ആരെ.. എങ്ങനെ ..എവിടെ
ഞങ്ങളുടെ യാത്ര ഒരു ടെമ്പോ ട്രാവലറിലായിരുന്നു. ഞാൻ പുറകിലാണ് ഇരിക്കുന്നത്. എന്റെ ഒപ്പം അമീറും.
അവന്റെ സ്പര്ശനം എന്നെ അമീറിന്റെ ആ പഴയ പൂനം ആക്കാൻ തുടങ്ങി.
എന്നാൽ അപ്പോഴേക്കും എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ്ആയി. കിരൺ ചേട്ടൻ കാറുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
രാത്രിയിൽ കിരൺ ചേട്ടന് ഞാൻ വഴങ്ങിക്കൊടുക്കുമ്പോൾ എന്റെ മനസ് അമീറിന്റെ അടുത്തായിരുന്നു.
പിറ്റേദിവസം കമ്പനിയിൽ പോകാൻ എനിക്ക് ഉത്സാഹമായിരുന്നു.
രാജിചേച്ചി എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ടായിരുന്നു. ക്ലാസ്മേറ്റിന്റെ ഭാര്യ എന്ന നിലയിൽ ജോലിയിൽ എന്നെ ഹെല്പ് ചെയ്യാൻ സീനിയർ ആയിരുന്ന അമീറിനെ ചേച്ചി ചുമതലപ്പെടുത്തി.
അമീറുമായി സംസാരിച്ചപ്പോൾ മുതൽ അവന്റെ സാമ്പത്തികം വളരെ മോശമാണെന്ന് പറഞ്ഞു.
മാമനിൽ നിന്നും വാപ്പ കടം വാങ്ങിയത് തിരിച്ച് കൊടുക്കാനുള്ള നെട്ടോട്ടത്തിലാണ് അമീർ. അവനെ സഹായിക്കണം. ഞാൻ അവനോടു കൂടുതൽ ഇടപഴകി. ക്യാബിൽ ഞങ്ങൾ പുറകിലത്തെ സീറ്റിലാണ് ഇരിക്കുന്നത്. ഉയരം കൂടിയ സെമി സ്ലീപ്പർ സീറ്റാണത്.
ഒരു മണിക്കൂർ യാത്രയുണ്ട്. അര മണിക്കൂർ കഴിയുമ്പോൾ സീറ്റുകൾ എല്ലാം കാലിയാകും. ബാക്കിയുള്ളവരിൽ അധികം പേരും ഉറക്കവുമാകും.
ആ സമയത്ത് അമീർ എന്നെ ചുംബിച്ചു. അവന്റെ ചുംബനത്തിന് പഴയതിന്റെ ഇരട്ടി തീവ്രതയാണ് തോന്നിയത്. ശരിക്കും വെണ്ണയലിയുന്നപോലെ ഞാൻ അലിഞ്ഞുപോയി.
One Response
Are engane evde and gracy Chechi ipoo update chiyunnillalo