അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – “പേടിക്കണ്ട.. നാളെ വൈകുന്നേരം തന്നെ തറവാട്ടിൽ വെച്ച് കളമെഴുത്ത് നടത്തണം. തറവാടിന്റെ കുടുംബക്ഷേത്രം ആണല്ലോ. അത് കഴിഞ്ഞു ഒന്നുകൂടെ പ്രശ്നം വെച്ച് നോക്കാം..
തമ്പുരാനോട് കാര്യങ്ങൾ പറഞ്ഞ ശേഷം ഒരുക്കങ്ങളൊക്കെ പെട്ടെന്ന് പൂർത്തിയാക്കുക.
“ഉവ്വ്.
സന്ധ്യ സമയം.
മഠത്തിൽ തറവാടിനോട് ചേർന്നിരിക്കുന്ന കളപ്പുര.
തറവാട്ടിലെ ജോലിക്കാരനായ പപ്പുവും, ഭാര്യ ലതയും അവിടെയാണ് താമസം.
കളപ്പുരക്ക് അടുക്കലേക്ക് ആജാനബാഹുവായ ഒരു രൂപം നടന്നടുത്തു.
6 അടി പൊക്കം, ഒത്ത ശരീരം, ഇരുണ്ട നിറം, 50 വയസ്സടുപ്പിച്ചു പ്രായം. മുടി പകുതിയും നരച്ചത്.
രാഘവമേനോൻ.
മാളുവിന്റെ അമ്മാവൻ, അതായത് അമ്മ ലക്ഷ്മിയുടെ സഹോദരൻ.
അയാൾ നേരെ ചെന്ന് കളപ്പുരയുടെ വാതിലിൽ മുട്ടി.
മുട്ട് കേട്ട ഉടൻ തന്നെ വാതിൽ തുറന്ന് പപ്പു ഇറങ്ങിവന്നു.
“തമ്പുരാൻ എത്തിയോ..?
“ഹും.. പിടി.. ഇതും മോന്തി വെളിയിൽ കിടന്നോണം”
കയ്യിലിരുന്ന സഞ്ചി പപ്പുവിന് നേരെ നീട്ടി രാഘവൻ പറഞ്ഞു.
പപ്പു സഞ്ചി തുറന്നു നോക്കി. രണ്ട് കുപ്പി നാടൻ വാറ്റ്. നിധി കിട്ടിയപോലെ അതുമെടുത്തവൻ വരാന്തയുടെ മൂലയിൽ പോയിരുന്നു.
പിന്നാലെ രാഘവൻ വീടിനുള്ളിൽ കയറി കുറ്റിയിട്ടു.
ഇരുട്ട് തളം കെട്ടിയ ആ മുറിയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമാണ് ആകെയുള്ളൊരു ആശ്വാസം.
One Response
ഈ കഥ ഓക്കേ
വല്ല മനോരമ ആഴ്ചപ്പതിപ്പിന് കൊടുക്ക് ….. സമയം കളയാൻ കുറെ വാണങ്ങൾ ഇറങ്ങും