ആരെ.. എങ്ങനെ ..എവിടെ
എന്റെ കോളേജിൽ ഫിറോസ് മാത്രം ആണ് ഉള്ളത്. ബിനോദ് വേറെ കോളേജിൽ ആണ്. ഏഴു മണിക്ക് ങ്ങങ്ങൾ കൂട്ടുകാർ ഒന്നിച്ചു കൂടും. പ്രവർത്തനങ്ങൾ വിലയിരുത്തും. ഇവന്മാർക്ക് ആർക്കും റസിയയുടെ കാര്യം ഒന്നും അറിയില്ല. ഇത് ഞാൻ പറയില്ല. എന്റെ മകന്റെ അമ്മയാണ്. അപ്പോൾ പരിധി മാറി !!
ഞങ്ങൾ പരസ്പരം വീടുകളിൽ പോകത്തില്ല. അത് ങ്ങങ്ങളുടെ കരാറാണ്. കാരണം വീട്ടുകാർ ഇത് ഒന്നും അറിയില്ല. പരസ്പരം വീട്ടുകാരെ കാണിച്ചിട്ടുണ്ട്. പരസ്പരം പണി കിട്ടാതെ ഇരിക്കാൻ..അങ്ങനെ ആ പെൺകുട്ടിയുടെ എല്ലാം വിവരങ്ങളും കിട്ടി.
ഇടയ്ക്കു അവൾ എന്നെ കാണുമ്പോൾ നാണിക്കുന്നു. എന്റെ പണി എളുപ്പം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കൊള്ളാം എന്റെ മനസ്സിൽ ഒരു ലഡു പൊട്ടി !!
അവളുടെ പേര് പൂനം. . സൈനികൻ ആയ അച്ഛൻ അടുത്തു തന്നെ റിട്ടയർ ആകും. അമ്മ ഹൌസ് വൈഫ്. പേര് വായിൽ വരുന്നില്ല.. പോട്ടെ.
ഞാൻ പുറകെ നടന്നു. അവൾ എന്നെയും നല്ല പോലെ ശ്രദ്ധിക്കുന്നുണ്ട്. ഒരു പക്ഷെ ഞാൻ അവളെ ശ്രദ്ധിക്കുന്നതിനു മുൻപ് അവളെന്നെ ശ്രദ്ധിച്ചിരിക്കാം.
ഇന്ന് ഒത്താൽ ഒന്ന് പ്രപ്പോസ് ചെയ്യാം.. എങ്ങനെയും സുഖിപ്പിച്ചു കാര്യം നേടണമെന്ന് എനിക്കറിയാം.
റസിയയെ സുഖിപ്പിച്ചു സ്വയം പഠിച്ച ഒരു എക്സ്പീൻസ് ഉണ്ട്. റസിയയെ ഞാൻ സാമ്പത്തികമായി വലിച്ചിട്ടില്ല. അവൾ എന്റെ സ്വന്തം ഹൂറിയാണ്.