അനുഭവങ്ങൾ അനുഭൂതികൾ !!
എന്ത് കാരണത്താലായാലും ശരി, എന്റെ മേലുദ്യോഗസ്ഥ എന്ന തസ്തികയിൽ നിന്നും ഞാൻ സ്നേഹിക്കുന്ന, മനസ്സ് കൊണ്ടും ശരീരം കൊണ്ട് എനിക്ക് മാത്രം സ്വന്തമാകേണ്ട പെണ്ണ് എന്ന തസ്തികയിലേക്ക് ഞാനവൾക്ക് സ്ഥാനകയറ്റം നൽകി.
പെട്ടെന്നിങ്ങനെ തോന്നാൻ കാരണം എന്താണെന്നറിയില്ല.. പക്ഷെ, എന്ത് തന്നെയായാലും അവളുടെ കൂടെ എപ്പോഴും എന്നും എക്കാലവും ഉണ്ടാവണം എന്നൊരു തോന്നൽ ആ നിമിഷം എന്റെ മനസ്സിലുദിച്ചു.
അല്ലെങ്കിലും പ്രേമം തോന്നാനും, അത് ആളിക്കത്താനും നിമിഷങ്ങൾ മതിയല്ലോ.
എന്റെ കോരിയെടുക്കലിൽ അവളുടെ വിരിഞ്ഞ ഇരു പിൻതുടകളും എന്റെ കൈക്കുള്ളിലിരുന്നമർന്നു. അവളുടെ മുതുക് എന്റെ കൈക്കുള്ളിലായി.
മുൻപിലേക്ക് നടക്കാൻ തുടങ്ങിയതുമവൾ എന്റെ നെഞ്ചിലേക്ക് കൂടുതലടുത്തു.
മാളുവിനെയും തൂക്കി ഞാൻ വാതിൽക്കലെത്തിയപ്പോഴേക്കും അറ്റെൻഡർ വീൽച്ചെയ്യറുമായെത്തി.
മാളുവിനെ അതിലിരുത്തിയ ശേഷം ഡോക്ടറെ കാണാനായി പോയി.
ഡോക്ടറാദ്യം കന്നഡയിലാണ് സംസാരിച്ചത്. എനിക്കൊരു മൈരും മനസിലായില്ല. എനിക്ക് കാര്യം പിടികിട്ടിയില്ല എന്നായപ്പോൾ ഇംഗ്ലീഷിൽ സംസാരിച്ചു.
ബ്ലഡ് ടെസ്റ്റ് എടുക്കണം. അത്ര തന്നെ.
സാധാരണ സൂചി കാണുമ്പോൾ പേടിച്ചു കൂടെനിക്കുന്ന ആളുടെ കൈ പിടിക്കുക പോലുള്ള ക്ലിച്ചേ ഒന്നും നടന്നില്ല..