അനുഭവങ്ങൾ അനുഭൂതികൾ !!
“ങേ.. ഹ.. ഹായ് മാം..”
“വാട്ട് എ സർപ്രൈസ്..അകത്തേക്ക് വാ” “
അവരെന്നെ അകത്തേക്ക് ക്ഷണിച്ചു.
ഇരുവരും സോഫയിൽ ഇരുത്തമുറപ്പിച്ചു.
“നാട്ടിൽ പോകുന്നെന്ന് പറഞ്ഞിട്ട്…പോകുന്നില്ലേ..?”
“അത് വൈകുന്നേരമാ.. സമയമുണ്ടല്ലോ..രോഗിയെ കണ്ടിട്ട് പോകാമെന്ന് കരുതി.”
“താങ്ക്സ് മാൻ. പിന്നെ ഓഫീസിൽ എന്തുണ്ട്.?”
“ഹൊ. തുടങ്ങി. കുറച്ച് നേരം അവിടുത്തെകാര്യം പറയാതിരിക്കാമോ.. എപ്പോഴും ഒരു ഓഫീസ്.”
“ഓ സോറി ഞാനൊന്നും ചോദിക്കുന്നില്ല.”
“മ്മ്. പിന്നെ ഇപ്പോൾ എങ്ങനുണ്ട്..?”
“ഓ.. ഇങ്ങനെ ഇരിക്കുന്നു.. ചൂടുണ്ട്.”
“എവിടെ നോക്കട്ടെ”
ഞാൻ കൈ കൊണ്ട് നെറ്റിയിൽ ചൂടുനോക്കി.
എവിടെനിന്ന് കിട്ടിയ ധൈര്യത്തിലാണ് ഞാനവളുടെ ദേഹത്ത് തൊട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. തൊട്ട ശേഷമാണ് എനിക്ക് അമളി മനസിലായത്.
ഞാൻ തൊട്ടപ്പോൾ അവരും ഒന്ന് ഞെട്ടിപ്പോയി. ഞാൻ മെല്ലെ എന്റെ കൈ പിറകിലോട്ട് വലിച്ചു.
“സോറി. മാം ഞാൻ പെട്ടെന്ന്..”
ഞാൻ വാക്കുകൾ കിട്ടാതെ പതറി.
“ടെൻഷൻ അടിക്കേണ്ട…. തൊട്ട് നോക്കിക്കോ”
“ങേ.. ഫ്രണ്ട്‌സ്..? റിയലി..?”
അപ്പോൾ എന്നെയും മാഡത്തിന്റെ വേണ്ടപ്പെട്ടവരിൽ ഒരാളാക്കിയോ..?”
“ഐ തിങ്ക് സോ..”
അടുത്ത നിമിഷം തന്നെ ഒന്നുകൂടി ഞാനെന്റെ കരങ്ങൾ ആ നെറ്റിയിൽ വെച്ചു ചൂടു നോക്കി.
“അയ്യോ.. നല്ല ചൂടുണ്ടല്ലോ..”