ആരെ.. എങ്ങനെ ..എവിടെ
കഥ തുടരുന്നു – അന്നവൾ ചെറി കളർ സാരിയും ബ്ലൗസും ആണ് ഇട്ടിരുന്നത്.
പാർക്കിൽ ചെന്നപ്പോൾ തന്നെ അവൾ കോട്ട് ഊരി വച്ചു. അവളെയും കൂട്ടി ആളൊഴിഞ്ഞ ഇടത്തു ചെന്നിരുന്നു.
ചുറ്റും ചെടികൾ വളർന്നു നിൽക്കുന്ന പണ്ടത്തെ ഒരു ചിൽഡ്രൻസ് പാർക്ക് ആണത് . ചുറ്റും കോട്ടപോലെ കുട്ടികൾക്ക് ഒളിച്ചുകളിക്കാൻ പറ്റിയ രീതിയിലാണ് അത് ഉണ്ടാക്കിയത്. ഇപ്പോൾ കാലപ്പഴക്കം കൊണ്ട് ആകെ അലങ്കോലമായതിനാൽ കുട്ടികൾ ആരും അങ്ങോട്ട് പോകില്ല.
അവിടെ ഒളിച്ചിരിക്കാൻ ഒരുപാടു സ്ഥലങ്ങൾ ഉണ്ട് . പാഴ് ചെടികൾ വളർന്നു നിൽക്കുന്നു. കപ്പിൾസ് മാത്രമാണ് അവിടേക്കു പോകുന്നത്.
ഞങ്ങൾ ഉച്ച കഴിഞ്ഞാണ് പോയത്. ആ സമയം അവിടെ പാർക്കിൽ ആരും ഉണ്ടായിരുന്നില്ല. പാർക്കിലേക്ക് നാലു മണിക്ക് ആണ് ഒഫീഷ്യൽ എൻട്രി എങ്കിലും കയറാൻ ഒരു ഗ്യാപ്പ് ഉണ്ട്. ഞങ്ങൾ രണ്ടുപേരും ആ ഗ്യാപ് വഴി കയറി.
പുറത്തേക്കും അകത്തേക്കും വരാൻ ഒരു പാട് ഊട് വഴികൾ ഉണ്ട്, ഞങ്ങൾ കുട്ടികൾ ഒളിച്ചുകളിച്ചിരുന്ന ഇടത്ത് എത്തി. ചെറുപ്പത്തിലേ ഞാൻ അവിടെ വന്നിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ആ വഴി നല്ല നിശ്ചയമായിരുന്നു.
അവിടേക്ക് പോകുമ്പോൾ കമ്പിവേലി പൊളിഞ്ഞ ഒരു ഭാഗമുണ്ട്. അവിടെ കമ്പിവേലി മുട്ടിച്ച് വെച്ചു. ഇനി ആരും അങ്ങോട്ട് വരില്ലെന്ന് ഉറപ്പാക്കി. ഇനി അവിടെ നിന്നും നാലു മണിക്ക് പുറത്തിറങ്ങിയാൽ മതി