ആരെ.. എങ്ങനെ ..എവിടെ
അപ്പോൾ പെയ്ത മഴയിൽ ഞങ്ങൾ രണ്ടു പേരും നനഞ്ഞു .
അവളെയും കൂട്ടി, ലൈബ്രറി ബിൽഡിങ്ങിൽ കയറിയപ്പോൾ അവളുടെ ചുരിദാർ നനഞ്ഞിരുന്നു. അത് കണ്ടപ്പോൾ എന്റെ മനസ് പതറി. എന്ത് വന്നാലും ശരി ഇവളെ ഒരു വട്ടമെങ്കിലും ഞാൻ പണിയും.. ഉറപ്പ് ..!!
പിന്നെ എന്റെ മെയിൻ ആവശ്യം പണമാണ്. അത് ഈ അക്ഷയ പാത്രം വഴി സംഘടിപ്പിക്കാനാവും. അതിനായി എന്റെ കഥ ഒരു കദന കഥയാക്കി. പണക്കാരനായ വാപ്പയെ കടക്കാരനാക്കി അവതരിപ്പിച്ചു.
കൂട്ടിന് ഫിറോസിന്റെ സപ്പോർട്ടും. എന്തിനേറെ പറയുന്നു..
അവൾ ദാ കിടക്കുന്നു !!
പിന്നെ എന്റെ നീക്കം ചടുലമായിരുന്നു. ഞാൻ പിന്നെ പ്രേമം വാരി വിതറി.
അങ്ങനെ ഒരു ദിവസം അവളെയും കൂട്ടി ഞാൻ പാർക്കിൽ വന്നു.
വൈകുന്നേരം സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞാണ് വന്നത്.
ഞാൻ വിളിക്കുമ്പോഴെല്ലാം അവൾ വന്നു. ഒരു ദിവസം എനിക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് അവൾ പറഞ്ഞു.
മുൻപ് ഞാൻ ഒരു ദിവസം എത്താൻ താമസിച്ചപ്പോൾ അവളോട് ഒരു കള്ളം പറഞ്ഞിരുന്നു.
പലിശക്കാരൻ വരുമ്പോൾ പണം കൊടുക്കണം. അതിനു വേറെ ബന്ധുവിന്റെ കൈയിൽനിന്നും കടം വാങ്ങാൻ പോയതാണെന്ന്.
പാർക്കിൽ ഞങ്ങൾ എത്തിയപ്പോൾ അവിടെ ആരുമില്ല. അവളെയും കൊണ്ട് കപ്പിൾസ് ഇരിക്കാറുള്ള സ്ഥലത്തു പോയി.
ഉദ്ദേശം നല്ലപോലെ ഒന്ന് തപ്പുക പിടിക്കുക എന്നിവ ആയിരുന്ന പ്ളാൻ. അതിനായി സാരി ഉടുത്തുവരാൻ ഞാൻ പറഞ്ഞിരുന്നു.