Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 12

(Anubhavangal anubhoothikal !! Part 12)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – “ഹലോ മാം..”

“ഹായ് രമേഷ്…താനിത് എവിടെയാ..?”

“ഞാൻ നമ്മുടെ ഓഫീസിനു മുൻപിലെ ബസ്സ് സ്റ്റോപ്പിലാ.. ഞാൻ ലീവ് എടുത്തു, ഉച്ചക്ക് ശേഷം.”

“എന്തുപറ്റി…?”

“ഒന്നുമില്ല.. ഒരു മൂഡില്ല. മാഡമില്ലാത്തതിനാൽ ഒരു രസമില്ല. സോ പോകാമെന്നു കരുതി. വൈകിട്ട് നാട്ടിൽ പോകും. എന്നാൽപ്പിനെ നേരത്തെ ഇറങ്ങാമെന്ന് കരുതി.”

“അഹ്.. ഗുഡ്.”

“മാഡം എന്താ വരാത്തത്…?”

“എടൊ എനിക്കൊരു ചെറിയ പനി.”

“അയ്യോ.. ന്ത്‌ പറ്റി പെട്ടെന്ന് പനി വരാൻ. ?”

“ഇന്നലെ തന്നെ കൊണ്ടാക്കി വന്ന ശേഷം കുറച്ച് മഴ നനഞ്ഞു. അതാവും.”

“ഹോസ്പിറ്റൽ പോയോ..?'”

“ഇല്ല ഒരു ഗുളിക കഴിച്ചു.”

“ഫുഡ്‌ കഴിച്ചോ..”

“കഴിക്കണം.”

“ഹാ. എന്നാൽ പോയി റസ്റ്റ്‌ ചെയ്തോ. ഞാൻ വെച്ചേക്കാം.”

“ഓക്കേ ടാ. ഞാൻ ഒന്ന് കിടക്കട്ടെ.തിങ്കളാഴ്ച കാണാം”

“മ്മ്. ബൈ. ”

ഞാൻ ഫോൺ കട്ടാക്കി.

മാഡത്തിന് പനിയാണ്. പാവം, ഒറ്റക്കാണല്ലോ. ഒരാവശ്യത്തിന് പോലും ആരും കാണില്ല.

ഹോസ്പിറ്റൽ കേസ് വരുമ്പോഴാണ് ഒറ്റക്ക് താമസിക്കുന്നവർ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്.

പണ്ട് ഹോസ്റ്റലിൽ നിന്ന സമയം പനി പിടിച്ചു കിടന്നു. ഹൊ, സ്വർഗം കണ്ടു അന്ന്.

എനിക്കെന്തോ മാഡത്തിന്റെ കാര്യം ആലോചിച്ചു വിഷമം തോന്നി. എന്തായാലും ഞാനിന്ന് നാട്ടിൽപോകുവല്ലേ, പോകുന്നതിന് മുന്പേ ഒന്നവരെപ്പോയി കാണാം. അവർക്കൊരു സന്തോഷാവട്ടെ. ആരെങ്കിലുമൊക്കെ കൂടെയുണ്ടെന്നൊരു തോന്നൽ കിട്ടുമല്ലോ. ആ തോന്നൽ കിട്ടുക എന്നത് തന്നെ വലിയൊരു കാര്യമാണ്.
മാത്രമല്ല ഒന്ന് കാണാമല്ലോ, എന്റെ ദേവിയെ .

അടുത്തുള്ള ഫ്രൂട്ട്സ് കടയിൽനിന്ന് കുറച്ച് ഓറഞ്ചും, മാതളവും, ബ്രെഡും വാങ്ങിയശേഷം ആദ്യം വന്ന ബസ്സിൽ തന്നെ ഞാൻ കയറി….

മാഡത്തിന്റെ വീട്.

”റ്റിംഗ് ടോങ് ”

ഞാൻ കാളിങ് ബെല്ലടിച്ചു.

രണ്ട് തവണ അടിച്ചു. പക്ഷെ ഒരനക്കവും കാണാനില്ല. ആഹ്.. ഉറക്കമാവും. എഴുനേറ്റ് വരണ്ടേ…വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.

അതെ, മാഡം വാതിൽ തുറന്നു. വാതിൽ തുറന്ന മാഡത്തിന്റെ രൂപം കണ്ടുഞാൻ സ്ഥലകാലബോധമില്ലാതെ കണ്ണ് തുറിച്ചു നിന്നു.

ഒരു ചുവപ്പ് പാന്റ്സ് ആണ് വേഷം. ഒപ്പം സ്ലീവ്ലെസ്സ് ക്രോപ് ടോപ്പും.

മുലവെട്ടിന്റെ തുടക്കത്തോടൊപ്പം അവളുടെ വയറും കാണാം.

ഫിറ്റ്‌ വയറല്ല. അല്പം നെയ്യ് ഉണ്ട്. എന്നുകരുതി ഓവർ തടിയല്ല.

എനിക്കല്പം നെയ്യ് വയറുള്ള പെണ്ണുങ്ങളെത്തന്നെയാണ് ഇഷ്ടവും.

അന്ന് ട്രെയിനിൽ വെച്ച് കാണാൻ കഴിയാത്ത ഒന്ന് ഇന്ന് കാണാൻ കഴിയുന്നുണ്ട്.
ആ സുന്ദരി വയറിലെ മണിക്കിണർ.!!

ചില പെൺകുട്ടികൾക്ക് മറുക് സൗന്ദര്യം കൂട്ടും എന്ന് പറയുന്നത് പോലെ അവളുടെ വയറിന്റെ സൗന്ദര്യം ആ പൊക്കിൾ നന്നേ കൂട്ടുന്നുണ്ട്.

പനിയുടെ ക്ഷീണം ആ മുഖത്ത് നന്നേ അറിയുന്നുണ്ട്. മൂക്കും കവിളും ചുവന്നു തുടുത്തിരിക്കുവാണ്‌, കണ്ണിൽ നല്ല ഉറക്കക്ഷീണവുമുണ്ട്.

മാളു ❣️

“ഹായ്.. രമേഷ്…”

നിശബ്ദത കീറിമുറിച്ചുകൊണ്ട് മാഡം സംസാരിച്ചുത്തുടങ്ങി.

“ങേ.. ഹ.. ഹായ് മാം..”

“വാട്ട്‌ എ സർപ്രൈസ്..അകത്തേക്ക് വാ” “

അവരെന്നെ അകത്തേക്ക് ക്ഷണിച്ചു.

ഇരുവരും സോഫയിൽ ഇരുത്തമുറപ്പിച്ചു.

“നാട്ടിൽ പോകുന്നെന്ന് പറഞ്ഞിട്ട്…പോകുന്നില്ലേ..?”

“അത് വൈകുന്നേരമാ.. സമയമുണ്ടല്ലോ..രോഗിയെ കണ്ടിട്ട് പോകാമെന്ന് കരുതി.”

“താങ്ക്സ് മാൻ. പിന്നെ ഓഫീസിൽ എന്തുണ്ട്.?”

“ഹൊ. തുടങ്ങി. കുറച്ച് നേരം അവിടുത്തെകാര്യം പറയാതിരിക്കാമോ.. എപ്പോഴും ഒരു ഓഫീസ്.”

“ഓ സോറി ഞാനൊന്നും ചോദിക്കുന്നില്ല.”

“മ്മ്. പിന്നെ ഇപ്പോൾ എങ്ങനുണ്ട്..?”

“ഓ.. ഇങ്ങനെ ഇരിക്കുന്നു.. ചൂടുണ്ട്.”

“എവിടെ നോക്കട്ടെ”

ഞാൻ കൈ കൊണ്ട് നെറ്റിയിൽ ചൂടുനോക്കി.

എവിടെനിന്ന് കിട്ടിയ ധൈര്യത്തിലാണ് ഞാനവളുടെ ദേഹത്ത് തൊട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. തൊട്ട ശേഷമാണ് എനിക്ക് അമളി മനസിലായത്.

ഞാൻ തൊട്ടപ്പോൾ അവരും ഒന്ന് ഞെട്ടിപ്പോയി. ഞാൻ മെല്ലെ എന്റെ കൈ പിറകിലോട്ട് വലിച്ചു.

“സോറി. മാം ഞാൻ പെട്ടെന്ന്..”

ഞാൻ വാക്കുകൾ കിട്ടാതെ പതറി.

“ടെൻഷൻ അടിക്കേണ്ട…. തൊട്ട് നോക്കിക്കോ”

“ങേ.. ഫ്രണ്ട്‌സ്..? റിയലി..?”

അപ്പോൾ എന്നെയും മാഡത്തിന്റെ വേണ്ടപ്പെട്ടവരിൽ ഒരാളാക്കിയോ..?”

“ഐ തിങ്ക് സോ..”

അടുത്ത നിമിഷം തന്നെ ഒന്നുകൂടി ഞാനെന്റെ കരങ്ങൾ ആ നെറ്റിയിൽ വെച്ചു ചൂടു നോക്കി.

“അയ്യോ.. നല്ല ചൂടുണ്ടല്ലോ..”

“ഏയ്.. ഇറ്റ്സ് ഓക്കേ…”

“ഒരു ഇറ്റ്സ് ഒക്കെയുമില്ല…വാ ഹോസ്പിറ്റൽ പോകാം.”

“ഏയ്.. വേണ്ട…”

“വേണം..നോക്കാൻ പോലും ആരുമില്ല.”

“കുഴപ്പില്ലടോ…ഇത്രയും നാളും പനി വരുമ്പോഴും ഇങ്ങനൊക്കെ തന്നെയാ പോയത്. ഞാൻ നോക്കിക്കൊള്ളാം.”

“പണ്ടത്തെ കാര്യം എനിക്കറിയണ്ട.. ഇപ്പോൾ ഞാനില്ലേ.. ഞാൻ പറയുന്നത് കേട്ടാൽ മതി. ബോസ്സ് ഒക്കെ അങ്ങ് ഓഫീസിൽ. ചെന്ന് ഒരുങ്ങി വാ”.

“വേണ്ടടോ…താൻ പൊക്കോ.”

“ഇല്ല. മാളുവിനെ ഈ കണ്ടിഷനിൽ ഒറ്റക്കാക്കി ഞാൻ എങ്ങനെ മനഃസമാധാനത്തോടെ പോകാനാ..?”

എന്നിലെ കാമുകനുണർന്നു.

എന്തായാലും എന്റെ ആ പറച്ചിലിൽ മാളു ഹോസ്പിറ്റൽ പോകാൻ സമ്മതം മൂളി.

അവിടെ അടുത്തായി ഒരു ക്ലിനിക് ഉണ്ട്. അവിടേക്കാണ് പോയത്.

ഇട്ടിരുന്ന വേഷത്തിന് മുകളിലൂടെ ഒരു ഷർട്ട്‌ എടുത്തിട്ട് ഞങ്ങളിറങ്ങി.
മാളുവിന്റെ കാറിലാണ് പോയത്. ഞാനാണ് ഓട്ടിച്ചത്.

ക്ലിനിക് എത്തിയപ്പോഴേക്ക് മാളു കുറച്ചുകൂടി ക്ഷീണിച്ചിരുന്നു. കാറിൽ നിന്ന് ഇറങ്ങാൻ പോലും കഴിയാത്ത രീതിയിൽ അവൾ ക്ഷീണിച്ചു.

ആ നിമിഷം എനിക്ക് മറ്റൊന്നും തോന്നിയില്ല. മാളുവിനെ ഞാനെന്റെ കരുത്തുറ്റ കൈകളാൽ കോരി എടുത്തു.

എന്റെയാ പ്രവർത്തിയിൽ അവളൊന്നു ഞെട്ടിയെങ്കിലും എതിർത്തില്ല, പകരം അവളുടെ തല എന്റെ മാറിലേക്ക് ചേർത്ത് വെച്ചു. ഒരു പക്ഷെ ക്ഷീണത്താലാവും.

എന്ത് കാരണത്താലായാലും ശരി, എന്റെ മേലുദ്യോഗസ്ഥ എന്ന തസ്തികയിൽ നിന്നും ഞാൻ സ്നേഹിക്കുന്ന, മനസ്സ് കൊണ്ടും ശരീരം കൊണ്ട് എനിക്ക് മാത്രം സ്വന്തമാകേണ്ട പെണ്ണ് എന്ന തസ്തികയിലേക്ക് ഞാനവൾക്ക് സ്ഥാനകയറ്റം നൽകി.

പെട്ടെന്നിങ്ങനെ തോന്നാൻ കാരണം എന്താണെന്നറിയില്ല.. പക്ഷെ, എന്ത് തന്നെയായാലും അവളുടെ കൂടെ എപ്പോഴും എന്നും എക്കാലവും ഉണ്ടാവണം എന്നൊരു തോന്നൽ ആ നിമിഷം എന്റെ മനസ്സിലുദിച്ചു.

അല്ലെങ്കിലും പ്രേമം തോന്നാനും, അത് ആളിക്കത്താനും നിമിഷങ്ങൾ മതിയല്ലോ.

എന്റെ കോരിയെടുക്കലിൽ അവളുടെ വിരിഞ്ഞ ഇരു പിൻതുടകളും എന്റെ കൈക്കുള്ളിലിരുന്നമർന്നു. അവളുടെ മുതുക് എന്റെ കൈക്കുള്ളിലായി.

മുൻപിലേക്ക് നടക്കാൻ തുടങ്ങിയതുമവൾ എന്റെ നെഞ്ചിലേക്ക് കൂടുതലടുത്തു.

മാളുവിനെയും തൂക്കി ഞാൻ വാതിൽക്കലെത്തിയപ്പോഴേക്കും അറ്റെൻഡർ വീൽച്ചെയ്യറുമായെത്തി.

മാളുവിനെ അതിലിരുത്തിയ ശേഷം ഡോക്ടറെ കാണാനായി പോയി.

ഡോക്ടറാദ്യം കന്നഡയിലാണ് സംസാരിച്ചത്. എനിക്കൊരു മൈരും മനസിലായില്ല. എനിക്ക് കാര്യം പിടികിട്ടിയില്ല എന്നായപ്പോൾ ഇംഗ്ലീഷിൽ സംസാരിച്ചു.

ബ്ലഡ്‌ ടെസ്റ്റ്‌ എടുക്കണം. അത്ര തന്നെ.

സാധാരണ സൂചി കാണുമ്പോൾ പേടിച്ചു കൂടെനിക്കുന്ന ആളുടെ കൈ പിടിക്കുക പോലുള്ള ക്ലിച്ചേ ഒന്നും നടന്നില്ല..

ഞാൻ ആ ക്ലിച്ചേ പ്രതീക്ഷിച്ചു. യോഗമില്ല !!

ക്ലിനിക് എന്ന് പറയുമെങ്കിലും അത്യാവശ്യം സൗകര്യമൊക്ക ഉണ്ട്. ഒരു മിനി ഹോസ്പിറ്റൽ. പേ വാർഡ്, ലാബ് അങ്ങനെ ആവശ്യത്തിന് എല്ലാമുണ്ട്.

തിരക്കും കുറവാണ്.

ഏകദേശം അര മണിക്കൂറിൽ തന്നെ റിപ്പോർട്ട്‌ വന്നു.

എനിക്ക് മനസ്സിലാകാൻ ഇംഗ്ലീഷിലാണ് റിപ്പോർട്ട്‌ നോക്കിയ ശേഷം ഡോക്ടർ സംസാരിച്ചത്.

ഡോക്ടർ :-പേടിക്കാനൊന്നുമില്ല. ഒരു പനിയുടെ തുടക്കം അത്രയേ ഉള്ളു. പിന്നെ ബ്ലഡ്‌ കൗണ്ടിൽ ഒരു വേരിയേഷനുണ്ട്. അതാണ്‌ പെട്ടെന്ന് തളർന്നു പോയത്. പേടിക്കേണ്ട, കുറച്ച് ടാബ്ലറ്റ് ഉണ്ട്. പിന്നെ നമുക്കൊരു ഡ്രിപ് ഇട്ടേക്കാം.
പിന്നെ ഹെവി ഫുഡ്‌ ഒന്നും കഴിക്കണ്ട. ബ്രെഡ് കഴിച്ചാൽ മതി.

മാളു : ഡ്രിപ് കഴിഞ്ഞാൽ പോകാമോ ഡോക്ടർ.

ഡോ : നോ നോ.. നാളെ വൈകിട്ട് വരെ ഇവിടെ കിടക്കണം. ബ്ലഡ്‌ കൗണ്ട് വേരിയേഷൻ ഉള്ളത് കൊണ്ടാണ്. പേ വാർഡ് ഉണ്ട്.

അങ്ങനെ ഇനി ഒരുദിവസം അവിടെ കിടക്കണം. റൂമിലേക്ക് മാളുവിനെ മാറ്റിയശേഷം ഡ്രിപ് ഇട്ടു.

മാളു :- രമേഷ്.. താൻ പൊക്കോ.. സമയം ഒരുപാടായി.

“എവിടെ പോകാൻ..?”

“നാട്ടിൽ പോകണ്ടേ..?”

“അഹ്. സമയമുണ്ടല്ലോ.”

മാളുവിന്റെ അടുത്തായി തന്നെ ഒരു കസേരയിട്ട് ഞാനിരുന്നു.

എന്തോ.. രണ്ടാൾക്കും തമ്മിൽ സംസാരിക്കാൻ ഒരു ബുദ്ധിമുട്ടായിരുന്നു.

നിശബ്ദത മാത്രമായിരുന്നു ഇരുവരുടെയും സുഹൃത്തുക്കൾ.

സമയം വീണ്ടും പൊയ്ക്കൊണ്ടേ ഇരുന്നു.

“ട്രിങ് ട്രിങ്…”
മോഹന്റെ ഫോൺ വന്നു.
സമയം 5 മണി കഴിഞ്ഞിരുന്നു.

ടാ.. നീ ഇറങ്ങിയോ.. ഞങ്ങൾ റെഡിയായി.

“ടാ.. അത്…”

“എന്താടാ.. എന്ത് പറ്റി..?”

“ടാ.. ഞാൻ വരുന്നില്ല. നിങ്ങൾ വിട്ടോ.”

“ങേ.. നിനക്കെന്ത് പ്രാന്തായാ മൈരേ…”

“സോറിഡാ..ഞാൻ വരുന്നില്ല.”

“ടാ.. അരുണിമ ഉള്ളത് കൊണ്ടാണോ. നമുക്ക് സീൻ ഇല്ല. ഞാനിന്നലെ പറഞ്ഞതല്ലേ. നീ വാടാ..”

“അതല്ലടാ.. കുറച്ചു ജോലി ചെയ്ത് തീർക്കാനുണ്ട്..”

“അതിന് ഹോളിഡേ അല്ലേ.. അപ്പോഴെന്ത് വർക്ക്‌.?”

“ടാ.. എനിക്ക് മാള.. അല്ല…മാഡം ഒരു വർക്ക്‌ തന്നിരുന്നു. അത് ഞാൻ ചെയ്തില്ല. അത് ചെയ്തില്ലെങ്കിൽ സീനാകും.”

“ഓ പിന്നെ അവർ നിന്നെ മൂക്കിൽ കേറ്റും. ഒന്നു വാടാ..”

“ടാ.. അതല്ല.. അത് ചെയ്തില്ലെങ്കിൽ ശരിയാവില്ല. നീ വിട്ടോ..ഗോ മാൻ.”

“ശഹ്.. ഇങ്ങനൊരു മൈരൻ.. ഞാൻ അവസാനമായി ചോദിക്കുവാ. വരുന്നോ?”

“ഇല്ലെടാ.. നീ വിട്ടോ…”

“മ്മ്മ് വരുന്നില്ലേൽ വരണ്ട. ഫ്ലാറ്റിന്റെ കീ ഞാൻ സെക്യൂരിറ്റിയുടെ കൈയിൽ കൊടുത്തേക്കാം.”

“ഓക്കേ ടാ..”
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)