ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
വർഗ്ഗീസ് പറഞ്ഞു
നമുക്കെന്നാല്‍ പുറത്ത് നിന്ന് കഴിച്ചാലോ.?
എടാ…നീ വാ… ഒരാഴ്ചത്തെ കാര്യമല്ലേ….നോക്കാം നമുക്ക്. പറ്റിയില്ലെങ്കില്‍ പുറത്തുന്നു കഴിക്കാം.
ഇച്ചായാ…ഈ അലക്കിയ തുണി എവിടാ ഉണങ്ങാനിടുന്നേ?
കുളികഴിഞ്ഞിറങ്ങിയപ്പോള്‍ സെലിൻ ജോസിനോടു ചോദിച്ചു
നീ തുണി അലക്കാനാണോ ധ്യാനത്തിനു വന്നേ.?
അല്ല ഇച്ചായാ…ഇത് എന്റെ അടീലിടുന്ന ഷഡ്ഡിയും ബ്രായുമാണ്.. ഇത് കഴുകാതിരിക്കാന്‍ പറ്റ്വോ?
.ഒരു കുസൃതിച്ചിരിയോടെ ഇടംകണ്ണിട്ട് വർഗ്ഗീസിനെ നോക്കി ജോസിനോടായി അവള് ചോദിച്ചു..
സമയം വൈകി…നീ പോയി കുളിച്ചോടാ ജോസേ ..തുണി ഇടാനുള്ള അഴ ഞാന്‍ ശരിയാക്കി കൊടുത്തോളാം..
വർഗ്ഗീസ് ജോസിനോടായി പറഞ്ഞു.
ജോസ് സമയം കളയാതെ കുളിക്കാനായി കയറി
ഇനി ഞാന്‍ മോള്‍ക്ക് തുണി ഇടാനുള്ള അഴ ശരിയാക്കിത്തരാം…ഞാന്‍ ഇപ്പോള്‍ വരാം.
വർഗ്ഗീസ് റൂമിനു പുറത്തേക്കു പോയി.
ലോഡ്ജില്‍ നിന്നെവിടെന്നോ ഒരു കയറുമായി അയാള്‍ തിരിച്ചുവന്നു.
ഇതൊക്കെ ഇടാതിരുന്നാല്‍ കഴുകയും വേണ്ട ഉണക്കുകയും വേണ്ട…!!
ബങ്കര്‍ ബെഡിന്റെ തലഭാഗത്തുനിന്ന് കയര്‍ കെട്ടി അഴ ജനലിലേക്ക് വലിച്ചു കെട്ടി കൊണ്ടു വർഗ്ഗീസ് കുസൃതിയോടെ സെലിനെ നോക്കി പറഞ്ഞു
ഞങ്ങള്‍ മാത്രമല്ലല്ലോ നിങ്ങളും ഇടുന്നതല്ലെ ഇതൊക്കെ !!.
നനഞ്ഞ പാന്റിയും ബ്രായും റൂമിനുള്ളിലെ അഴയില്‍ വിരിച്ചിടുമ്പോള്‍ അവള് തിരിച്ചടിച്ചു.
[ തുടരും ]