അമ്മായിഅമ്മ : മരുമകൾ - മകൾ
അവളുടെ തട്ടിവിളിയിൽ ചാടി എഴുന്നേറ്റ സഹല പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് ബ്ലാങ്കറ്റ് എടുത്ത് പുതച്ചു.
അത് പിന്നെ ഞാൻ, ഇത്തയും ഉമ്മയും തമ്മിൽ റൂമിൽ എന്തായിരുന്നു. ഞാൻ എല്ലാം പുറത്ത് നിന്നു കേട്ടു. എന്തൊക്കെ വൃത്തികേടുകളാ നിങ്ങൾ കാട്ടിയതും പറഞ്ഞതും. ഞാനും വികാരവും വിചാരവും ഒക്കെയുള്ള പെണ്ണ്തന്നെയാണ്.
“അത് സലൂ, ഞങ്ങൾ അങ്ങനെയൊന്നും ഇല്ല. ഇന്നലെ അങ്ങനെ സംഭവിച്ചു പോയതാ,”
ഷബ്ന പറയാൻ നോക്കി.
വേണ്ട വേണ്ടാ, ഒന്നും പറയണ്ട, എനിക്കെല്ലാം മനസിലാകുന്നുണ്ട്. ഭർത്താക്കന്മാർ അടുത്തില്ലാത്ത പെണ്ണുങ്ങളുടെ മനസും അവസ്ഥയും ഒക്കെ എനിക്കും മനസിലാകും. അത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ സ്വഭാവികമാണ് പല വീടുകളിലും.
സലൂ, നിനക്കിതെല്ലാം എങ്ങനെ ഇത്ര പെട്ടെന്ന് മനസിലാക്കാനും ഉൾക്കൊള്ളാനും പറ്റുന്നു?
എനിക്കിതെല്ലാം അറിയാം ഇത്താ, കല്യാണം കഴിഞ്ഞ എൻ്റെ ഫ്രണ്ട്സ് വഴിയും മറ്റുമൊക്കെ. പിന്നെ ഈ വഴുതനങ്ങയും ലെസ്ബിയൻസും ഒക്കെ ഞങ്ങളുടെ ഹോസ്റ്റലിലെ ഒരു സ്ഥിരം കലാപരിപാടിയാണ്.
ശബ്ന (മനസിൽ): അത് ശരി, ഇവളപ്പോൾ ഞങ്ങൾ എല്ലാവരേക്കാളും പഠിച്ച കള്ളിയും കഴപ്പിയും ആണല്ലേ.
“സലൂ, നിനക്ക് ഏതെങ്കിലും ബോയ് ഫ്രണ്ട്സും മറ്റും ഉണ്ടോ? അവരുമായി എന്തെങ്കിലും ബന്ധം ഉണ്ടായിട്ടുണ്ടോ?”