ആരെ.. എങ്ങനെ ..എവിടെ
കഥയുടെ വികാസം എങ്ങനെയുണ്ട്..നന്നാവുന്നുണ്ടോ.. ഞാൻ പറഞ്ഞല്ലോ…ഞാൻ ഒരു എഴുത്തുകാരനല്ല: കമ്പിക്കഥകൾ വായിച്ചുള്ള പരിചയത്തിൽ നിന്നും ഒരു കഥ എഴുതിനോക്കുകയാണ്. നിങ്ങളുടെ കമന്റ് കളാണ് എന്റെ ആവേശം. കമന്റ് എഴുതണേ
പർച്ചെസ് കഴിഞ്ഞു ഫുഡ് കഴിക്കാൻ തീരുമാനിച്ചപ്പോൾ അവൾ പറഞ്ഞു
ഞാൻ എന്റെ കൂടെ ജോലി ചെയ്യുന്ന ആമീയെ വിളിക്കട്ടെ. . അവൾക്കറിയാം നല്ല ഒരു ഹോട്ടൽ (അത് ആമി അല്ല അമീർ ആണെന്ന് എനിക്കറിയാല്ലോ! )
അവൾ ഹോട്ടലിന്റെ പേര് പറഞ്ഞതും ഞാൻ പറഞ്ഞു. എനിക്കറിയാം എം എം ഹോട്ടൽ ആൻഡ് കാബാബ് സെന്റർ. എല്ലാ നോർത്തിന്ത്യൻ ഫുഡും അവിടെ കിട്ടും. അതിന്റെ ഉടമ അച്ഛന്റെ പരിചയക്കാരനാണ്. ഇന്നലെ പോയ കല്യാണത്തിന് അവരായിരുന്നു കാറ്ററിംഗ്. നല്ല ഫുഡ് ആയിരുന്നു.
പൂനം വല്ലാത്ത ആശയക്കുഴപ്പത്തിലായി.
അവൾ വീണ്ടും മെസ്സേജ് ചെയ്ത് തുടങ്ങിയതും ഞാൻ മാറിനിന്നു.
അവൾ അമീറിനെ വിളിച്ചു. ഇനി എന്താണ് അടുത്ത മൂവേമെന്റ് എന്താണെന്നു ആലോചിക്കുമെന്ന് എനിക്കുറപ്പായിരുന്നു.
കുറച്ചു ക്യാഷ് എടുത്തിട്ട് വരാം അപ്പുറത്തെ എടിഎം ചൂണ്ടി ഞാൻ പറഞ്ഞു.
അവിടെ രണ്ടു പേർ ക്യൂവിൽ ആണ്. അവർക്കു സംസാരിക്കാൻ സമയം കിട്ടും. ഞാൻ ക്യൂവിൽനിന്നും ഫോൺ എടുത്ത് മൂവ്മെന്റ് നോക്കി.
ഞാൻ അവൾക്ക് പുറം തിരിഞ്ഞാണ് നിൽക്കുന്നത്. കാണാം.
One Response
super