Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 13

(Anubhavangal anubhoothikal !! Part 13)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – “എന്തിനാ അവനോട് കള്ളം പറഞ്ഞത്. ഞാനേത് വർക്കാ തനിക്ക് തന്നത്..?”

“അത് അവനെ ചുമ്മാ പറ്റിക്കാൻ. ഇല്ലെങ്കിൽ ഫുൾ കഥ അവനോട് പറയേണ്ടി വരും..”

“എടൊ താൻ നാട്ടിൽ പോകുന്നില്ലേ..?”

“ഫോണിൽ പറഞ്ഞത് കേട്ടില്ലേ…പോണില്ല.”

“അതെന്താ.. പോണെന്നു പറഞ്ഞിട്ട്..?”

“താനിങ്ങനെ കിടക്കുമ്പോൾ ഞാനെന്ത് സമാധാനത്തിൽ പോകാനാ..!!”

“എടൊ എന്റെ കാര്യം നോക്കണ്ട. ഇവിടെ ഡോക്ടർമാർ ഉണ്ടല്ലോ എന്റെ കാര്യം നോക്കാൻ..”

“അവർ മാത്രം പോരല്ലാ..”

“എടൊ എന്നെപ്പറ്റി ആലോചിച്ചു വിഷമിക്കണ്ട, ഞാൻ ഹാൻഡിൽ ചെയ്തോളാം.”

“ഉവ്വ്. ഹാൻഡിൽ ചെയുന്നത് ഞാൻ കണ്ടു. ഞാൻ വന്നില്ലായിരുന്നെങ്കിൽ വീട്ടിൽ തലകറങ്ങി കിടന്നേനെ. ഞാൻ പറയുന്നത് കേട്ടാൽ മതി”

“താങ്ക്യൂ രമേഷ്…ഫോർ ബിയിങ് വിത്ത്‌ മി.”

മാളു എന്റെ കയ്യിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

കയ്യിൽ മഞ്ഞ് വീണ ഫീലായിരുന്നു ആ നിമിഷം . മറുപടിയെന്നോണം എന്റെ കൈ അവളുടെ കൈ മേലെ ഞാനും വെച്ചു. എന്തോ, അധിക നേരം ആ കൈ അങ്ങനെ തന്നെ വെയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കൈ മാറ്റാനായി എന്റെ മനസ്സ് പറഞ്ഞു, ഞാൻ കൈ മാറ്റി.

മാളുവിന്റെ എന്നോടുള്ള സമീപനത്തിൽ നല്ല മാറ്റമുണ്ട്. ഞാൻ വഴക്ക് പറഞ്ഞാൽപോലും മിണ്ടാതെ കേൾക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ ആയി മാറി അവൾ.

അവളോടുള്ള സമീപനത്തിൽ എനിക്കുണ്ടായ മാറ്റവും ഞാനും മനസിലാക്കുന്നു. അവളോട് ദേഷ്യപ്പെടാൻ പോലും അവകാശം കിട്ടിയ പോലെ.

മണിക്കൂറുകൾ കൊണ്ട് ഞങളുടെ ബന്ധത്തിലുണ്ടായ മാറ്റം എന്നെ വല്ലാണ്ട് അതിശയിപ്പിച്ചിരുന്നു.

ഓരോന്ന് ആലോചിച്ച് ആലോചിച്ച് സമയം പോയി.

രാത്രിയിൽ അവൾക്ക് കഴിക്കാനായി ബ്രെഡും ജാമും കൊടുത്തു. എനിക്കും അത് തന്നെയായിരുന്നു കഴിക്കാൻ.

“ഡോ.. തനിക്കീ ഡ്രസ്സ്‌ മാറ്റണോ..?”

മാളുവിന്റെ ഡ്രസ്സ്‌ വല്ലാണ്ട് മുഷിഞ്ഞിരുന്നു.

“ആഹ് ടാ.. ഇന്നലെ രാത്രി ഇട്ടതാ. പെട്ടെന്നു പോകാമെന്നു കരുതിയ ഈ ഡ്രസ്സിൽ തന്നെ വന്നത്.

“ഞാൻ പോയി ഡ്രസ്സ്‌ എടുത്തിട്ട് വരട്ടെ..?

“വേണ്ടടാ.. ഇനിയിപ്പോൾ അഡ്ജസ്റ്റ് ചെയ്യാം”

“വേണ്ട.. എന്തായാലും എനിക്കും ഒന്നു കുളിക്കണം..ഡ്രസ്സും മാറ്റി വരാം ഞാൻ. തന്റെ വീട്ടിൽ നിന്നു ഞാൻ ഡ്രസ്സ്‌ എടുക്കട്ടെ..?”

“എന്നാൽ ഓക്കേ…കാറിൽ വീടിന്റെ കീ ഉണ്ട്. മുകളിലാണ് എന്റെ റൂം. അലമാരയിലുണ്ട്..ഡ്രസ്സ്‌. “

“ഓക്കേ.. അതെ.. ഭവന ഭേദനത്തിന് കേസ് കൊടുക്കുമോ..?”

“ഒന്നു പോടോ…”

“ഓക്കേ.. ഞാൻ പോയി പെട്ടെന്ന് വരാം.”

“മ്മ്. ”

സ്വന്തം വീടിന്റെ താക്കോൽ തരണമെങ്കിൽ നമ്മൾ എത്ര മാത്രം മാനസികമായി അടുത്തു എന്ന് ഊഹിക്കാവുന്നതേ ഉള്ളു.

ഹോസ്പിറ്റലിൽനിന്നും ഞാൻ നേരെ പോയത് സച്ചുവിന്റെ ഫ്ലാറ്റിലേക്കാണ്. അവിടെ ചെന്ന ശേഷം ഒരു കുളിയങ്ങ് പാസ്സാക്കി.

ഹൊ..എന്തൊരാശ്വാസം..ഒരഞ്ചുമിനിറ്റ് കിടന്നുറങ്ങണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ കിടന്നാൽപ്പിന്നെ രാവിലെ ആകും ചിലപ്പോൾ എഴുന്നേൽക്കുന്നത്.

ഞാൻ ചെല്ലുമെന്ന പ്രതീക്ഷയിൽ ഒരാളവിടെ കിടക്കുവല്ലേ. ഡ്രസ്സ്‌ മാറിയ ശേഷം ഞാൻ കാറുമെടുത്ത് മാളുവിന്റെ വീട്ടിലേക്ക് ചെന്നു. സ്റ്റെപ് കയറി ഞാൻ മുകളിലത്തെ നിലയിലേക്ക് നടന്നു.

ഇന്നലെ കണ്ട പോലെയല്ല, റൂം വൃത്തിയാക്കി, സാധനങ്ങളെല്ലാം ഒതുക്കി ഇട്ടിരിക്കുകയായിരുന്നു.

അവിടെയുള്ള അലമാര തുറന്ന് ഞാൻ ഹോസ്പിറ്റലിൽ ഇടാൻ പറ്റിയ തുണി തിരഞ്ഞു.

ഒടുവിൽ രണ്ട് ടി ഷർട്ടും 2 സ്‌കർട്ടും അവിടിരുന്ന കവറിനുള്ളിലാക്കി.

അല്ല, ഇത് മാത്രം പോരല്ലോ.. അകത്തു ഇടാനും വേണ്ടേ.. മേൽവസ്ത്രം എടുക്കുന്നത് പോലല്ല, അടിവസ്ത്രം കൊണ്ട് പോയാലവൾ എന്നെ തെറ്റിദ്ധരിക്കുമോ..?

ആഹ്.. എന്ത് അണ്ടിയോ ആകട്ടെ. അവളുടെ ചന്തി നോക്കി നിന്നപ്പോഴല്ലേ അവളെന്നെ ആദ്യം കണ്ടത്. അത് വെച്ച് നോക്കുമ്പോൾ ഈ തെറ്റിധാരണ ഒക്കെ മൈരാണ്. ഞാനൊന്നുകൂടി ആ അലമാര പരതി. ഒടുവിൽ ബ്രായും പാന്റിയും ഇരിക്കുന്ന സ്ഥലം കണ്ടെത്തി. അതിൽ നിന്നും ഒരു ജോഡി നീല ബ്രായും പാന്റീസും ഞാനെടുത്തു.

പുഷ്അപ് ബ്രാ ആയിരുന്നു. പാന്റീസിൽ നല്ല വർക്ക്‌ ഒക്കെ ചെയ്തിറ്റുണ്ട്.ഈ ബ്രായും പാന്റിയുമിട്ട് മാളു നിൽക്കുന്നത് ഞാനൊന്നോർത്തു നോക്കി. ഹൊ ഓർത്തപ്പോൾ തന്നെ ലിംഗത്തിലേക്കുള്ള രക്തയോട്ടം കൂടി.

പാന്റീസ് ഞാനെന്റെ മുഖത്തേക്കമർത്തി ഒന്ന് മണപ്പിച്ചു. നല്ല റോസാപ്പൂവിന്റെ മണം. ഏതോ വാഷിംഗ്‌ ലിക്വിഡിന്റെ ഗന്ധമാണ്‌.

അപ്പോഴാണ് എന്റെ മനസ്സിലേക്ക് ഇന്നലെ കണ്ട കാഴ്ച ഓർമ്മ വന്നത്. 8 ആകൃതിയിൽ ഊരിയിട്ട മാളുവിന്റെ പാന്റീസ്. എടുത്ത വസ്ത്രങ്ങളൊക്കെ കവറിലാക്കിയ ശേഷം അവിടിരുന്ന അഴുക്ക് വസ്ത്രങ്ങളിടുന്ന ബാസ്കറ്റിൽ ആ പാന്റീസിനായി തപ്പി.

പോൺ വീഡിയോസിലൊക്കെ നായകന്മാർ, ഉപയോഗിച്ച പാന്റീസ് മണക്കുന്നത് കണ്ടിട്ടുണ്ട്. ജീവിതത്തിൽ ഇതുവരെ ചെയ്യാൻ സാധിച്ചിട്ടില്ല.

മാനസികവൈകൃതമുള്ളവരാണ് അങ്ങനെ ചെയ്യുന്നതെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്..

എന്തോ.. പെട്ടെന്നൊരു കൗതുകം തോന്നിയതിനാലാണ് ഈ തപ്പൽ.

പക്ഷെ നിരാശയായിരുന്നു വിധി.

ആ ബാസ്കറ്റിൽ ആകെ മുഷിഞ്ഞ ഒരു ചുരിദാർ മാത്രമേ ഉള്ളു .

അഹ്. പോട്ടെ…യോഗമില്ല. എന്തായാലും ഒന്നു മൂത്രമൊഴിച്ചിട്ട് പോകാമെന്നു കരുതി ഞാൻ ടോയ്‌ലെറ്റിൽ കയറി.

എനിക്ക് യോഗമില്ലെന്ന് ആരാ പറഞ്ഞത്. ഞാൻ തിരക്കി നടന്ന നിധികുംഭം ദാ തൂക്കി ഇട്ടിരിക്കുന്നു. അതും ഒന്നല്ല. രണ്ടെണ്ണം. രണ്ട് കറുത്ത പാന്റീസ്.

രണ്ടും ഞാനെന്റെ കൈകളിലെടുത്തു. വേൾഡ് കപ്പ്‌ വിജയിച്ച ഫീലായിരുന്നു എനിക്ക്. നല്ല രീതിയിൽ വർക്ക്‌ ഒക്കെ ചെയ്തിട്ടുള്ള രണ്ട് കറുത്ത പാന്റീസുകൾ.

ഏതോ കൂടിയ ബ്രാൻഡ് ആണ്. ഞാനാ പാന്റീറീസിലേക്കൊന്ന് നോക്ക്. രണ്ടിന്റെയും നടുവിലായി എന്തോ വെളുത്ത് ഉണങ്ങി ഇരിപ്പുണ്ട്. അത് എന്താണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെയൊന്നും ആവശ്യമില്ല.

അതെ അവളുടെ പൂറിലെ പൊൻതേൻ ഉണങ്ങി ഇരിക്കുന്നതാണ്.

ഞാൻ മെല്ലെ ആ പാന്റീസ് എന്റെ മൂക്കിനോട് അടുപ്പിച്ചു.. എന്നിട്ട് മാളുവിന്റെ പൂറു വരുന്ന ഭാഗം മണപ്പിച്ചു.. ഹൊ…മൂക്കിലേക്കാദ്യം ഒരു മുഷിഞ്ഞ ഗന്ധമാണ്‌ വന്നത്.

എനിക്കത് സഹിക്കാനായില്ല. ഞാൻ പാന്റീസ് മാറ്റി. ഈ കമ്പിക്കഥയിലൊക്കെ എടുത്ത പാടെ പാന്റീസ് മണപ്പിക്കുന്നവരെ സമ്മതിക്കണം.

ഞാൻ ഒരിക്കൽക്കൂടി പാന്റീസ് മുഖത്തേക്ക് അടുപ്പിച്ചു. വീണ്ടും ഞാൻ ആ ഫൗൾ സ്മെൽ കാരണം പാന്റീസ് മാറ്റി. അത് പോലെ 2-3 തവണ ചെയ്തപ്പോൾ ഞാനാ മണത്തിനോട് അഡ്ജസ്റ്റ് ആയി.

ആ ദുർഗന്ധം ഇപ്പോഴെനിക്ക് ലഹരിയായി മാറി. ഇപ്പോൾ എനിക്കാ അറപ്പില്ല. ആദ്യം ആയിട്ടാണ് ഒരാളുടെ പൂർ തേൻ അടങ്ങിയ പാന്റീസ് മണപ്പിക്കാനുള്ള ഭാഗ്യം കിട്ടിയത്.

ഞാൻ ആ മണം വലിച്ചു ആസ്വദിച്ചു. ഇരു പാന്റീസും ഞാൻ എന്റെ മുഖത്ത് ആകെ ഇട്ടുരച്ചു. മെല്ലെ എന്റെ ട്രാക്ക്സൂട്ടു മുട്ട് വരെ ഇറക്കി വെച്ചു. ജെട്ടിയുടെ ഒരു വശത്ത് കൂടി കമ്പി ആയി നില്കുന്ന എന്റെ കുട്ടനെ പുറത്തു എടുത്തു തഴുകാൻ തുടങ്ങി.
മെല്ലെ ഞാനവനെ തൊലിച്ചു. അവൻ ഒലിച്ചിറങ്ങാറായി എന്ന് തോന്നിയപ്പോൾ ഞാൻ കുണ്ണയിൽ നിന്നും പിടി വിട്ടു.

എന്തോ…അവളെ ഓർത്തുള്ള എന്റെ ആദ്യം വാണം അവളുടെ യോനിയിൽ തന്നെ പതിക്കട്ടെ എന്ന് കരുതി. പാന്റീസ് ഇരുന്ന സ്ഥലത്ത് തന്നെ വെച്ചശേഷം ഞാൻ വീട് പൂട്ടി ക്ലിനിക്കിലേക്ക് വണ്ടി തിരിച്ചു.

“അല്ല.. ഉറങ്ങിയില്ലേ…?..”

കട്ടിലിൽ എന്റെ വരവും കാത്തിരിക്കുന്ന മാളുവിനെക്കണ്ട് ഞാൻ ചോദിച്ചു.

“നിന്നെ കാത്തിരുന്നതാ..”

“ഗുളിക കഴിച്ചോ..?”

“മ്മ്..”

“എന്നാൽ ഉറങ്ങിക്കോ.. ദാ ഡ്രസ്സ്‌ എടുത്തിറ്റുണ്ട്..മാറിക്കോ.”

“ഓ.. ഇനിയിപ്പോ വയ്യ..ഒറക്കം വരുന്നു.”

“പോയി കുളിക്ക്…നാറുന്നു..”

“പ്ളീസ്…വേണ്ട..മടിയായിപ്പോയി”.

“എന്നാൽ ശരി.”

എന്റെ കൈയിൽ നിന്നും കവറും വാങ്ങിയവൾ ടോയ്‌ലെറ്റിലേക്ക് പോയി.

പാവാടയും ബനിയനും ഇട്ടിറങ്ങിയ മാളുവിനെ ഒന്നു കാണണം. കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെന്നെ പറയു. എന്താ ലുക്ക്സ്. !!

അതിട്ടിറങ്ങിയപ്പോൾ അവളുടെ മുഖത്തൊരു ചമ്മലുണ്ടായിരുന്നു. ആദ്യം അതിന്റെ കാരണം എനിക്ക് കത്തിയില്ല. പിന്നെ ആലോചിച്ചിച്ചപ്പോൾ ഒരു തോന്നൽ,'
ഇനിയിപ്പോൾ അണ്ടർഗാർമെൻറ്സ് എടുത്തത് കൊണ്ടാണോ ?

എന്തായാലും ചോദിക്കാൻ രമസമുള്ള വിഷയമല്ലാത്തതിനാൽ ഞാനൊന്നും ചോദിക്കാൻ നിന്നില്ല.

“ടാ.. ഒരു ബെഡ് അല്ലേ ഉള്ളു. എന്ത് ചെയ്യും..?”

“രോഗി കയറി കിടന്നോ. ഞാൻ കസേരയിൽ ഇരുന്നോളാം.”

“വേണ്ട. നമുക്ക് അഡ്ജസ്റ്റ് ചെയ്ത് കിടക്കാം. വാ.”

ആ പറച്ചിലിൽ ആദ്യമൊന്ന് മനസ്സിൽ ലഡ്ഡു പൊട്ടിയെങ്കിലും പിന്നെ കരുതി അത് വേണ്ടെന്ന്.

മാളു ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ ഇല്ല എന്ന വാശിയിൽ ഉറച്ചു നിന്നു.

മാളു ബെഡിലുറങ്ങിയപ്പോൾ അവളുടെ കാലിനടുത്തായി കസേരയിട്ട് ഞാനിരുന്നു.

കിടന്നപ്പോൾ തന്നെ മാളു ഉറങ്ങി. ഞാൻ മൊബൈലും കളിച്ചിരുന്നു.

പണ്ട് വയ്യാതെ ആശുപത്രിയിൽ കിടന്ന കൊച്ചച്ഛന് കഞ്ഞി കൊണ്ട് കൊടുക്കാൻ പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറഞ്ഞ ഞാൻ ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ..ഹാ !

ഞാൻ പഴയ ഓർമ്മകൾ അയവിറക്കി.

മാളു നല്ല ഉറക്കത്തിലാണ്. ഗുളികയൊക്കെ കഴിച്ചതല്ലേ.. ക്ഷീണം കാണും.

ഈ പെൺപിള്ളേർക്ക് പനി വന്നാൽ ലുക്ക്‌ കൂടും എന്ന് പറയുന്നത് ശെരിയാ.. എന്ത് സുന്ദരിയാ മാളു. അവളുടെ ശരീരസൗന്ദര്യം മുഴുവൻ ഞാനെന്റെ കണ്ണുകളിലേക്ക് ഒപ്പിയെടുത്തുകൊണ്ടിരുന്നു.

വേഷം പാവാടയായതിനാൽ അവളുടെ മുട്ടിനു താഴെ മുതൽ കാൽപ്പാദം വരെ നന്നായി കാണാം. ആ രീതിയിലായിരുന്നു അവളുടെ കിടപ്പ്.

തെറ്റായ ചിന്തയൊന്നും തോന്നാതിരിക്കാൻ പൊങ്ങിക്കിടന്ന പാവാട ഞാൻ താഴേക്ക് ഇറക്കിയിട്ടു.

മാളുവിന്റെ കാൽപ്പാദം ആദ്യമായാണ് ഞാൻ ശ്രദ്ധിക്കുന്നത്.

വെളുത്ത കാലുകൾ.
നെയിൽ പോളിഷ് ഇട്ടിട്ടില്ല, അതുതന്നെയാണ് ആ കാലിന്റെ സൗന്ദര്യവും.

ആ കാലിനു ആകെയുള്ള കുറവ് പാദസരം ഇല്ലാ എന്നതാണ്. അത് കൂടി ഉണ്ടെങ്കിൽ എന്ത് രസമായിരുന്നു .

ഇപ്പോഴത്തെ പെൺകുട്ടികൾ ഒരു കാലിൽ മാത്രം കറുത്ത നൂല് കെട്ടുന്ന പ്രവണതയുണ്ട്. എനിക്കെന്തോ അത് ഇഷ്ടമേയല്ല. എന്തായാലും മാളു അത് പോലൊന്നും ചെയ്തിട്ടില്ല.

മാളു നല്ല ഉറക്കത്തിലാണ്. ഞാൻ മെല്ലെ എന്റെ മുഖം അവളുടെ കാലുകളിലേക്കടുപ്പിച്ചു. ശേഷം അവളുടെ കാലിൽ എന്റെ ഇരു ചുണ്ടുകളും അമർത്തി ഒരു ചുംബനം നൽകി.

“മ്മ്”.. മാളു ഒന്ന് ഞെളിഞ്ഞു.

ഞാൻ പെട്ടെന്ന് മുഖം പിന്നിലേക്കെടുത്തു.

ഊമ്പി എന്നാണ് കരുതിയത്.. ഭാഗ്യം ഇപ്പോഴും ഉറക്കത്തിൽ തന്നെയാണ്.

ഒരുമ്മ കൂടി കൊടുക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ വേണ്ട. റിസ്ക് ആണ്. പയ്യെ മതി എല്ലാം.

കട്ടിലിൽ താടിക്ക് കയ്യും കൊടുത്ത് ഞാനവളെത്തന്നെ നോക്കിയിരുന്നു. മെല്ലെ മെല്ലെ ഞാനും ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)