ആരെ.. എങ്ങനെ ..എവിടെ
ഞാൻ ആദ്യമായി എഴുതുകയാണ്. കഥയെഴുത്തിന്റെ രീതിയൊന്നും എനിക്കറിയില്ല. മനസ്സിൽ വന്നത് എഴുതുന്നു. തെറ്റുകൾ പൊറുക്കുക. ഒപ്പം അഭിപ്രായം എഴുതണമന്ന് അപേക്ഷിക്കുന്നു.
ഞങ്ങളുടെ മാച്ചിൽ ഞാൻ നല്ല സ്വയബൻ സാധനം ഒളിപ്പിച്ചു വച്ചിട്ടുണ്ട് മണം അല്പം പോലും ഇല്ലാത്ത നല്ല കിടിലൻ വൈറ്റ് റം . ഞാൻ നല്ല പോലെ കഴിക്കും. വീട്ടുകാർക്ക്
ഇതറിയില്ല. ഇതറിയാതിരിക്കാനാണ് അത് മച്ചിൽ വച്ചത്. കുടിക്കാനും അല്പം കിടക്കാനും ഉള്ള എല്ലാം സെറ്റ്പ്പും അവിടെ ഉണ്ട്.
ഒരു മണി കഴിഞ്ഞ സമയം എല്ലാവരും ഉച്ച മയക്കത്തിൽ ആണ്. അതാണ് ഞാൻ ഒന്നടിക്കുവാൻ വന്നത്.
എന്റെ വീട്ടുകാർക്ക് അറിയാം കൃഷിത്തോട്ടത്തിലേക്കാണ് ഞാൻ പോയതെന്ന്. പിന്നെ അനേഷിക്കില്ല. ഇനി 5 മണിക്ക് നോക്കിയാൽ മതിയെന്ന് ഉമ്മക്കറിയാം.
ഞാൻ കുപ്പി തുറക്കാൻ തുടങ്ങിയതും പെട്ടന്ന് ഒരു ശബ്ദം. അപ്പുറത്തെ ഇക്കയുടെ മരുമകൾ റസിയ.
ഇത്ത എന്ത് എടുക്കയുകയാണ് ?
അവർ മുറിയിലേക്ക് കയറുകയാണ്.
എന്നിട്ട് ഫോൺ എടുത്തു ആരെയോ വിളിക്കുന്നു.
നീ എത്താറായോ എന്ന് ചോദിക്കുന്നു.
ഞാൻ ശ്രദ്ധിച്ചു.. ഇവർ ആരെയാ വിളിക്കുന്നത്?
ഞാൻ പോയി നോക്കി.
അവിടെ നിലത്തിട്ടിരിക്കുന്ന ബെഡ്ഡിലാണ് ഇത്ത ഇരിക്കുന്നത്. കുറച്ച് നാൾ മുന്നേ വരെ അവർ ഒരു കോഴിഫാം നടത്തിയിരുന്നു. അത് നോക്കിയിരുന്നയാൾക്ക് കിടക്കാനായി ഇട്ടിരുന്നതാണ് ആ കിടക്ക.