ആരെ.. എങ്ങനെ ..എവിടെ
പൂനത്തിന്റെ അമ്മാവന്റെ മകളും ഹസ്ബന്റുമാണ്.
കുമാർ എന്നാണോ അയാളുടെ പേര്?
അതെ.. നീ അറിയുമോ അയാളെ ?
അറിയുമോന്നോ.. കൊള്ളാം !! ചേട്ടൻ സൂക്ഷിച്ചോ.. അവൻ ആ കുമാർ..ഗേ ആണ്..സമ്പൂർണ ഗേ. അവന്റെ ജോലി ഗൾഫിലല്ലെ.. അവിടെ അവൻ ഫേമസ് ആണ്.. എന്റെ കൂട്ടുകാരന്റെ ചേട്ടൻ ഇവന്റെ റൂമേറ്റ് ആയിരുന്നു.. ഭാഗ്യം കൊണ്ടാ ആ ചേട്ടൻ റൂം മാറി രക്ഷപ്പെട്ടത്.. രാത്രിയിൽ ഉറങ്ങിയപ്പോൾ വന്നു ബലം പ്രയോഗിച്ചു സ്വവർഗ രതിക്കു ശ്രമം നടത്തി.. അവന്റെ ചങ്ക് ഇടിച്ചു കലക്കിയാണ് ചേട്ടൻ അവിടന്ന് പോയത്. ഇപ്പോഴയാൾ വീട്ടിലുണ്ടോ ചേട്ടാ ?
“ഇല്ല “
“ഇവിടെനിന്നും 10 കിലോമീറ്റർ മാറി ഒരു ഓവർ ബ്രിഡ്ജ് ഉണ്ട്.. അതിന്റെ അടിയിലേക്കാണ് അവൻ പോകുന്നത്.. അവിടെ മയക്കുമരുന്നും സ്വവർഗ രതിയുമാണ്.. അവൻ അതിനാണ് പോയിട്ടുള്ളത്.. ചേട്ടൻ ശ്രദ്ദിക്കണം.. പിടിച്ചാൽ അവന്റെ നാഭിനോക്കി അടി കൊടുത്തോ..
അയാളുടെ ഭാര്യ.. ആ പാവം.. പെട്ടിരിക്കുകയാ.. ശരിക്കും നിങ്ങൾക്ക് നല്ല മാച്ചു ആണ് ആ ചാന്ദിനി. അത് അവിടെ വച്ചു കണ്ടപ്പോൾ തോന്നിയതാ ചേട്ടാ.. നിങ്ങൾ എന്തായാലും പൂനത്തെ ഒഴിവാക്കിക്കോ.. പിന്നെ ചാന്ദിനിയുടെ അച്ഛന് കുമാറിന്റെ ചെയ്തികളെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ട്. എന്റെ അച്ഛനോട് അയാൾ പറഞ്ഞു.. എന്റെ അച്ഛൻ അന്വേഷണം നടത്താമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ട്.. അയാളും ചാന്ദിനിയായുള്ള ബന്ധവും ഒഴിവാകും. അത് ഉറപ്പാണ്… നിങ്ങൾ തന്നെ അവളെ കെട്ടണം..”
One Response