ആരെ.. എങ്ങനെ ..എവിടെ
കഥയെക്കുറിച്ച് നിങ്ങൾ എഴുതുന്ന കമന്റുകൾ സ്വാഗതം ചെയ്യുന്നു. എനിക്ക് കഥ എഴുതി പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു.. നന്നാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അഭിപ്രായങ്ങൾക്ക് നന്ദി. ഇനിയും കമന്റ്കൾ പോരട്ടെ..
അവർ ഇരുവരും ഞെട്ടി.
പിടിക്കപ്പെട്ടാൽ കിരൺ ഉറപ്പായും അമീറിനെ കൊല്ലും.
അമീനെക്കാൾ ബാലശാലിയാണ് കിരൺ.
അവർ ഇരുവരും സ്റ്റോർ റൂമിൽ എത്തി.
ഇതെന്താ ? അവിടെ ഇരിക്കുന്ന വലിയ ഭരണി പോലുള്ള പത്രം ചൂണ്ടി അമീർ ചോദിച്ചു.
പുനം: അതിൽ മഞ്ഞൾ പൊടിയാ..
ഉടനവൻ അത് അവളുടെ തലയിൽ കമഴ്ത്തിക്കൊണ്ട് താഴെക്കിട്ടു. എന്നിട്ട് അവൻ ബാക്ക് ഡോർ തുറന്നിറങ്ങി.
അവൻ എന്താ അങ്ങനെ ചെയ്തതെന്ന ഭാവമായിരുന്നവളിലാദ്യം.. പിന്നെ കാര്യം മനസ്സിലായ ചിരി അവളിൽ.
അപ്പോഴേക്കും വീണ്ടും കോളിംങ് ബെൽ കേട്ട് അവൾ വന്ന് വാതിൽ തുറക്കുന്നു.
പുറത്ത് കിരൺ.
അത്രയും കണ്ടപ്പോൾ കിരൺ മാനസികമായി തകർന്നു.
ഞാനിനി ആണാണെന്നും പറഞ്ഞ് ജീവിച്ചിട്ടെന്തിനാ എന്ന് പറഞ്ഞവൻ ചെയറിൽ നിന്നും എഴുന്നേറ്റിട്ട് ഒന്ന് രണ്ട് സ്റ്റെപ്പ് നടന്നിട്ട് ആലോചനയോടെ വീണ്ടും ലാപ്പിനടുത്ത് വന്നിരുന്നു വീണ്ടും വീഡിയോ Play ചെയ്തു.
അവൻ അകത്തേക്ക് കടന്ന് വരുന്നതും മഞ്ഞൾ പൊടിയിൽ കുളിച്ച് നിൽക്കുന്ന അവളോട് എന്ത് പറ്റി എന്ന് ചോദിക്കുന്നതും അവൾ കാര്യം പറയുന്നതും വേഗം കുളിച്ച് റെഡിയാവാൻ പറയുന്നത് മാണ് കണ്ടത്.