അഡ്ജസ്റ്റ്മെന്റ് കളികൾ
കമ്പ്യൂട്ടർ ചെക്ക് ചെയ്യാത്തത് അതിന്റെ ആവശ്യമില്ല എന്ന് ബോദ്ധ്യം വന്നിട്ടാണ്. അവൾ കൃത്യമായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞാൻ അവളുടെ അടുത്ത് ചെല്ലുന്നതല്ലാതെ അവളോട് ഒന്നും സംസാരിക്കാറില്ല. അവളും ഞാൻ അടുത്ത് നിൽക്കുമ്പോൾ എന്നെ ശ്രദ്ധിക്കാൻ നിൽക്കാതെ ജോലിയിലായിരിക്കും.
ഒരു ദിവസം എനിക്ക് മനസ്സിലായി അവളെന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്.
അങ്ങനെ ഒരു ദിവസം ഞാൻ അവളോട് സംസാരിക്കാൻ തീരുമാനിച്ചു.
റെസ്റ്റിംഗ് റൂമിൽ അവൾ ഇരിക്കുന്നത് കണ്ടു ഞാൻ അവളുടെ അടുത്ത് ചെന്ന് അൽപ്പം വിറയലോടെ പറഞ്ഞു
” ഇയാളുടെ കണ്ണുകൾ മനോഹരമാണ്.. i like it.. നിന്നെയും ”
അവൾ ചിരിച്ചു എന്നോട് ഇരിക്കാൻ പറഞ്ഞു
ഞാൻ വിയർത്തു കുളിച്ചു.
അവൾ എന്നെക്കുറിച്ച് ചോദിച്ചു
ഞാൻ എല്ലാം പറഞ്ഞു..
അവളുടെ ഇരിപ്പു കണ്ടപ്പോഴേ എനിക്ക് പകുതി ആശ്വാസമായി .
അവൾ എന്നോട് പറഞ്ഞു:
സാറ് പറഞ്ഞ പോലെ എന്റെ കണ്ണുകളെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്..
ആ പറച്ചിലിലൊക്കെ എന്നെ സുഖിപ്പിക്കലാണെന്ന് അറിയാത്തവളല്ല ഞാൻ..
എനിക്ക് ഈ സീരിയസ് റിലേഷൻസിലെന്നും ഒരു താല്പര്യവുമില്ല.
ഈ പ്രായത്തിലെ എന്ജോയ് ചെയ്യാനാവൂ..
if you are ready to enjoy it with me.. am okey..
അന്നേരം പെട്ടെന്ന് മനസു പറഞ്ഞത് അവൾ ഒരു പോക്ക് കേസ്സാണെന്നാ.
5 Responses