ആരെ.. എങ്ങനെ ..എവിടെ
കഥയുടെ ആദ്യ ലക്കവും രണ്ടാമത്തെ ലക്കവും വായിച്ചവർ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ എഴുതണേ.. അപേക്ഷയാണ്..
പോകുന്ന പൊക്കിൽ കണ്ട അവളുടെ നിതംബ വലിപ്പം ആശ്ചര്യപ്പെടുത്തി.
പൂനത്തിനും പിന്നെ ഇവള്‍ക്കും പാരമ്പര്യമായി കിട്ടിയതാണോ ഈ ഹൗസിംഗ്.!!
കിരണ്‍ പെട്ടന്ന് പുറത്തിറങ്ങി.
ഇവളുടെ കെട്ടിയവൻ കുമാറിനെ ചെരിപ്പ് ഊരി അടിക്കണം.
ഇത് പോലെയുള്ള ഒന്നിനെ ഇവിടെ ഇട്ടു വിദേശത്ത് പോയി കിടക്കുന്നു.
നാട്ടില്‍ത്തന്നെ കഴിഞ്ഞ് കൂടാനുള്ള സ്വത്ത് ഉണ്ട്. കാശിനോട് ആര്‍ത്തി ഉള്ളവൻ. അല്ലെങ്കില്‍ ഭാര്യയെ കൊണ്ട് പോകണം. കിരണ്‍ ചിന്തിച്ചു
അമീറിനെപ്പറ്റി ഒന്ന് അന്വേഷണം നടത്താന്‍ കിരൺ തീരുമാനിച്ചു.
പെട്ടെന്ന് അവന്റെ ഉള്ളില്‍ ഒരു വെളിച്ചം മിന്നി. പൂനം പഠിച്ച കോളേജിലാണ് തന്റെ ഒരു സുഹൃത്ത് ലൈബ്രേറിനായി ജോലി ചെയുന്നത്. പേര് മനു ശര്‍മ.
ആള്‍ ഒരു നിമിഷ കവിയാണ്. കവിത പാടി ആള്‍ക്കാരെ കൊല്ലും.
തന്റെ കല്യാണത്തിന് ക്ഷണിച്ചതാണ്. എന്നാൽ ഒരു സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാന്‍ പോയത്കൊണ്ട് അവന്‍ വന്നില്ല.
കിരണും പുനവും പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയശേഷം സ്വന്തം കൃഷിയിടത്തിൽപോയി തിരികെ വന്നശേഷം, മനുവിനെ തേടി അവന്റെ കോളേജിലേക്ക് പോയി.
ലൈബ്രറിയില്‍ എത്തി. നിമിഷ കവി മേശമേൽ ചാരിയിരുന്നു ഉറങ്ങുന്നു.
കണ്ടപ്പോൾ ചവിട്ടാന്‍ തോന്നിയെങ്കിലും കുലുക്കി വിളിച്ചു..