ആരെ.. എങ്ങനെ ..എവിടെ
എനിക്ക് തല പെരുത്ത് കയറി.
ഞാനുടനെ വീട് പൂട്ടി ടെക്കിൽ കയറി അവരുടെ ചാറ്റിങ് നോക്കാൻ തുടങ്ങി
കിരൺ എന്താണ് കണ്ടെത്തിയതെന്നറിയാം..
അവൻ ചാറ്റിങ് ഹിസ്റ്ററി നോക്കാൻ തുടങ്ങി. അത് വായിക്കുന്തോറും അവന്റെ ചകിടിപ്പ് വല്ലാതെ ഉയർന്നു തുടങ്ങി.
അമീർ: ഡീ.. കിരൺ പോയോ. അവന് നിന്റെ കൂടെ ഞാനിവിടെ വന്നിറങ്ങുന്നത് ഇഷ്ടപ്പെടുന്നില്ല..
പൂനം : അത് കുഴപ്പമില്ല..
അമീർ: ഞാൻ ഇപ്പോൾ അങ്ങോട്ട് വരട്ടെ.. നമ്മൾ എന്നെങ്കിലും ഒന്നാകുമെന്ന് എത്ര സ്വപ്നങ്ങളാണ് കണ്ടത്..എന്നിട്ട് ഇപ്പോൾ..
പൂനം : നമ്മൾ ഉറപ്പായും ഒന്നാകും.. ഞാൻ വിളിക്കുമ്പോൾ മാത്രമേ നീ വരാവൂ .. എന്റെ ആഗ്രഹം സാധിക്കണം.. അത് സംഭവിക്കണം..
അമീർ: അത് സാധിക്കും..
ആ ആഗ്രഹം എന്താണെന്നു അറിയാൻ കിരണിന് തിടുക്കമായി. അക്ഷമയോടെ അവൻ ചാറ്റിങ് ഓടിച്ചു വിട്ടു വായിക്കാൻ തുടങ്ങി.
ആ ആഗ്രഹം അറിഞ്ഞതും അവന് പൂനത്തിനോട് കനത്ത വെറുപ്പായി.
പൂനം : നിന്റെ കുഞ്ഞിനെ വേണം എനിക്ക് പ്രസവിക്കുവാൻ എന്റെ മുത്തേ..
അമീർ: അതെങ്ങനെ സാധിക്കും.. കിരൺ നിന്റെ കളിക്കുമ്പോൾ അകത്ത് പോകുന്നുണ്ടാവില്ലേ..
പൂനം: അയാൾ ഭർത്താവായത് കൊണ്ട് കിടന്ന് കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ.. അയാൾ എന്റെ കൂടെ കിടന്നാലും അയാൾ എന്നെ കളിച്ചാലും ഒന്നും സംഭവിക്കില്ല. ഞാൻ പിൽസ് കഴിക്കും. ഇപ്പോൾ കുട്ടികൾവേണ്ടെന്ന് അദ്ദേഹത്തോടും അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞിട്ടുണ്ട്.
നിന്നിലൂടെ ഞാൻ ഗർഭിണി ആയശേഷം അയാളെക്കൊണ്ട് കുറച്ച് ദിവസം എന്നും കളിപ്പിക്കും. അന്നേരം ഗുളിക കഴിക്കില്ല. കഴിച്ചില്ലെങ്കിൽ അയാൾ ചോദിക്കും.. അപ്പോൾ കുട്ടി വേണമെന്ന് ഇപ്പോൾ ആഗ്രഹമുണ്ടെന്ന് പറയും. കുറച്ച് ദിവസം കഴിഞ്ഞ് ഗർഭിണി ആയെന്ന് അയാളറിയും.. പ്രസവത്തിന് മുന്നേ നമ്മൾ മാറിത്താമസിക്കും. അത് കഴിഞ്ഞ് എന്റെ വയറ്റിൽ അയാളുടെ കുഞ്ഞല്ലെന്നറിയിക്കും. സംശയമുണ്ടെങ്കിൽ DNA Test നടത്താൻ പറയും. അതോടെ അയാൾ ജീവിതത്തിൽ നിന്നും ഒഴിഞ്ഞ് പൊയ്ക്കോളും.