Kambi Kathakal Kambikuttan

Kambikathakal Categories

ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 2


ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

ഞാൻ ആദ്യമായി എഴുതുകയാണ്. കഥയെഴുത്തിന്റെ രീതിയൊന്നും എനിക്കറിയില്ല. മനസ്സിൽ വന്നത് എഴുതുന്നു. തെറ്റുകൾ പൊറുക്കുക. ഒപ്പം അഭിപ്രായം എഴുതണമന്ന് അപേക്ഷിക്കുന്നു.


അവൾ അസഹ്യമായ ഇക്കിളി പൂണ്ടു .

യോനി ഇതളുകള്‍ മാറിമാറി നുണഞ്ഞു , കന്ത് നക്കി തോര്‍ത്തി.

അവൾക്ക് കുറെ അധികം വെള്ളം പോയി. പലതവണ അവൾ orgasam അനുഭവിച്ചു. കുറെ നേരത്തെ യോനി പാനത്തിന്ശേഷം അവന്‍ എഴുന്നേറ്റു തന്റെ ഭോഗ ആയുധം മേൽ തൊലി നീക്കി ഗദപോലെ പൂനത്തിന്റെ മാദക പൊയ്കയില്‍ വച്ചു തള്ളി.

ആദ്യമത് കയറിയില്ല. അല്‍പ്പം എണ്ണ എടുത്ത് അവന്റെ ആയുധത്തിൽ പുരട്ടി. അല്‍പ്പം അവളുടെ തുട ഇടുക്കിലും പുരട്ടി . പിന്നെ കയറ്റാനുള്ള ശ്രമം തുടങ്ങി.

പതുക്കെ അവന്‍ തള്ളി തുടങ്ങി.

പൂനം വേദന സഹിച്ചു കിടന്നു.

പൂർണ്ണമായും കയറി.

തന്റെ തുട ഇടയില്‍ വലിയ കുറ്റി കയറിയ ഫീൽ.

കിരണിന്റെ ആയുധം അവളുടെ കന്യാ ചര്‍മ്മം ഭേദിച്ച് പൂർണ്ണമായും കയറി.

അല്‍പനേരം ആനക്കാതെ വച്ചശേഷം കിരണ്‍ പിന്നെ പതിയെ ഉയർന്ന് താഴാൻ ആരംഭിച്ചു.

അവന്‍ അല്പം നല്ലപോലെ വിഷമിച്ചു. കാരണം, കന്നി മദന ചെപ്പാണ്. കൂടാതെ തന്റെ ഏഴ് ഇഞ്ച് മുകളില്‍ വരുന്ന ഭോഗ ആയുധമാണ്‌.

വേദനകൊണ്ട് ഞരങ്ങി കൊണ്ടിരുന്നു പൂനം. പതിയെ തുടങ്ങിയ കിരണ്‍ അല്‍പ്പം വേഗം ഉയര്‍ത്താന്‍ തുടങ്ങി.

നേരം കുറച്ചു കഴിഞ്ഞപ്പോള്‍ വേദന കൊണ്ട് ഞരങ്ങിക്കൊണ്ടിരുന്ന പൂനത്തിൽ നിന്നും സീൽക്കാര ശബ്ദം ഉയര്‍ന്നു.

അവള്‍ക്ക് നല്ലപോലെ ഒലിച്ചു എന്ന് കിരണിന് മനസ്സിലായി.

ഇറുക്കി കയറിക്കൊണ്ടിരുന്ന അവന്റെ ആയുധം പിന്നെ വലിയ ആയാസം കൂടാതെ കയറിത്തുടങ്ങി.

പൂനത്തിന്റെ മാറിടം അവന്‍ അമര്‍ത്തി ഞെരിക്കാൻ ആരംഭിച്ചു.

എന്നാൽ അതിന്‌ പൂനം അധികം അനുവദിച്ചില്ല.

പെട്ടന്ന് പൂനത്തില്‍നിന്നും ഒരു നിലവിളി ഉയര്‍ന്നു.

അവൾ തളര്‍ന്നു വീണു.

പിന്നെ കിരണ്‍ ഒന്നും ചിന്തിച്ചു നിന്നില്ല.

അവന്‍ പിടിച്ചുവച്ചിരുന്ന അവന്റെ കൊഴുത്ത വീര്യം അവളിലേക്ക് നിക്ഷേപിച്ചു.

അവന്‍ തളര്‍ന്നു വീണു.

പിന്നെ ബാത്റൂമിൽ പോയി കഴുകി വൃത്തിയാക്കി

കഴുകുന്ന സമയം തന്റെ ആയുധത്തിൽ പറ്റിയ രക്തക്കറ അവന്‍ ശ്രദ്ധിച്ചു

അവന് ശേഷം പൂനം തന്റെ സ്വകാര്യ ഇടം കഴുകി വൃത്തിയാക്കി. ആ സമയത്ത് നീറ്റലും വേദനയും മൂലം അവൾ ഞരങ്ങി

തന്റെ വിലപ്പെട്ട സ്വത്ത് താന്‍ ആര്‍ക്കൊ കരുതി വച്ചത് തട്ടിയെടുത്ത ഭാവത്തില്‍ കിരണിനെ അവൾ ഒന്ന് നോക്കി.

പിന്നെ നിലത്ത് വീണ വസ്ത്രങ്ങൾ എടുത്തു ഇട്ടു കിടന്നു.

കിരണ്‍ തന്റെ വസ്ത്രങ്ങൾ അണിഞ്ഞ്
അവളെ കെട്ടിപ്പിടിച്ചു കിടന്നു.
പിന്നെ നിദ്രയില്‍ വീണു.

അച്ഛനും അമ്മയും വരുന്ന മൂന്ന്‌ ദിവസം രാവ് എന്നോ പകല്‍ എന്നോ ഇല്ലാതെ കിരണ്‍ അവളുമായി ആഘോഷിച്ചു.

എന്നാൽ പൂനത്തിന്റെ മുഖം നല്ല പോലെ തെളിച്ചം ഉണ്ടായില്ല. എപ്പോഴോ അത് കിരണിന്റെ മനസില്‍ ഉടക്കി.

എന്താവും ?
അവന്‍ ഗാഢമായി ചിന്തിച്ചു

എന്താണ്‌ ഇതിനു കാരണം.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതേപോലെ തന്നെ.
എങ്കിലും എല്ലാത്തിനും അവൾ കിരണിന്റെ ഇഷ്ടത്തിനനുസരിച്ച് വഴങ്ങി.

ഇപ്പോൾ കുട്ടികൾവേണ്ട എന്നവൾ കിരണിനോട് പറഞ്ഞിരുന്നു.
അവന്‍ അത് അംഗീകരിച്ചു.
അവന്റെ വീട്ടുകാരും .

അവള്‍ക്ക് സ്വന്തമായി ഒരു ജോലി നേടാനും അത് വഴി സ്വന്തം കാലില്‍ നില്‍ക്കാനും അവൾ ആഗ്രഹം പ്രകടിപ്പിച്ചു.

കിരണിന്റെ കുടുംബം ദുരഭിമാനം ഉള്ളവർ ആയിരുന്നില്ല. അത് കൊണ്ട് അവളുടെ ആഗ്രഹങ്ങൾ അംഗീകരിക്കപ്പെട്ടു.

അവിടെ നിന്നും അധികം അകലെ അല്ലാതെ ഉള്ള ഒരു IT പാര്‍ക്കിലുള്ള ഒരു കമ്പനിയില്‍ ജോലി ശരിയാക്കാം എന്ന് കിരണ്‍ ഉറപ്പ് നല്‍കി

അവന്റെ പല കൂട്ടുകാരും അവിടെ വലിയ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ട്.

ജോലിക്ക് പോകുമ്പോൾ അവളുടെ ഈ മനസ്സ് മാറും എന്ന് കിരണ്‍ കരുതി.

വിരുന്ന് എല്ലാം കഴിഞ്ഞ്.

അച്ഛനും അമ്മയും ചേച്ചിയുടെ അടുത്തേക്ക് പോയി കഴിയുമ്പോൾ
ജോലി ശരിയാക്കാം എന്ന് കിരണ്‍ പറഞ്ഞു

കിരണിന്റെ ബന്ധുവീടുകൾ സന്ദര്‍ശിച്ച ശേഷം അവർ പൂനത്തിന്റെ ബന്ധു വീടുകളില്‍ വിരുന്ന്‌ പോകാൻ തുടങ്ങി.

അങ്ങനെ പൂനത്തിന്റെ അമ്മാവന്റെ വീട്ടില്‍ എത്തി. അമ്മാവനും അമ്മായിയും പിന്നെ അവരുടെ മകള്‍ ചാന്ദിനി.

അവളുടെ വിവാഹം കഴിഞ്ഞ് ഭർത്താവ് ഗള്‍ഫില്‍ ആണ്. അവര്‍ക്കു കുട്ടികൾ ഇല്ലാ. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം ആയി.

പൂനത്തെപ്പോലെ അവളും സുന്ദരി തന്നെയാണ്‌.

നല്ല കൊഴുത്ത മാദക മേനി.
ആര് കണ്ടാലും ഒന്ന് മോഹിക്കുന്ന മോഹിനി !

അമ്മാവന്റെ വീട്ടില്‍ എത്തിയ ശേഷം കിരണ്‍ അമ്മാവന്റെ തോട്ടം കാണുവാന്‍ പോയി.

അവന്‍ തിരിച്ചു വന്നപ്പോള്‍ പൂനവും ചാന്ദിനിയും സംസാരിക്കുകയായിരുന്നു. അതിൽ ഒരു ഡയലോഗ് കിരണ്‍ കേള്‍ക്കാന്‍ ഇടയായി.
അത് അവന്റെ ചിന്തകള്‍ മാറ്റിമറിച്ചു !
അല്ലെങ്കില്‍ ജീവിതം മാറ്റിമറിച്ചു എന്നും പറയാം.

കഥ തുടരുന്നത് കിരൺ കഥ പറയുന്ന രീതിയിലുണ്ട്..

ഹായ്.. ഞാൻ കിരണ്‍ !! ഞാനിപ്പോഴു ള്ളത് എന്റെ ഭാര്യയുടെ അമ്മാവനായ ഹരിദേവയുടെ കൃഷി തോട്ടത്തിലാണ്.

നാനാ തരത്തിലുള്ള വിളകള്‍ കൃഷി ചെയ്തിരിക്കുന്ന 20 ഏക്കർ വിസ്തീര്‍ണ്ണം ഉള്ള തോട്ടമാണിത്.

മനോഹരമായ തോട്ടം. പക്ഷേ എന്റെ തോട്ടത്തിന്റെ അത്രയും മനോഹരല്ല.

എനിക്കിപ്പോൾ തോട്ടം കൂടാതെ വിളകളുടെ മൊത്തക്കച്ചവടവും ഉണ്ട്. അപ്പൂപ്പന്റെ കാലം മുതൽ ഉള്ളതാണ്. അത് വഴിയും നല്ല വരുമാനമുണ്ട്.

Electronic Engineering ആണ് ഞാൻ പഠിച്ചത്. എന്നാൽ എനിക്ക് കുടുംബ ബിസിനസ്സ് നോക്കി നടത്താനാണ് താല്‍പര്യം. എന്റെ അച്ഛനും അമ്മക്കും അതാണ് താല്‍പര്യം. എന്റെ ജീവനാണ് അവർ ഇരുവരും . പിന്നെ എന്റെ പെങ്ങളും അളിയനും.

അവർ രണ്ട് പേരും നാട്ടില്‍ വരുമ്പോൾ അളിയന്‍ ക്യാമറയാണ് ഗിഫ്റ്റ് ആയി കൊണ്ട് വരാനുള്ളത്. പിന്നെ എനിക്ക് അതിന്റെ പണിയെല്ലാം അറിയാം.

എന്റെ കൃഷി ഭൂമിയില്‍ cameraകള്‍ ഒരുപാട് സ്ഥാപിച്ചിട്ടുണ്ട്. പിന്നെ എന്റെ വീടിനു ചുറ്റും ക്യാമറകൾ ഉണ്ട് .

അത്യാവശ്യം വന്നാല്‍ പ്രധാനപ്പെട്ട മുറികളിലും വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തിലും ക്യാമറ ഞാൻ വയ്ക്കാന്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്. ചുമ്മാ ഒന്ന് connect ചെയ്താല്‍ മതി.

അച്ഛനും അമ്മയും ചേച്ചിയുടെ അടുത്ത് പോയി കഴിഞ്ഞു.
ക്യാമറ connect ചെയ്യണം കാരണം കള്ളന്‍ന്മാരുടെ ശല്യം കൂടുതലാണ്.

പ്രതിരോധിക്കാൻ ആകെ ഉള്ളത് ഒരു കൈത്തോക്കാണ്.

ആ.. അമ്മാവന്റെ വീട് എത്താറായി.. അമ്മാവന്‍ കുറച്ചു വളം വാങ്ങുവാന്‍ പോയതാണ്‌. കൂടെ അമ്മായിയും പോയിട്ടുണ്ട്.

അമ്മാവന്റെ ഇളയ സന്തതി ടൂർ പോയതാണ്. വീട്ടില്‍നിന്നും പൂനവും ചാന്ദിനിയും തമ്മില്‍ അടക്കം പറയുന്ന ഒച്ച ഞാൻ കേട്ടു.

ഞാൻ വന്നത് അവർ അറിഞ്ഞില്ല.
ഒന്ന് ശ്രദ്ധിച്ചു ഞാൻ. അവരുടെ സംഭാഷണം ഇതായിരുന്നു.

ചാന്ദ്നി പറയുന്നു..
ഡീ. . ഞാൻ കഴിഞ്ഞ ആഴ്ച അമീറിനെ കണ്ടു. അമ്മയുടെ ഒരു അകന്ന ബന്ധുവിന്റെ കല്യാണത്തിന്. അവന്‍ ആകെ ശോകം അടിച്ചാണ് നടക്കുന്നത്.
നിന്നെ വിട്ടുപിരിഞ്ഞ വിഷമാണവന് !

എനിക്ക് അവനെ മനസ്സില്ലാ മനസ്സോടെ ആണ് ഒഴിവാക്കേണ്ടിവന്നത്. അച്ഛൻ മരിക്കും എന്ന് ഭീഷണി പറഞ്ഞാല്‍ ഞാൻ പിന്നെ എന്ത്‌ ചെയ്യും ?
പുനം പറഞ്ഞു.

അമീറിന്റെ ബാപ്പയുടെ ഭാഗത്ത് നിന്നും കനത്ത എതിര്‍പ്പ് ഉണ്ടായത് കൊണ്ടല്ലെ. വിഷമിക്കാതെ, എനിക്കറിയാം നിന്റെ വിഷമം. നിനക്ക് അവനെ കാണണമെന്നുണ്ടോ.. ഞാൻ ശരിയാക്കാം

ചാന്ദിനീ.. നിനക്കറിയാമല്ലോ.. ഞാൻ ജീവിതത്തില്‍ അവനെ മാത്രമാ പ്രണയിച്ചിരുന്നത്. കിരണ്‍ എന്റെ ദേഹത്ത് സ്പര്‍ശിക്കുമ്പോള്‍ പോലും എനിക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.

കിരണും വീട്ടുകാരും എങ്ങനെയാണ് ?

എന്നോട് വലിയ സ്നേഹമാണ്‌. പക്ഷേ എനിക്ക് അമീറിനെ മറക്കാന്‍ പറ്റില്ല.

എടീ..പതിയെ പറ. കിരണ്‍ കേള്‍ക്കേണ്ട .
കിരൺ കുറച്ച് നേരം അതി കേട്ട്നിന്ന ശേഷം വീടിനകത്ത് കയറി.
അപ്പോഴേക്കും അവർ സംഭാഷണം നിര്‍ത്തിയിരിക്കുന്നു.

വൈകുന്നേരം പൂനത്തെ മുറിയില്‍ കാണാതെ അന്വേഷിച്ച്, ഞാൻ മറ്റൊരു ഒരു മുറിയുടെ വാതില്‍ തള്ളി.

ആ സമയം കുളിമുറിയുടെ വാതില്‍ തുറന്നു ചാന്ദിനി ഇറങ്ങി വന്നു.

മുട്ട് വരെയുള്ള ഒരു ടവ്വൽ ചുറ്റിയിരിക്കുന്നു.

എന്നെ കണ്ടതും ആ ഞെട്ടല്‍.
ആ ഞെട്ടലിൽ ടവ്വൽ ഊരി താഴെ വീണു.

അവൾ സ്തംഭിച്ചു നിന്നു.

പരിപൂര്‍ണ നഗ്ന ആയിരുന്നവൾ !

പൂനത്തിന്റെ പോലെ തന്നെ അഴകു അളവുകള്‍ ഒത്തിണങ്ങിയ ദേവാംഗന.

ചന്ദന നിറം. ഇരുണ്ട മുലകള്‍, കൂര്‍ത്ത തവിട്ട് നിറമുള്ള അതിന്റെ ഞെട്ട്, പിന്നെ പൊക്കിള്‍ചുഴിയുടെ താഴെ നിന്നും ആരംഭിച്ച നേര്‍ത്ത രോമങ്ങള്‍. അവ ചെന്ന് അവസാനിക്കുന്ന ഇടം രോമക്കാടാണ്‌.

ചാന്ദിനിയുടെ മദന കവാടം ഒന്ന് കൂടി കാണാന്‍ പറ്റിയില്ല .അപ്പോഴേക്കും അവൾ തിരിഞ്ഞു ഓടി. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)