അഡ്ജസ്റ്റ്മെന്റ് കളികൾ
റൂമിൽ ഞാൻ ഒറ്റക്കല്ല.. കൂട്ടുകാരൻ ഉണ്ട്. ഞാൻ അവനോടു കാര്യം പറഞ്ഞു. എടാ നാളെ അവൾ ഇങ്ങോട്ട് വരുന്നുണ്ട്.. ഞാനിവിടെ തനിച്ചാണെന്നാ അവളോട് പറഞ്ഞത്..
അത് കൊണ്ട് നീ നാളെ എങ്ങോട്ടെങ്കിലുമൊന്ന് മാറണം.
ഓഹോ.. ഞാനെവിടെ പോവാനാ..?
അതൊന്നും എനിക്കറിയണ്ട.. നീ മാറിനിൽക്കണം..
okey.. ഒരു thousand bucks തന്നേക്ക്.. ഞാൻ ഒരു ഫുൾ എടുത്തിട്ട് റാമിന്റെ റൂമിലേക്ക് പോകാം..
ദുഷ്ടാ.. ചാൻസ് കിട്ടിയപ്പോൾ ഊറ്റുകയാണെന്ന് മനസ്സിൽ പറഞ്ഞിട്ട്
thanks മച്ചാ.. എന്ന് ശബ്ദത്തിൽ പറഞ്ഞ്
അപ്പോൾ തന്നെ 1000 റുപ്പീസും കൊടുത്തു.
സൺഡേ പത്ത് മണി ആയാലും എഴുന്നേൽക്കാത്ത അവനെ 6 മണിക്കേ കുത്തിപ്പൊക്കി ഒരു കണക്കിന് പല്ല് തേപ്പും കുളിയുമൊക്കെ കഴിപ്പിച്ച്, ദോശയും ഉണ്ടാക്കിക്കൊടുത്ത് 8 മണിക്ക് പറഞ്ഞുവിട്ടു.
മുറി ആകെ അലങ്കോലമായി കിടക്കുകയാണ്, വൃത്തിയാക്കണം. അതിന്മുമ്പ് ഒരു കുപ്പി വോഡ്ക്ക മേടിക്കണം.
പുറത്തുപോയി ഒരു എംജിഎം വോഡ്‌ക ഫുൾ മേടിച്ചു. രണ്ടു പെഗ് അകത്താക്കി, ഹാളും എന്റെ മുറിയും വൃത്തിയാക്കി.
വോഡ്‌ക ഒരു പെഗ് കൂടി കഴിച്ചപ്പോൾ ഒരു മൂഡ് വന്നു.
അപ്പോഴാണ് അവളുടെ കാൾ വന്നത്. തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ അവൾ എത്തി.
അവളെ കൂട്ടികൊണ്ടുവരണം.
ഞാൻ സ്റ്റേഷനിൽ ചെന്നു.
5 Responses