ഈ കഥ ഒരു അനുഭവങ്ങൾ അനുഭൂതികൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭവങ്ങൾ അനുഭൂതികൾ !!
എന്നാൽ ഞാൻ നൊ പറഞ്ഞപ്പോൾ ആ മുഖം മൂടിക്കെട്ടി. തിരികെ ഞാൻ ബസ്സിൽ പോകാമെന്നു പറഞ്ഞെങ്കിലും മാളു നിർബന്ധിച്ചു കാർ എടുപ്പിച്ചു. പിന്നെ ഞാനും കരുതി എടുക്കാമെന്ന്, പെട്ടെന്ന് എന്തെങ്കിലും ആവശ്യത്തിനു വരേണ്ടി വന്നാൽ, അവസാനം ഓട്ടോ കാത്ത് നിൽക്കേണ്ടി വരും.
നാളെ കാണാമെന്ന് വാക്ക് നൽകിയശേഷം മാളുവിനോട് യാത്ര പറഞ്ഞു ഞാൻ ഫ്ലാറ്റിലേക്ക് തിരിച്ചു.
ഇതുവരെ കഥ രമേശിന്റെ പോയിന്റ് ഒഫ് വ്യൂയിലൂടെയാണ് പോയത്. ഇനി കുറച്ച് എഴുത്തുകാരന്റെ വ്യൂയിലൂടെ കാണാം. [ തുടരും ]