നും തോന്നരുത്.. മാളു ചേച്ചി അങ്ങനെ ബോയ്സിനെ അധികം അടുപ്പിക്കാത്തത് ആളാണ്. അതുകൊണ്ട് ചോദിച്ചതാ..

“ഏയ്.. ഞങ്ങൾ ജസ്റ്റ്‌ ഫ്രണ്ട്‌സ് ആണ്..

“ഞാൻ ജസ്റ്റ്‌ ചോദിച്ചെന്നെ ഉള്ളു. ചേച്ചി അങ്ങനെ ബോയ്സിനോട് ഇത്ര ഇന്റിമേറ്റ് ആയി കണ്ടിട്ടില്ല.. അത് കൊണ്ട് ചോദിച്ചതാ..പിന്നെ രണ്ടാളെയും കാണാനും നല്ല ചേർച്ച ഉണ്ടായിരുന്നു കേട്ടോ.

“ഒന്ന് പോടീ..

“ഏയ്.. ഞാൻ സീരിയസ് ആയി പറഞ്ഞതാ.. പാവാ ചേച്ചി. നോക്കുന്നേൽ നോക്കിക്കോ.. പിന്നെ വയസിനു മൂത്ത പെൺപിള്ളേരെ ആണലോ പണ്ടേ താല്പര്യം.

“പോടീ..പോടീ..

“അല്ല.. നമ്മുടെ സച്ചു ഇപ്പോൾ എവിടാ..

“ഇവിടുണ്ട്. സെയിം കമ്പനി.

“ആഹാ.. എന്തായാലും UK യിൽ പോകുന്നതിനു മുൻപ് നമുക്കൊന്ന് മീറ്റ് ചെയ്യണം.

“യെസ്.ഷുവർ. അവനും ഒരു സർപ്രൈസ് ആയിരിക്കും.

“മ്മ്.

“അല്ല..നിങ്ങൾ ദുബായിൽ ആയിരുന്നില്ലേ.

“യെസ്…ഒരു 5 കൊല്ലമാകും ബാംഗ്ലൂർ വന്നിട്ട്. അമ്മയ്ക്ക് ദുബായിൽ ഒരു ജോലി ഉണ്ടായിരുന്നു.

“അല്ല അപ്പോൾ നിങ്ങൾക്ക് മാളുവിനെ എങ്ങനെ അറിയാം..

“ബാംഗ്ലൂർ എത്തി പരിചയപ്പെട്ടതാ.. ദുർഗ്ഗ ചേച്ചിയുടെ ഫ്രണ്ട് ആണ്…അമ്മയ്ക്ക് ഭയങ്കര ഇഷ്ടാ ചേച്ചിയെ.

“അഹ്. ഓക്കേ ഓക്കേ.

“അന്ന് മാളിൽ വെച്ചു കണ്ട കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞിരുന്നു.. എന്തായാലും ഇന്ന് കണ്ടാൽ അതൊരു സർപ്രൈസ് തന്നെ ആയിരിക്കും.

“എന്താണു രണ്ടാളും.. തള്ളി മരിക്കുവാണല്ലോ..”മാളു നമ്മുടെ അടുത്തെത്തി പറഞ്ഞു.

“ഏയ്.. പഴയ ചില കഥകൾ പറഞ്ഞതാ”ഞാൻ പറഞ്ഞു.

മാളു :പഴയ കഥകളോ..

സാക്ഷി :അതേ ചേച്ചി. നമുക്ക് മുൻപേ പരിചയം ഉണ്ട്. ചൈൽഡ്ഹൂഡ് ഫ്രണ്ട്‌സ് ആയിരുന്നു.

മാളു :-ങേ…

ഞാൻ :-അതേ.. പണ്ട് അയൽക്കാർ ആയിരുന്നു. കുട്ടിക്കാലത്ത്.

മാളു :-ആഹാ.. ഫുൾ സർപ്രൈസ് ആണലോ..

സാക്ഷി :-അമ്മ എവിടെയാ ചേച്ചി..?

മാളു :-അവിടെയുണ്ട്..

ഞാൻ :-അതേയ് . ഞാനെന്നാൽ പോയി ആന്റിയേയും ദുർഗയെയും ഒന്ന് കണ്ടിട്ട് വരാം..

മാളു :-ഞാനും വരാം

ഞാൻ :-ഏയ്.. വേണ്ടാ.. ഒരു സർപ്രൈസ് കൊടുക്കാം. തിരിച്ചറിയുമോ എന്ന് നോക്കട്ടെ..

അവരോട് യാത്ര പറഞ്ഞു ഞാൻ ആന്റിയുടെ അടുത്തേക്ക് ചെന്നു.

വർഷങ്ങൾ കഴിഞ്ഞെങ്കിലും മുഖത്തിന്‌ വലിയ മാറ്റമില്ല. അല്പം തടി വെച്ചിട്ടുണ്ട്. പിന്നെ പെണ്ണിന്റെ അമ്മ ആയതിനാൽ കണ്ടു പിടിക്കാൻ പാടുപെട്ടില്ല. ആളെ പറഞ്ഞപ്പോൾ തന്നെ ആന്റിയ്ക്ക് പിടികിട്ടി. എന്നെ ബാംഗ്ലൂരിൽ കണ്ട കാര്യം സാക്ഷി വീട്ടിൽ പറഞ്ഞിരുന്നു. സുഖവിവരങ്ങൾ തിരക്കിയ ശേഷം ആന്റി തന്നെ എന്നെ ദുർഗ്ഗയുടെ അടുത്ത് കൊണ്ടുപോയി.അവളാകെ ത്രില്ല് അടിച്ചുപൊയ്. സമ്മർ വെക്കേഷനാണ് അവസാനമായി കണ്ടത്, പിന്നീട് കാണുമ്പോൾ ദാ കല്യാണ വേഷത്തിൽ.

അവൾക് ഗിഫ്റ്റ് ഒന്നും വാങ്ങാൻ പറ്റിയില്ലലോ എന്നോടൊരു വിഷമമേ എനിക്കുള്ളൂ.
അതേസമയം

മാളു :-ഓഹ്.. അപ്പോൾ നിങ്ങളൊക്കെ ഒരുമിച്ചായിരുന്നല്ലേ..

സാക്ഷി :-യെപ്..

മാളു :-ശിവയുടെ പേരെന്റ്സ് ഒക്കെ എങ്ങനെയാ.. കലിപ്പ് ആണോ..

സാക്ഷി :-കുട്ടിക്കാലത്തു നൈസ് ആയിരുന്നു. ഇപ്പോൾ സ്വഭാവം എങ്ങനെ എന്നറിയില്ല.

മാളു :-മ്മ്..

“അല്ല.. എത്ര നാളായി തുടങ്ങിയിട്ട്..?

“എന്ത്..?

“ഈ പ്രേമം…

“പ്രേമോ.. നീയെന്താ പെണ്ണെ ഈ പറയുന്നേ..

“എന്റെ പൊന്നു ചേച്ചി.. എന്നോട് അടവ് ഇറക്കല്ലേ..

“നീയെന്താടി പറയുന്നേ..

“ഹലോ മിസ്സ്‌ മാളവിക മേനോൻ.. ഞാനും ഒരു പെണ്ണാ…വന്നപ്പോൾ തോട്ടെ ഞാൻ കാണുന്നുണ്ട്.

“എന്ത് കാണുന്നുണ്ട്…

“ശിവയെ ഒരു വല്ലാത്ത നോട്ടവും, പിന്നെ ഒരു കെയറിങ്ങും എല്ലാം.

“അത് പിന്നെ ഞാനല്ലേ അവനെ വിളിച്ചുകൊണ്ടു വന്നത്.

“എന്റെ പൊന്നു മോളേ ഉസ്തല്ലേ…ആ മുഖത്തെ ബ്ലഷിങ് കണ്ടാൽ അറിയാം..

“പോടീ..”മാളു നാണിച്ചു തല താഴ്ത്തി..

“ഏയ്. ചേച്ചി…പറ…ആർ യു ഇന്ട്രെസ്റ്റഡ്..?

“ഐ തിങ്ക്…ഐ ഹാവ് എ ക്രഷ് ഓൺ ഹിം.

“വൗ.. ഗ്രേറ്റ്‌…ചേട്ടന് ഇങ്ങോട്ടോ .?
“താല്പര്യം ഉണ്ടെന്ന് തോന്നുന്നു..അറിയില്ല..ഒന്നും പറഞ്ഞിട്ടില്ല.

“ഓക്കേ ഓക്കേ..ചേട്ടനും ഒരു താല്പര്യം ഉണ്ടെന്നാ എനിക്ക് തോന്നുന്നേ.

“അവൻ വലതും പറഞ്ഞോ.

“ഏയ് ഇല്ല..പക്ഷെ ഒരു തോന്നൽ. ആ മാളു വിളിയിൽ ഒക്കെ എന്തോ ഒരു കനം ഉള്ളത് പോലെ.

“ഒന്ന് പോടീ..

“പോടിയോ…അതേയ്…പയ്യൻ കാണാൻ കിടു, ചേച്ചിയും കിടു, എല്ലാം ഓക്കേ ആണെങ്കിൽ സമയം കളയാതെ കെട്ടി കൂടെപ്പൊറുക്കാൻ നോക്ക്.

“പെണ്ണെ നീയെന്റെ വായിൽ ഇരിക്കുന്ന കേൾക്കുമേ.

“അഹ് ബെസ്റ്റ്.. അതേ.. എന്നും ഒറ്റക്ക് കഴിയാമെന്നൊന്നും വിചാരിക്കണ്ട. ഒരു പനി വന്നു കിടപ്പിലായാൽ നോക്കാനെങ്കിലും ആള് വേണ്ടേ..

മാളു ഒന്നും മിണ്ടാതെ തനിക്ക് പനി വന്നപ്പോൾ ശിവ നോക്കിയ കാര്യങ്ങളൊക്കെ മനസ്സിലോർത്തെടുത്തു.

“ഹലോ…ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ..”

ചിന്തയിൽ മുഴുകിയിരുന്ന മാളുവിനോട് സാക്ഷി ചോദിച്ചു.

“ങേ.. ഹാ.. കേൾക്കുന്നുണ്ട്..

“ചേച്ചി…. ഇഷ്ടമാണെങ്കിൽ നോക്ക് ചേച്ചി. പിന്നെ ഏജ് ഗ്യാപ് ഒന്നും നോക്കണ്ട 3-4 അല്ലേ വരുള്ളൂ. ഇന്നത്തേക്കാലത്തു അതൊന്നും ഒരു വിഷയമേ അല്ല.

മാളു മറുപടി ഒന്നും തന്നെ നൽകിയില്ല.

“ചേച്ചി…ചേച്ചി…ഇങ്ങോട്ട് നോക്ക്….

“ഓ.. പറഞ്ഞോ…”

സാക്ഷിയുടെ മുഖത്ത് ശ്രദ്ധിച്ചുകൊണ്ട് മാളു പറഞ്ഞു.

അല്പം മുന്നോട്ടാഞ്ഞുകൊണ്ട് മെല്ലെ സാക്ഷി പറഞ്ഞു

“അതേയ്…ആലോചിച്ച് ചെയ്‌താൽ മതി. പിന്നെ വിശ്വാസം ഉണ്ടെകിൽ പഴയ കാര്യങ്ങളൊക്കെ പറഞ്ഞാൽ മതി.”

“മോളേ…അത്…അതൊക്കെ അവനറിയാം. മാളു പറഞ്ഞു..”ഒരു ചമ്മലോടെ മാളു പറഞ്ഞു..

“വാട്ട്‌ …അപ്പോൾ സീരിയസ് ആണല്ലേ….? എന്നിട്ടാണോ ഇവിടിരുന്നു അഭിനയിച്ചത്.

“എടി.. അത്…

“ഒരു അതും ഇല്ല. വല്ലതും ഉണ്ടെങ്കിൽ നേരത്തെ പറഞ്ഞോണം. അവസാനം കിടന്നു കരയരുത്.

“മ്മ്.. നോക്കാം..

“പിന്നെ എല്ലാം ഓക്കേ ആണെങ്കിൽ ഞാൻ അമ്മയോട് പറയാം. അമ്മ വീട്ടുകാരുമായി സംസാരിക്കും.

“ഡി.. ഞാൻ പറയാം. എന്നിട്ട് മതി… നീ ആന്റിയോട് ഒന്നും പറയരുതേ..

“ദുർഗ്ഗയോടോ..?

“അത്…. വേണ്ട…ഞാൻ പറഞ്ഞോളാം അവളോടും..

“എന്നാൽ ഓക്കേ.. വെറുതെ സമയം കളയരുത്..

“ആഹ്.. നോകാം.

കല്യാണം കഴിഞ്ഞശേഷം അവരോട് യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു.തിരിച്ചു വീട്ടിലെത്തി അൽപനേരം ക്ഷീണം കാരണം കിടന്നു പോയി. വൈകുന്നേരം മാളു ചായ കുടിക്കാൻ വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്… [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)