ആരെ.. എങ്ങനെ ..എവിടെ
മഞ്ഞൂൾ പൊടിയിൽ അഭിഷേകം നടത്തിയപോലെ പൂനം.
എന്താ പറ്റിയത് ? ഞാൻ ചോദിച്ചു
പൊടി എടുക്കാൻ എടുത്തതാ.. താഴേക്ക് മറിഞ്ഞു.
വേഗം കുളിച്ചു റെഡിയാവ്.. എന്ന് പറഞ്ഞു. ഒപ്പം അവളുടെ ചന്തി നോക്കി ചെറുതായി തട്ടി.
അലമാരയിൽ ലോറിയുടെ പേപ്പർ വച്ചു. അപ്പോൾ എന്റെ കൈ തട്ടി അലമാരയിലിരുന്ന പിസ്റ്റൾ താഴെവീണു. അതിന്റെ ഒരു ഭാഗം ഡാമേജായി. ഉടനെ അതെടുത്തു കാറിന്റെ ഡാഷിൽ വെച്ചു. അതിന്റ ലൈസെൻസും എടുത്ത് ഒപ്പം വച്ചു.
അപ്പോഴേക്കും പുനം റെഡിയായി വന്നു.
ഞങ്ങൾ മരണ വീട്ടിലേക്ക് പോയി.
പിറ്റേദിവസം പീസ്റ്റൾ arramar ഷോപ്പിൽ സർവീസ് ചെയ്യാൻ കൊടുത്തു.
പിന്നെ കൃഷി കാര്യങ്ങൾക്കായി ഞാൻ ബിസിയായി.
ആഴ്ചകൾ കടന്നുപോയി.
അമീറിനെ പറ്റിയുള്ള ചിന്ത ഞാൻ ഏറെക്കുറെ വിട്ടു.
അവൻ നാട്ടിലാണ്. ഉടനെ ഒന്നും വരില്ല എന്നറിഞ്ഞപ്പോൾ പുനം അവനുമായി ചാറ്റുന്നുണ്ടോ എന്നു പോലും നോക്കാതായി.
രണ്ടു ദിവസം കഴിഞ്ഞു aarmar ഷോപ്പിൽനിന്നും വിളിച്ചു. പിസ്റ്റൾ നന്നാക്കിയിട്ടുണ്ട്.
പുനത്തിനൊപ്പമാണ് പിസ്റ്റൾ വാങ്ങാൻ പോയതെങ്കിലും അതേക്കുറിച്ചൊന്നും അവളോട് പറഞ്ഞില്ല.
അവളെ കാറിലിരുത്തി ഞാൻ പിസ്റ്റൾ വാങ്ങി വന്നു. അന്ന് ഫുൾ ലോഡഡ് ആയിരുന്നു. അവൾ കാണാതെയാണ് പിസ്റ്റൽ ഞാൻ സൂക്ഷിച്ചത്..
തിരിച്ച് വീട്ടിൽ എത്തിയപ്പോൾ രാത്രി ആയി. ഞങ്ങൾ വീട്ടിലേക്ക് കയറിയതും ആരൊക്കയോ എന്തൊക്കയോ എടുത്തു കൊണ്ട് ഓടുന്നു.
ഞങ്ങൾ ഞെട്ടിപ്പോയി. കള്ളന്മാർ.