ആരെ.. എങ്ങനെ ..എവിടെ
എല്ലാദിവസവും ക്യാബ് പുറപ്പെട്ടു അരമണിക്കൂർ കഴിയുമ്പോൾ പകുതി ആളുകളും ഇറങ്ങിപ്പോകും.
അങ്ങനെ ഒരു ദിവസം ഞാൻ ഉറങ്ങി കൊണ്ടിരിക്കുന്ന സമയം പോകുന്ന വഴി ഒരു ആക്‌സിഡന്റ് ഉണ്ടയതുകൊണ്ട് വഴി ബ്ലോക്കായിരുന്നു. പോലീസ്, വണ്ടികൾ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടു. ആ വഴിയിൽ ഒരു ലെവൽ ക്രോസ് ഗേറ്റുണ്ട്. ക്യാബ് ആ ഗേറ്റ് കടന്ന ഉടനെ ലെവൽ ക്രോസ്സ് ബാർ അടച്ചു. ഹൈവേ വിട്ടുള്ള റൂട്ട് ആണ്. ക്യാബിൽ ഞങ്ങൾ കുറച്ച് പേരെ ഉള്ളൂ.. പെട്ടന്ന് അമീർ എന്നെ തട്ടി വിളിച്ചു
“എടാ നമ്മള്ന്ന് വീട്ടിലെത്താൻ വൈകും..” മെന്ന് പറഞ്ഞു..
“ഓ.. സാരമില്ല.. നാളെ ഓഫല്ലേ ..
എന്ന് പറഞ്ഞ് ഞാൻ വീണ്ടും ഉറങ്ങാൻ നോക്കി.. അവനെന്നെ വിളിച്ചുണർത്തിയതിനാൽ പെട്ടെന്ന് ഉറക്കം വന്നില്ല.. അത്കൊണ്ട് വെറുതെ ഒന്ന് പിന്നിലേക്ക് നോക്കി.. അപ്പോൾ
പൂനവും അമീറും മുട്ടിഉരുമ്മി ഇരിക്കുന്നു ഏതാണ്ട് ഭാര്യയും ഭർത്താവും ഇരിക്കുന്നപോലെ !!
എനിക്കത് ശ്രദ്ധിക്കാതിരിക്കാൻ തോന്നിയില്ല.. ഞാനവരെ വാച്ച് ചെയ്തു.. [ തുടരും ]