ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 7
ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

കഥയുടെ വികാസം എങ്ങനെയുണ്ട്..നന്നാവുന്നുണ്ടോ.. ഞാൻ പറഞ്ഞല്ലോ…ഞാൻ ഒരു എഴുത്തുകാരനല്ല: കമ്പിക്കഥകൾ വായിച്ചുള്ള പരിചയത്തിൽ നിന്നും ഒരു കഥ എഴുതിനോക്കുകയാണ്. നിങ്ങളുടെ കമന്റ് കളാണ് എന്റെ ആവേശം. കമന്റ് എഴുതണേ


പർച്ചെസ് കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ തീരുമാനിച്ചപ്പോൾ അവൾ പറഞ്ഞു

ഞാൻ എന്റെ കൂടെ ജോലി ചെയ്യുന്ന ആമീയെ വിളിക്കട്ടെ. . അവൾക്കറിയാം നല്ല ഒരു ഹോട്ടൽ (അത് ആമി അല്ല അമീർ ആണെന്ന് എനിക്കറിയാല്ലോ! )

അവൾ ഹോട്ടലിന്റെ പേര് പറഞ്ഞതും ഞാൻ പറഞ്ഞു. എനിക്കറിയാം എം എം ഹോട്ടൽ ആൻഡ് കാബാബ് സെന്റർ. എല്ലാ നോർത്തിന്ത്യൻ ഫുഡും അവിടെ കിട്ടും. അതിന്റെ ഉടമ അച്ഛന്റെ പരിചയക്കാരനാണ്. ഇന്നലെ പോയ കല്യാണത്തിന് അവരായിരുന്നു കാറ്ററിംഗ്. നല്ല ഫുഡ്‌ ആയിരുന്നു.

പൂനം വല്ലാത്ത ആശയക്കുഴപ്പത്തിലായി.

അവൾ വീണ്ടും മെസ്സേജ് ചെയ്ത് തുടങ്ങിയതും ഞാൻ മാറിനിന്നു.

അവൾ അമീറിനെ വിളിച്ചു. ഇനി എന്താണ് അടുത്ത മൂവേമെന്റ് എന്താണെന്നു ആലോചിക്കുമെന്ന് എനിക്കുറപ്പായിരുന്നു.

കുറച്ചു ക്യാഷ് എടുത്തിട്ട് വരാം അപ്പുറത്തെ എടിഎം ചൂണ്ടി ഞാൻ പറഞ്ഞു.

അവിടെ രണ്ടു പേർ ക്യൂവിൽ ആണ്. അവർക്കു സംസാരിക്കാൻ സമയം കിട്ടും. ഞാൻ ക്യൂവിൽനിന്നും ഫോൺ എടുത്ത് മൂവ്മെന്റ് നോക്കി.

ഞാൻ അവൾക്ക് പുറം തിരിഞ്ഞാണ് നിൽക്കുന്നത്. കാണാം.

അവൾ കാൾ ഡയൽ ചെയ്‌തിട്ട് കട്ട്‌ ചെയ്തു. വിളിക്കുന്നത്‌ സേഫ് അല്ല എന്ന് തോന്നിക്കാണും.

എനിക്ക് അത് നല്ലപോലെ കണ്ണാടി ഡോറിൽ റിഫ്ളക്റ്റ് ചെയ്തു കാണാം. പിന്നെ ടൈപ്പ് ആണെന്ന് തോന്നുന്നു. ഞാൻ അവളുടെ വാട്സ്ആപ്പ് വെബ് വഴി നോക്കി.

അവൾ പറയുന്നു.. കിരൺ ചേട്ടന് നിന്റെ മാമനെ നല്ല പരിചയമുണ്ട്‌. പ്ലാൻ നടക്കുമോ ?

പേടിക്കണ്ട നിങ്ങൾക്ക് ഫുഡ് കൊണ്ട് വരുന്നത് ഞാനായിരിക്കും. തികച്ചും യാദൃശ്ചികമായിട്ടാണ് ഞാൻ വരുന്നത്. അപ്പോൾ നീ എന്റെ പേര് വിളിക്കണം.. ഓക്കേ..

പിന്നെ.. എന്റെ കൂടെ മാമൻ വരും. മാമ്മന് കിരൺ ചേട്ടനെ പരിചയമുണ്ട്. പിന്നെ നിങ്ങളെ സർവീസ് ചെയ്യാൻ മാമൻ എന്നെ ഏല്പിക്കും. അത് ഞാൻ
നോക്കിക്കൊള്ളാം..
അമീർ മറുപടി നൽകി.

സൂപ്പർ..
പൂനം അവനെ അഭിനന്ദിച്ചു

കൊള്ളാം ചക്കരെ.. നീ നിന്റെ പ്ലാനിങ് ഒക്കെ നടത്തു.. ആ പ്ലാൻ എന്താണെന്ന് ഞാൻ കണ്ട് പിടിച്ചോളാം.

അതിനൊരു പരിപാടി ഞാൻ മനസ്സിൽ കൊണ്ടുവന്നിട്ടുണ്ട്. ഞാൻ പണം വിഡ്രോ ചെയ്തു. എടിഎം ൽ നിന്നും ഇറങ്ങി.

ഞാൻ അവളെയും കൂട്ടി എം എം ഹോട്ടലിൽ എത്തി.

ഞങ്ങൾ അവിടെ ക്കയറി. പൂനം അവിടെ ചുറ്റും നോക്കുന്നു.

ഞാൻ നേരെ കൗണ്ടറിൽ ചെന്ന് അഹമ്മദ് ഇക്കയെ വിളിച്ചു.

(അമീറിന്റെ മാമ, പിന്നെ അമീറിന്റെ വീട്ടുകാർ പൂനത്തിനെ കണ്ടിട്ടില്ല )

ഇക്കാ എന്തുണ്ട് വിശേഷം ?

അല്ല ഇതാര് കിരണോ.. വരൂ.. എന്താ വേണ്ടേ !!

ഇക്കയുടെ സ്പെഷ്യൽ ബിരിയാണി !!

ഇക്ക ഉടനെ നീട്ടി വിളിച്ചു..
അമീറെ.. എന്റെ പെങ്ങളുടെ മോനാ

അമീർ വന്ന ഉടനെ പൂനതിനെ ഒന്ന് നോക്കി. ഹായ് ഡി.. പൂനം.. നീ ആയിരുന്നോ !

One thought on “ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 7

Leave a Reply

Your email address will not be published. Required fields are marked *