ആരെ.. എങ്ങനെ ..എവിടെ
അവർ രണ്ട് പേരും നാട്ടില്‍ വരുമ്പോൾ അളിയന്‍ ക്യാമറയാണ് ഗിഫ്റ്റ് ആയി കൊണ്ട് വരാനുള്ളത്. പിന്നെ എനിക്ക് അതിന്റെ പണിയെല്ലാം അറിയാം.
എന്റെ കൃഷി ഭൂമിയില്‍ cameraകള്‍ ഒരുപാട് സ്ഥാപിച്ചിട്ടുണ്ട്. പിന്നെ എന്റെ വീടിനു ചുറ്റും ക്യാമറകൾ ഉണ്ട് .
അത്യാവശ്യം വന്നാല്‍ പ്രധാനപ്പെട്ട മുറികളിലും വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തിലും ക്യാമറ ഞാൻ വയ്ക്കാന്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്. ചുമ്മാ ഒന്ന് connect ചെയ്താല്‍ മതി.
അച്ഛനും അമ്മയും ചേച്ചിയുടെ അടുത്ത് പോയി കഴിഞ്ഞു.
ക്യാമറ connect ചെയ്യണം കാരണം കള്ളന്‍ന്മാരുടെ ശല്യം കൂടുതലാണ്.
പ്രതിരോധിക്കാൻ ആകെ ഉള്ളത് ഒരു കൈത്തോക്കാണ്.
ആ.. അമ്മാവന്റെ വീട് എത്താറായി.. അമ്മാവന്‍ കുറച്ചു വളം വാങ്ങുവാന്‍ പോയതാണ്. കൂടെ അമ്മായിയും പോയിട്ടുണ്ട്.
അമ്മാവന്റെ ഇളയ സന്തതി ടൂർ പോയതാണ്. വീട്ടില്‍നിന്നും പൂനവും ചാന്ദിനിയും തമ്മില്‍ അടക്കം പറയുന്ന ഒച്ച ഞാൻ കേട്ടു.
ഞാൻ വന്നത് അവർ അറിഞ്ഞില്ല.
ഒന്ന് ശ്രദ്ധിച്ചു ഞാൻ. അവരുടെ സംഭാഷണം ഇതായിരുന്നു.
ചാന്ദ്നി പറയുന്നു..
ഡീ. . ഞാൻ കഴിഞ്ഞ ആഴ്ച അമീറിനെ കണ്ടു. അമ്മയുടെ ഒരു അകന്ന ബന്ധുവിന്റെ കല്യാണത്തിന്. അവന്‍ ആകെ ശോകം അടിച്ചാണ് നടക്കുന്നത്.
നിന്നെ വിട്ടുപിരിഞ്ഞ വിഷമാണവന് !