ആരെ.. എങ്ങനെ ..എവിടെ
അവിടെ ഞങ്ങൾ ചാരിയിരുന്നു. സിമന്റ് ഭിത്തിയാണ്. നിലവും വൃത്തിയാണ്. രണ്ടു ദിവസം മുൻപ് പെയ്ത മഴയിൽ അവിടം ക്ലീനായിരുന്നു. അല്ലെങ്കിൽ മുന്നേ വന്നവർ പണി നടത്താൻ വൃത്തിയാക്കിയത് ആകണം. പണി നടത്തണമെങ്കിൽ സ്വസ്ഥമായ സ്ഥലം വേണം.
അവിടെ ചെന്നു ഇരുന്നപാടെ അവൾ കോട്ട് ബാഗിൽ വച്ചു. ബാഗിൽനിന്നും ഒരു പൊതി എടുത്തുനീട്ടി. ഞാൻ അത് തുറന്നു നോക്കി. കുറെ നോട്ടുകൾ. എനിക്ക് സന്തോഷമായി.. ഹോ കിട്ടി. അവൾ പറഞ്ഞു 30 ഉണ്ട്. മുപ്പത്തിനായിരം അവന്മാരോട് 20 എന്ന് പറയാം. ആരോടും പറയണ്ട എന്ന് ഞാൻ പറഞ്ഞു
ഞാൻ സന്തോഷം സഹിക്കാൻ പറ്റാതെ അവളെ വാരിപ്പുണർന്നു. അത് ആഗ്രഹിച്ചത് കൊണ്ട് ആകണം അവളും എന്നെ കെട്ടിപ്പിടിച്ചു.
റസിയയുടെ സാമീപ്യം ഇല്ലാത്തത് കൊണ്ടാകണം എന്റെ മനസും ലോലമായി.
റസിയ തിരിച്ചു വരുന്നു എന്നറിഞ്ഞപ്പോൾ ആ കണക്ഷൻ ഉടനെ ആരംഭിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു. കാരണം ആ വീട്ടിലെ എല്ലാം ഒന്ന് സെറ്റ് ആകണം. പകൽ ജോലികൾ ചെയ്യാൻ ഒരു സ്ത്രീയെ ഇടപാട് ചെയ്തിരുന്നു. അവർ സന്ധ്യക്ക് പോകും. അവർ ഇല്ലാത്ത ദിവസം ചിലപ്പോൾ എന്റെ ഉമ്മ ഹെല്പ് ചെയ്യും. ഫാസി ഇക്കാ യാത്രകൾ പതിയെ ആരംഭിക്കുന്നു.
ഏതായാലും റസിയയും ആയുള്ളൂ സംഗമം വീണ്ടും ആരംഭിക്കണം. കാരണം ആ ബന്ധം തമാശക്ക് തുടങ്ങിയതാണെങ്കിലും കളി കാര്യമായി. അവളിൽ എനിക്കൊരു കുഞ്ഞുമായി.
സമൂഹത്തിന് മുന്നിൽ ഞാൻ വാപ്പയല്ലെങ്കിലും സത്യം അതാണല്ലോ.