ആരെ.. എങ്ങനെ ..എവിടെ
ഈ കാരണം മുന്നിൽ കണ്ടുകൊണ്ട് ഞാൻ തയ്യാർ ചെയ്ത ക്യാമറ ബാഗിലാണ്. അത് കാറിൽ ഇരിക്കുന്നു..
ബാഗിന്റ പുറത്തു ആർക്കും കാണാത്ത രീതിയിലാണ് ഫിക്സ് ചെയ്തിരിക്കുന്നത്.
നല്ല ക്ലിയറായി റെക്കോർഡ് ആകും. ഒപ്പം സൗണ്ടും. ഇത് പോലെ ഇതിനേക്കാൾ നല്ല പവർഫുൾ ക്യാമറ എല്ലാം മുറിയിലും ഫിക്സ് ചെയ്തിട്ടുണ്ട്.
ആ ബാഗും എടുത്തു അവളെയും കൂട്ടി അമീറിന്റെ പുറകെ നടന്നു.
മനോഹരമായി അറേഞ്ച് ചെയ്ത റൂം.
റൂം തുറക്കണമെങ്കിൽ വാതിലിൽ അല്പം ബലം പ്രയോഗിക്കേണ്ടി വരും.
വാതിൽ തുറന്നു. ബാഗ് മുറി മുഴുവനായി ദൃശ്യങ്ങൾ കിട്ടുന്ന രീതിയിൽ വച്ചു.
അതിൽ ലാപ്ടോപ് ആണെന്ന് പൂനത്തിന് അറിയാം.. ആ ലാപ്
ഞാൻ ചിലപ്പോൾ കൊണ്ട് നടക്കാറുണ്ട്. അതിൽ അത്യാവശ്യ സാധനങ്ങൾ, വെള്ളം, കുറച്ചു പണം എല്ലാം ഉണ്ടാവാറുണ്ട്.
ക്യാമറ ഓൺ ആക്കൽ ഫോൺ വഴി നടക്കും.
ഞാൻ അമീറിനോട് ചോദിച്ചു.
ഫുഡ് റെഡിയാവാൻ എത്ര സമയമെടുക്കും ?
ഒരു 15 മിനിറ്റ്.. ടീവി കണ്ടോള്ളൂ..
അവൻ ടീവീ ഓണാക്കി.
അവനെ ഒന്ന് കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു പൂനം കൈ കഴിക്കാൻ എഴുന്നേറ്റ് പുറത്ത് പോയി.
എനിക്കത് മനസിലായി.
ഞാനും കൈ കഴുകാൻ എഴുന്നേറ്റ്.
പൂനത്തിന്റെ മുഖത്തെ വിളക്ക് അണഞ്ഞു.
കൈ കഴുകിയ ശേഷം ഞാൻ വന്നിരുന്നു. രണ്ട് മിനിറ്റ് കഴിഞ്ഞു.. എനിക്ക് വയറിനു വല്ലാത്ത പിടുത്തം. ടോയ്‌ലെറ്റിൽ പോകണം .
One Response
super