Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കുട്ടേട്ടത്തിയുടെ കുട്ടൻ.. ഭാഗം – 4

(Kuttettatthiyude Kuttan Part 4)


ഈ കഥ ഒരു കുട്ടേട്ടത്തിയുടെ കുട്ടൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടേട്ടത്തിയുടെ കുട്ടൻ

കുട്ടേട്ടത്തി – പ്രസാദവുമായി കുട്ടിമാളു ചുറ്റമ്പലത്തിന് പുറത്തേക്കിറങ്ങവേ ശ്രീകോവിലിലേക്ക് തിരികെ കയറുന്ന വിഷ്ണു നമ്പൂതിരി അവളെ തിരിഞ്ഞുനോക്കി. അതേ സമയത്ത് തന്നെ കുട്ടിമാളുവും തിരിഞ്ഞു നോക്കിയതിനാൽ അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു.

ക്ഷേത്രത്തിൽനിന്നും കുട്ടന്റെ കടയിലേക്ക് നടന്നടുക്കുന്ന കുട്ടിമാളുവിലിപ്പോൾ കുട്ടന്റെയും നമ്പൂതിരിയുടെയും മുഖങ്ങൾ മിന്നിമാറുകയാണ്. അതവളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖാനുഭൂതി വളർത്തുന്നുമുണ്ടായിരുന്നു..

ക്ഷേത്രഗോപുരത്തിന് പുറത്തേക്കിറങ്ങിയപ്പോൾ പതിവില്ലാത്തവിധം അവൾ കുട്ടന്റെ കടയിലേക്ക് നോക്കി. അവിടെ കുട്ടൻ അവളെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ അവളിൽ ഒരു കോരിത്തരിപ്പ് അനുഭവപ്പെട്ടു.

പതിവ്പോലെ കുട്ടൻ കുട്ടേടത്തിയുടെ വരവ് നോക്കി നിൽക്കുകയാണ്. നേദിച്ച പ്രസാദത്തട്ട് കുട്ടന് തിരിച്ച് നൽകുമ്പോൾ അതിലുള്ള പ്രസാദം ഒരു കിറ്റിലാക്കി തിരികെ നൽകുന്നത് കുട്ടന്റെ പതിവാണ്. കടയ്ക്ക് മുന്നിലെത്തിയ കുട്ടിമാളു തട്ട് കുട്ടന് നേരെ നീട്ടി.

കൈയ്യല്പം ഉയർത്തിയാണവൾ, തട്ട് കുട്ടന് നൽകിയത്. കൈ ഉയർത്തിയപ്പോൾ തന്റെ മാറിൽ നിന്ന് നേര്യത് മാറിപ്പോകുന്നതും.. ദേ.. നോക്കിക്കോ എന്ന് കുട്ടനോട് പറയും പോലെ തന്റെ മാറിടം തള്ളിനിൽക്കുന്നതും അവളറിഞ്ഞെങ്കിലും അതൊന്നും താനറിഞ്ഞില്ലെന്ന ഭാവമായിരുന്നു കുട്ടിമാളുവിന്. എന്നാൽ തന്റെ മാറ് കാണുന്ന കുട്ടനിൽ എന്ത് വികാരമാണ് ഉണ്ടാക്കുക എന്നറിയാനുള്ള ആകാംക്ഷയും അവൾക്കുണ്ടായിരുന്നു..

കുട്ടേട്ടത്തിയിൽനിന്നും തട്ട് വാങ്ങുന്നതിനിടയിൽ മാറ് മറച്ചിരുന്ന നേര്യത് മാറിപ്പോകുന്നത് അവന്റെ കാഴ്ചയിൽ പെട്ടു. ആ കാഴ്ചയിൽ നിന്നും കണ്ണെടുക്കാനാവാതെ അവൻ നോക്കിനിന്നു പോയി.!!

കൊഴുത്ത് തുടുത്ത ആ മാറിനോടവന് ആർത്തി തോന്നി.
അവൻ തന്റെ മാറ് കാണുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും കൈ താഴ്ത്താതെ അവളും അതേ നിൽപ്പിൽ നിന്നു.

നിമിഷങ്ങൾ ഇരുവരും ഫ്രീസായിപ്പോയപോലെ നിന്നെങ്കിലും, അതൊരു പ്രദർശന അന്തരീക്ഷമല്ലെന്ന തിരിച്ചറിവ് കുട്ടിമാളുവിലുണ്ടായതും അവൾ കൈ താഴ്ത്തി. കുട്ടനും സ്ഥലകാല ബോധത്താൽ പിൻതിരിഞ്ഞു..

തട്ടിൽനിന്നും പ്രസാദം കിറ്റിലാക്കുന്നതിനിടയിൽ കുട്ടൻ കുട്ടിമാളുവിന്റെ മാറിലേക്ക് നോക്കി. അന്നേരത്തെ അവന്റെ നോട്ടം അറിഞ്ഞ്കൊണ്ടാണെന്ന് ആ നോട്ടത്തിലുണ്ടായിരുന്നു. താൻ നോക്കുന്നത് കുട്ടേട്ടത്തി കാണണമെന്ന ആഗ്രഹവും അവനുണ്ടായിരുന്നു…

ക്ഷേത്രത്തിൽനിന്നും വീട്ടിലേക്ക് മടങ്ങുന്ന കുട്ടിമാളുവിന്റെ മനസ്സിൽ താൻ അറിഞ്ഞ അനുഭൂതികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു.. അന്നേവരെ തോന്നാത്ത കാര്യങ്ങൾ !! വിഷ്ണുനമ്പൂതിരിയുടേയും കുട്ടന്റേയും മുഖങ്ങൾ അവളുടെ മനസ്സിൽ മാറിമാറി തെളിഞ്ഞു കൊണ്ടിരുന്നു..

കുറച്ച് കഴിഞ്ഞപ്പോൾ അവർക്ക് തോന്നി, നമ്പൂതിരിയേക്കാൾ തന്റെ മനസ്സിൽ കുരുങ്ങിയിരിക്കുന്നത് കുട്ടനാണെന്ന്..

അവന്റെ കൊഴുത്തുരുണ്ട മസ്സിലുകളുള്ള ശരീരം അവളുടെ മനസ്സിനെ മോഹിപ്പിക്കുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു..

എന്ത്കൊണ്ട് ഇത്രയും നാൾ കുട്ടനെ താൻ ശ്രദ്ധിച്ചില്ലെന്ന തോന്നലാണ് അവൾക്കുണ്ടായത്. അതവളിൽ വിഷമം തോന്നിപ്പിച്ചു..

ജീവിതത്തിലിന്ന് വരെ തനിക്ക് തോന്നാത്ത, താൻ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് ഇന്നിപ്പോൾ തന്റെ മനസ്സിനെ മോഹിപ്പിക്കുന്നത്. എന്ത്കൊണ്ട് ഇത്രയും നാൾ ഇത്തരം കാര്യങ്ങൾ തന്റെ മനസ്സിലുണർന്നില്ല!

കുട്ടിമാളു അവളോട് തന്നെ ചോദിക്കുകയായിരുന്നു.. നമ്പൂതിരിയേയും കുട്ടനേയും ആകർഷിപ്പിക്കാൻ മാത്രം എന്ത് പ്രത്യേകതയാണ് തന്റെ ശരീരത്തിനുള്ളത്.. തന്റെ ശരീരം ഇത്രകണ്ട് മോഹിപ്പിക്കപ്പെടാൻ തോന്നിപ്പിക്കുന്നതാണോ.. അങ്ങനെ പലതുമാലോചിച്ചുകൊണ്ടാണ് അവൾ നടന്നത്..

അവളേയും കാത്ത് വീട്ടുപടിക്കൽ നിൽക്കുകയായിരുന്നു നാണിത്തള്ള..
അവരുടെ ജോലികളൊക്കെ തീർത്തിട്ട് കുട്ടിമാളു വരാൻ കാത്തിരിക്കുകയായിരുന്നവർ.

സാധാരണ നാണിത്തള്ളയുടെ ജോലിയൊക്കെ കഴിഞ്ഞാലും അവരെ അവൾ പെട്ടെന്ന് പറഞ്ഞയക്കാറില്ല. തനിച്ച് കഴിയുന്ന അവൾക്ക് പകൽ മുഴുവൻ നാണിത്തള്ള കൂടെ വേണമെന്ന നിർബന്ധമുണ്ട്..നാണിത്തള്ള പോകാനൊരുങ്ങിയാൽത്തന്നെ ഓരോരോ കാരണങ്ങൾ പറഞ്ഞു അവരെ പിടിച്ച് നിർത്തുന്നവളാണവൾ.

എന്നാൽ, ഇന്നവർ പോട്ടെ.. എന്ന് ചോദിച്ചപ്പോൾ തലയാട്ടിയതല്ലാതെ പോകണ്ടെന്ന് പറയാൻ അവൾക്ക് തോന്നിയില്ല, മറിച്ച് തനിക്ക് തനിച്ചിരിക്കണമെന്ന ആഗ്രഹമാണവളിൽ ഉണ്ടായത്..

തന്റെ ശരീരത്തിൽ കുട്ടനും നമ്പൂതിരിയും കൊതിയോടെ നോക്കിക്കണ്ടതെന്താണ് എന്നറിയാൻ അവൾക്ക് അത്രയ്ക്ക് തിടുക്കമായിരുന്നു..

നാണി പോയതും പൂമുഖവാതിൽ അടച്ച് ബെഡ്റൂമിലേക്ക് എത്തിയതും കുട്ടിമാളു ആൾക്കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് അവളെത്തന്നെ നോക്കി..

അവൾ നേരെനിന്നും, സൈഡ് തിരിഞ്ഞുമൊക്കെ നോക്കി.. അപ്പോഴാണ് അവളുടെ മാറിടവും വയറും നിതംബവുമൊക്കെ ഏത് ഷെയ്പ്പിലാണെന്ന് അവൾ ആദ്യമായി മനസ്സിലാക്കുന്നത്..

ഇന്നേവരെ അവളുടെ ശരീരത്തെക്കുറിച്ച് സ്വയം നിരീക്ഷണമൊന്നും അവൾ നടത്തിയിരുന്നില്ല.

ഈ കാണുന്ന രൂപത്തിൽ എന്താ ഇത്ര ആകർഷണീയമായിട്ടുള്ളത്. സ്ത്രീകൾക്ക് പൊതുവേ കാണുന്ന ശരീരം എന്നതിനപ്പുറം ഒരു പ്രത്യേകതയും അവൾക്ക് തോന്നിയില്ല..

ഇതാണോ കുട്ടനും നമ്പൂതിരിയും കൊതിയോടെ നോക്കിനിന്നത് ?.

അല്ല.. ഒരിക്കലുമല്ല.. അവരെ അത്ര കണ്ട് ആകർഷിച്ച മറ്റെന്തോ ഉണ്ട്..തന്റെ ശരീരത്തിലുള്ള മറ്റെന്തോ ഒന്ന്. അതെന്താണ്?

മനസ്സിലെ ആ ചോദ്യത്തിന് ഉത്തരം തേടി അവൾ തന്റെ വസ്ത്രങ്ങൾ അഴിച്ച്മാറ്റാൻ തുടങ്ങി.

മാറ് മറച്ചിരുന്ന നേര്യത് മാറ്റിയപ്പോഴുള്ള അവളെ കണ്ണാടിയിൽ കണ്ടിട്ടവൾ അത്ഭുതപ്പെട്ടു..

ബ്ലൗസിനുള്ളിൽനിന്നും പൊട്ടിത്തെറിക്കാൻ വെമ്പൽ കൊണ്ട് ശ്വാസം മുട്ടിനിൽക്കുന്ന തന്റെ മാറിടം..
അവയ്ക്ക് എന്തൊരു മുഴുപ്പാണ്..

ബ്ലൗസിന്റെ ഇറക്കി വെട്ടിയ കഴുത്തിലൂടെ പുറത്തേക്ക് തുറിച്ച് നിൽക്കുന്ന മാറിടത്തിന്റെ തുടിപ്പ്!!
ആ കാഴ്ച തന്നെ മനോഹരമാണ്.

സാധാരണ സിനിമകളിൽ ഇത്തരം കാഴ്ചകൾ അവൾ കണ്ടിട്ടുണ്ട്.. അപ്പോഴൊക്കെ ആ മാറിടങ്ങളുടെ അഴക് ഒന്ന് തുറന്ന് കണ്ടിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുമുണ്ട്..

അതേ അനുഭവമാണല്ലോ സ്വന്തം മാറിടം കണ്ടിട്ട് തനിക്ക് തോന്നുന്നത്. തനിക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ കുട്ടനും തിരുമേനിക്കും എന്തായിരിക്കും തോന്നിയിട്ടുണ്ടാവുക..

അവളുടെ മനസ്സിൽ ചോദ്യങ്ങളുടെ വേലിയേറ്റമായി..

കണ്ണാടിക്ക് മുന്നിൽ തിരിഞ്ഞും മറിഞ്ഞും നിന്നവൾ തന്റെ മുലകൾ കണ്ടാസ്വദിച്ചു. അവളുടെ കൈത്തലം ആ മാറിലമർന്നു.. സ്വന്തം കൈത്തലം തന്റെതന്നെ മറിലമർന്നപ്പോൾ എന്താ ഒരു സുഖം..

അവൾ കൈത്തലം കൊണ്ട് മാറിലൂടെ തഴുകി. ഹോ.. എന്തൊരു സുഖമാണെന്റെ ദൈവമേ.. അവൾക്കങ്ങിനെ ഉറക്കെ വിളിച്ചു പറയാനാണ് തോന്നിയത്..

അവൾ ബ്ലൗസിന് പുറത്ത് കൂടെ തന്റെ മാറിൽ വീണ്ടും വീണ്ടും തഴുകി.

ഇത് വരെ തന്റെ മുലകളെ ഒന്ന് ശ്രദ്ധിക്കുകയാ ഒരനുഭൂതിക്കായി തലോടുകയോ ചെയ്യാത്തതിൽ അവൾക്കിപ്പോ നഷ്ടബോധം തോന്നി..

ദാ.. ഇപ്പോൾ വസ്ത്രങ്ങൾക്കുള്ളിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന മാറിൽ സ്വന്തം കൈത്തലം അമർന്നപ്പോൾ തന്റെ ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് പടർന്ന് കയറുന്നു..

അവൾ ഇരു മുലകളിലും മാറി മാറി തഴുകി… മുലഞെട്ടിന്റെ മുഴുപ്പ് വരുന്നിടത്ത് വട്ടം ചുഴറ്റി.. ഇല്ല.. ഒരിക്കലുമീ സുഖം പറഞ്ഞറിയിക്കാൻ വയ്യ.. ഇത് അനുഭവിച്ച് തന്നെ അറിയണമെന്നവൾക്ക് ബോധ്യപ്പെട്ടു..

മുണ്ടും ബ്ലൗസും ധരിച്ച് നിൽക്കുന്നതിനാൽ അവയ്ക്കിടയിലായി തന്റെ വയർ കാണാം.. നഗ്നമായ ആ വയർ കണ്ണാടിയിൽ കണ്ടവൾ ആസ്വദിച്ചു. ശരീരത്തോട് ഒട്ടിക്കിടക്കുന്ന സ്വർണ്ണ നിറമുള്ള തന്റെ വയറിന് താഴെയായി കാണുന്ന പൊക്കിൾച്ചുഴി കാണാനെന്തൊരു ചന്തം..!!

അവൾ തന്റെ വിരലുകൾ വയറിലൂടെ ഉരസി. അപ്പോൾ അവളറിഞ്ഞ സുഖം, ഒരു ഷോക്കടിക്കും വിധം മിന്നൽ വേഗത്തിലായിരുന്നു.. തന്റെ പൊക്കിൾച്ചുഴിയിലേക്കവളുടെ കണ്ണോടിയെത്തി.

തന്റെ അരയാലില വയറിന് സൗന്ദര്യം കൂട്ടുന്നതാണീ പൊക്കിൾ ചുഴി.. അവളാ പൊക്കിളിന് ചുറ്റുമൊന്ന് വിരലിട്ട് കറക്കി..വീണ്ടും സുഖം കൂടുകയാണെന്നവളറിഞ്ഞു.

തന്റെ ചൂണ്ടാണി വിരൽ പൊക്കിൾ ചുഴിയിലേക്കിറങ്ങി..

പൊക്കിളിനകത്ത് ചൂണ്ടാണി വിരൽ ഇളകിയാടിയപ്പോൾ എന്റമ്മോ.. എന്തൊരു സുഖം.!! അവളുച്ചത്തിൽ തന്നെ പറഞ്ഞ് പോയി.

തന്റെ ശരീരത്തിൽ താൻ തന്നത്താൻ സ്പർശിക്കുമ്പോൾ എന്താ ഇത്രയും സുഖം വരുന്നത്? സ്വയമങ്ങി
നെ ചോദിച്ചുകൊണ്ടവൾ കട്ടിലിലേക്ക് മലർന്ന് കിടന്നു..

ഫാൻ അതിവേഗത്തിൽ കറങ്ങുന്നുണ്ടെങ്കിലും മനസ്സിലേക്ക് പടർന്ന് കയറുന്ന ചൂടിനെ ശമിപ്പിക്കാൻ ആ കാറ്റിനാകുന്നില്ലല്ലോ.. അവൾ കറങ്ങുന്ന ഫാനിലേക്ക് കണ്ണ് നട്ട് കിടന്നു..

തനിക്ക് പോലും കൊതിതോന്നുന്ന തന്റെ ശരീരത്തെ കുട്ടനും, വിഷ്ണു നമ്പൂതിരിയും കൊതിയോടെ നോക്കിനിന്നില്ലെങ്കിലെ അത്ഭുതമുള്ളൂ.. അവളോർത്തു..

മലർന്ന് കിടന്ന്കൊണ്ട് തന്റെ വയറിലവൾ പതുക്കെ തലോടി.. അതിൽനിന്നും താനറിയുന്ന സുഖത്തിൽലയിച്ചവൾ തന്റെ വിരലുകൾ മാറിലേക്കുയർത്തി..

ബ്ലൗസിന് പുറത്തായി മുലകളെ തഴുകുന്നതിനിടയിൽ അവൾ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചു നീക്കി.. ബ്രാസിയർ വലിച്ചൂരി.. അവളുടെ മുലകൾ പുറത്തേക്ക് തെറിച്ചുവന്നു.

ആ മുലകളെ തഴുകിക്കൊണ്ട്.. അയ്യോ.. എന്തൊരു മുഴുപ്പാണിതിന്.. അവളല്പം ഉച്ചത്തിൽത്തന്നെ പറഞ്ഞു പോയി.. ഇത്രയും കാലം താനിതൊന്നും ശ്രദ്ധിച്ചില്ലല്ലോ എന്നുമവളോർത്തു.

കല്ലുപോലെ ഉയർന്ന് നിൽക്കുന്ന ഇരു മുലകളിലും കൈകളാൽ തഴുകിയപ്പോൾ സുഖം ശരീരമാസകലം പടർന്ന് കയറി..

മുല ഞെട്ടുകളിൽ വിരലുകളിട്ട് ചുഴറ്റിയപ്പോൾ അവളുടെ അധരം ആ മുല ചപ്പിക്കുടിക്കാൻ കൊതിച്ചു..

തന്റെ മാറ് ചുണ്ടോടടുപ്പിക്കുവാൻ മുന്നിലേക്കാഞ്ഞവൾ വാ പിളർന്നു. ആ മുല ഞെട്ട് ചുണ്ടോടടുപ്പിക്കാൻ തല ഉയർത്തിക്കൊണ്ടവൾ ഒത്തിരി ശ്രമിച്ചു.. മുലയുടെ മാംസളമായ മേൽഭാഗം ചുണ്ടിലമരുന്നതല്ലാതെ ആ മുല ഞെട്ടുകൾ ചുണ്ടോടടുപ്പിക്കാനവർക്കായില്ല..
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)