ആരെ.. എങ്ങനെ ..എവിടെ
പെട്ടെന്ന് കിരൺ അവിടന്ന് മാറി. അവന്റെ മുൻപിൽ എല്ലാം ഒരു മായ പോലെ തോന്നി.. ഹാളിലേക്ക് വന്ന് വിദുരതയിലേക്ക് നോക്കി അയാൾ ഇരുന്നതും അവൻ അറിഞ്ഞില്ല..
പെട്ടന്ന് ഹലോ എന്ന കിളി മൊഴിയോടെ ചാന്ദിനി കിരണിനെ കുലുക്കി വിളിച്ചു. അവൻ അവളുടെ മുഖത്തേക്ക് നോക്കി, അവൾ അവനു നേരെ കുനിഞ്ഞു നോക്കി അവളുടെ മുഖത്തു വന്ന ചിരി മൂലം കിരണിന്റെ മനസ് പിടച്ചു
കിരൺ സാർ ഇവിടെ ഒന്നും അല്ലെ ?
അവളുടെ ഇറക്കി വെട്ടിയ ചുരിദാർ കഴുത്തിൽ നിന്നും മുലകളുടെ വെട്ട്
കാണാം
അവൾ ചിരിയോടെ പറഞ്ഞു:
എന്റെ കിരൺ ചേട്ടാ ഇങ്ങനെ പെൺകുട്ടികളെ നോക്കല്ലേ. ഉള്ള് ചൂഴ്ന്നു നോക്കുന്ന നോട്ടമാണിത്
എന്നും പറഞ്ഞു അവൾ കിരണിന്റെ മുഖത്തു തഴുകിക്കൊണ്ട് അടുത്തിരുന്നു. അവളുടെ ആ സുഗന്ധം തന്നിൽ നിറയുന്നപോലെ കിരണിന് തോന്നി.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ചായ ഉണ്ടാക്കാൻ അവൾ അടുക്കളയിൽ പോയി. പുറകെ കിരണും. അവളുടെ ആ പിന്നഴക് മനസ് കുളിർപ്പിക്കുന്ന കാഴ്ചയായിരുന്നു. കിരണും അവളുടെ കൂടെ അടുക്കളയിൽ സഹായിച്ചു.
രാത്രി എട്ടു മണി ആയി. പൂനം വരാറായി. അവളെ കൊണ്ടുവരാൻ ചാന്ദിനി എന്റെ ഒപ്പം വന്നു.
നല്ല ഭംഗി ഉള്ള നീല ചുരിദാർ ആണ് അവൾ ഇട്ടിരുന്നത്.
അവളുടെ കൂടെ പൂനം വരുന്നതിനു മുൻപ് ഞങ്ങൾ ഒരു വഴിവക്കിൽ ഫുഡ് ഉണ്ടാക്കി കൊടുക്കുന്ന കട കണ്ടു അവിടെ ചെന്നു ഫുഡ് കഴിച്ചു. കുമാർ ഒരിക്കലും അവളെ ഇതുപോലെ കൊണ്ടുപോയി ഭക്ഷണം വാങ്ങി കൊടുക്കുകയോ ഒപ്പം കഴിക്കുക പോലും ചെയ്യില്ല എന്നവൾ പറഞ്ഞു. പിന്നെ ഇത്ര സമയമായിട്ടും കുമാർ വന്നില്ല.. അവൻ ഗേ പരിപാടിയുമായി നടക്കുകയാവും എന്ന് കിരണിന് മനസിലായി.
One Response