ആരെ.. എങ്ങനെ ..എവിടെ
ആ അമീർ പക്കാ ഫ്രോഡാണെന്ന് എന്റെ ഫ്രണ്ട് ഹബീബ് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.. കമ്പനിയിൽ ജോയിൻ ചെയ്തത് മുതൽ അവൻ ആണുങ്ങളെക്കാൾ കൂടുതൽ അടുത്തത് പെണ്ണുങ്ങളുമായിട്ടാണ്.. അതും നല്ല കുടുംബത്തുള്ളവരും നല്ല പണ്ടമുള്ളവരുമായിട്ട്… ആദ്യം അവന്റെ ലൈഫ് പറഞ്ഞ് സഹതാപം പിടിക്കും.. അതിലൂടെ പ്രണയത്തിലെത്തും.. അതാണ് അവൻ പെണ്ണുങ്ങളെ വളക്കുന്ന രീതി..
അവൻ നല് കുടുംബ സ്വത്തുള്ളവനാണെന്ന് എനിക്കറിയാം. അവനിപ്പോൾ കിട്ടുന്ന സാലറിയേക്കാൾ കൂടുതലാണ് അവന്റെ ചിലവുകൾ..
അവൻ നോട്ടമിടുന്നത് കല്യാണം കഴിഞ്ഞ സ്ത്രീകളെയാണ്. അവരുടെ മാനസിക അവസ്തയെ മുതലെടുത്തു അവരിൽനിന്ന് പണം വലിക്കും. അവർ കംപ്ലയിന്റ് ചെയ്യില്ല… അവരെ അവൻ കൊണ്ടുപോയി കളിക്കുകയും അതിന്റെ clip എടുത്ത് അവരെത്തന്നെ കാണിക്കുകയും ചെയ്യും.. തമാശക്ക് എടുത്തതാണെന്ന് പറഞ്ഞ് അവരുടെ വിശ്വാസം പിടിക്കുമെങ്കിലും അവനുമായി ഉടക്കാതിരിക്കാൻ അവനത് ആയുധമാക്കുകയുമാണ് പതിവ്..
ഒരു ദിവസം രാത്രിയിൽ ജോലി കഴിഞ്ഞ് എല്ലാരും കമ്പനി ക്യാബിൽ പോകുമ്പോൾ പൂനത്തിന്റെ അടുത്ത് അവൻ ഇരിക്കുന്നത് കണ്ടപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.. അന്നതിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..
എന്നാൽ പിന്നീട് എപ്പോഴും പൂനവും അമീറും ബാക്ക് സീറ്റിലാണ് ഇരിക്കുന്നത്. ഞാൻ ക്യാബിൽ കയറിയാൽ അപ്പോൾ ഉറങ്ങും.. അതുകൊണ്ട് എന്റെ ഇരട്ടപ്പേര് ഉറക്ക പ്രാന്തൻ എന്നാണ്.