അനുഭവങ്ങൾ അനുഭൂതികൾ !!
നിശബ്ദത മാത്രമായിരുന്നു ഇരുവരുടെയും സുഹൃത്തുക്കൾ.
സമയം വീണ്ടും പൊയ്ക്കൊണ്ടേ ഇരുന്നു.
“ട്രിങ് ട്രിങ്…”
മോഹന്റെ ഫോൺ വന്നു.
സമയം 5 മണി കഴിഞ്ഞിരുന്നു.
ടാ.. നീ ഇറങ്ങിയോ.. ഞങ്ങൾ റെഡിയായി.
“ടാ.. അത്…”
“എന്താടാ.. എന്ത് പറ്റി..?”
“ടാ.. ഞാൻ വരുന്നില്ല. നിങ്ങൾ വിട്ടോ.”
“ങേ.. നിനക്കെന്ത് പ്രാന്തായാ മൈരേ…”
“സോറിഡാ..ഞാൻ വരുന്നില്ല.”
“ടാ.. അരുണിമ ഉള്ളത് കൊണ്ടാണോ. നമുക്ക് സീൻ ഇല്ല. ഞാനിന്നലെ പറഞ്ഞതല്ലേ. നീ വാടാ..”
“അതല്ലടാ.. കുറച്ചു ജോലി ചെയ്ത് തീർക്കാനുണ്ട്..”
“അതിന് ഹോളിഡേ അല്ലേ.. അപ്പോഴെന്ത് വർക്ക്.?”
“ടാ.. എനിക്ക് മാള.. അല്ല…മാഡം ഒരു വർക്ക് തന്നിരുന്നു. അത് ഞാൻ ചെയ്തില്ല. അത് ചെയ്തില്ലെങ്കിൽ സീനാകും.”
“ഓ പിന്നെ അവർ നിന്നെ മൂക്കിൽ കേറ്റും. ഒന്നു വാടാ..”
“ടാ.. അതല്ല.. അത് ചെയ്തില്ലെങ്കിൽ ശരിയാവില്ല. നീ വിട്ടോ..ഗോ മാൻ.”
“ശഹ്.. ഇങ്ങനൊരു മൈരൻ.. ഞാൻ അവസാനമായി ചോദിക്കുവാ. വരുന്നോ?”
“ഇല്ലെടാ.. നീ വിട്ടോ…”
“മ്മ്മ് വരുന്നില്ലേൽ വരണ്ട. ഫ്ലാറ്റിന്റെ കീ ഞാൻ സെക്യൂരിറ്റിയുടെ കൈയിൽ കൊടുത്തേക്കാം.”
“ഓക്കേ ടാ..”
[ തുടരും ]