Kambi Kathakal Kambikuttan

Kambikathakal Categories

ആഘോഷമാക്കിയ ലോക്ക്ഡൗൺ !! ഭാഗം – 7

(Aaghoshamaakkiya lockdown !! Part 7)


ഈ കഥ ഒരു ആഘോഷമാക്കിയ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആഘോഷമാക്കിയ ലോക്ക്ഡൗൺ !!

ലോക്ക്ഡൗൺ – “iഡി.. നീ ആദ്യം എന്റെ കവിളിൽ കിസ്സ് ചെയ്തപ്പോഴും പിന്നെ നിന്നെ അന്നു ഞാൻ ചന്തിയിൽ നുള്ളിയില്ലേ അന്നുരാത്രി ഞാൻ നിന്നെ ഓർത്തു മാസ്റ്റർബേഷൻ ചെയ്തപ്പോ മുതലാ നിന്നോടുള്ള എന്റെ അട്രാക്ഷൻ മാറിയതു (അവൾ അപ്പോ എന്നെ രണ്ടു കൈകൊണ്ടും അടിച്ചിട്ടു ചേച്ചി…ന്നു പറഞ്ഞു ) ഞാൻ ചിരിച്ചുകൊണ്ടു അവളോട്..

“ ഒന്നു പോടീ.. ഇത്രയുമായി, അപ്പോഴാ അവളു മോശം പറയുന്നേ..

ഗൗതമി: മ്മ്.. ശെരി.. ശെരി .. നീ പറ.

പിന്നെ നമ്മുടെ റൊമാൻസിനിടയിൽ നിന്നെ ഡ്രസ്സ്‌ ഇല്ലാതെ ആദ്യമായി കണ്ടപ്പോഴും, പിന്നെ.. (ഞാൻ വിക്കി വിക്കി പറഞ്ഞു ) നിന്റെ അവിടെ എന്റെ സാധനം കേറ്റിയപ്പോഴും.. നീ അതിൽ തൊട്ടപ്പോഴും.. അങ്ങനെ.. അങ്ങനെ ഇതുവരെ..

ഇനി എനിക്കു വയ്യ.. നീ പറ.. എന്നെപ്പറ്റി..

ഒരു ചമ്മലോടെ ഞാൻ പറഞ്ഞു

ഗൗതമി :എനിക്കാദ്യം നിന്നോട് ഒരു ഫ്രണ്ടിനെപ്പോലെ ആയിരുന്നു. പിന്നെ അടുത്തടുത്തു വന്നപ്പോ ഞാൻ ആഗ്രഹിച്ചിരുന്ന എന്റെ മനസ്സലെ പാർട്ണറെ പോലെയാ നീ എന്ന് മനസ്സിലായി.. പിന്നെ അന്നു നിന്റെ കവിളിൽ ഉമ്മ തന്നപ്പോൾ എനിക്കു നിന്റെ കൂടെ റൊമാൻസ് ചെയ്യാനുള്ള മൈന്റ് ആയിരുന്നു.. പിന്നെ ഞാൻ കണ്ട്രോൾ ചെയ്തു… അതുകഴിഞ്ഞ് നീ വന്നപ്പോൾ ഞാൻ എന്റെ മനസിന്റെ പൂട്ടഴിച്ചു..പിന്നെ ഇതൊക്കെ എനിക്കും ഒരു പുതിയ അനുഭവമായി.. ഞാൻ നേരത്തെ പറഞ്ഞല്ലോ.. ഒരു വെറൈറ്റി റൊമാൻസ്.

(ഞങ്ങൾ സംസാരത്തിൽ കുണ്ണയെന്നും പൂറെന്നുമൊന്നും പരസ്പരം പറഞ്ഞില്ല.. സാധനം അവിടെ ഇവിടെ എന്നൊക്കെയാ പറയാറ്)
അങ്ങനെ, ഞങ്ങൾ കുറച്ചുനേരം അവിടെ തറയിൽ ഇരുന്നു സംസാരിച്ചു.. എന്നിട്ട് അവളെയും കുട്ടി ഞാൻ, ടെറസിലെ വാട്ടർ ടാങ്കിന്റെ അടിയിൽ പോയിരുന്നു.

(തമിഴ്നാട്ടിലെ വാട്ടർ ടാങ്ക് സിസ്റ്റം കോൺക്രീറ്റ് മോഡൽ അടിയിൽ കുറച്ചു സ്പെയിസ് കാണും)

എന്നിട്ടവളെ എന്റെ മടിയിൽ ക്രോസ്സായി ഇരുത്തി കിസ്സ് ചെയ്തു.

ഞങ്ങൾ കിസ്സിംഗ് ചെയ്യുമ്പോൾ ഗൗതമി തല ഉയർത്തി എങ്ങോട്ടോ നോക്കി. പിന്നെ വീണ്ടും കിസ്സ് ചെയ്തു… ഇത്തവണ ഫ്രഞ്ച് മോഡൽ കിസ്സിംഗ് ആയിരുന്നു.. അങ്ങനെ കുറച്ചുനേരം കഴിഞ്ഞു ഞങ്ങൾ ചുണ്ടുകൾ വേർപെടുത്തി എഴുനേറ്റു. അപ്പോ അവൾ പറഞ്ഞു.

ഡാ നേരത്തെ ഞാൻ കിസ്സിംഗ് നിർത്തിയത് അവിടെ ദീപ്തി ചേച്ചി വന്നായിരുന്നു അതാ..

ഞാൻ “അയ്യോ.” എന്നു പറഞ്ഞു.

ഗൗതമി: “നീ പേടിക്കാതെ .. ചേച്ചി കൈകൊണ്ടു ok പറഞ്ഞു.. അതാ ഞാൻ വീണ്ടും കിസ്സ് ചെയ്യ്തത്. പിന്നെ ഇന്നു ഡിന്നർ ചേച്ചിടെ അവിടെയാ.. നമുക്ക് ചേച്ചി നേരത്തെ പറഞ്ഞു. നമ്മളെ കാണാത്തതുകൊണ്ട് നോക്കി വന്നതാവും ഇവിടെ. ഞങ്ങൾ പിന്നെ അവിടെപ്പോയി.

ഗൗതമി, ദീപ്തി ചേച്ചിയെ കിച്ചണിൽ സഹായിച്ചു.
ഞാനും ചേച്ചിയുടെ മോനും ടീവി കണ്ടുകൊണ്ടിരുന്നു . അങ്ങനെ ഒരു ഒൻപതരയായപ്പോൾ ഞങ്ങൾ ഫുഡ്‌ കഴിച്ചു പിന്നെ ഞാൻ വീട്ടിലേക്ക് ഫോണിൽ സംസാരിക്കാൻ പുറത്തി ഒരുറങ്ങി.

അതേ സമയം ഗൗതമിയും ചേച്ചിയും പരസ്പരം ഹെൽപ് ചെയ്തു പ്ലേറ്റ് എല്ലാം ക്ലീൻ ആക്കി സംസാരിക്കുകയാ .. ഞാൻ ഫോൺ കട്ടാക്കി അകത്ത് കേറി വന്നു.

പിന്നെ ഗൗതമി അവളുടെ വീട്ടിൽ ഫോൺ ചെയ്തു വന്നശേഷം. എന്നോടൊരു കാര്യം പറഞ്ഞു.

ഗൗതമി :ഡാ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ടു.

ഞാൻ :എന്താടീ. നീ പറ

ഗൗതമി : ഡാ അതു ഞാൻ ഒരുപാടു നേരമായി ശ്രദ്ധിക്കുന്നു..ചേച്ചി നമ്മെളെ വല്ലാതെ നോക്കുകയാ..പിന്നെ നമ്മുടെ കാര്യങ്ങൾ എപ്പോഴും ചോദിക്കുകയും ചെയ്യുന്നു..ദേ ഇപ്പോ കിച്ചണിലും അതായിരുന്നു.

ഞാൻ :അതിനെന്താ..?

ഗൗതമി: ഡാ അതുപിന്നെ.

ഞാൻ : ദേ നീ ഇങ്ങനെ ലാഗ് ആക്കാതെ കാര്യം പറ.

ഗൗതമി : ഡാ ചേച്ചിക്കും ആഗ്രഹം ഉള്ളതുപോലെ..

ഞാൻ :എന്തു ആഗ്രഹം?

ഗൗതമി :ഡാ നമ്മളെപ്പോലെ റൊമാൻസ് ചെയ്യാൻ.

ഞാൻ : അതിന്?

ഗൗതമി : ഡാ.. നീ ചേച്ചിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുമോ?

ഞാൻ: നിനക്കു വട്ടാ.. ചേച്ചി പറഞ്ഞോ നിന്നോട്..?

ഗൗതമി: ഡാ ഒരു പെണ്ണിന്റെ മനസ്സ് മറ്റൊരു പെണ്ണിനേ മനസ്സിലാകൂ… പിന്നെ എനിക്കും ആ പുള്ളിയെ അറിയാം.. അവരുടെ ഹസ്ബന്റിനെ .. ഒരു വല്ലാത്ത മനുഷ്യനാ..

ഞാൻ: നീ കണ്ടിട്ടുണ്ടോ..?

ഗൗതമി :ഇല്ല.. ഫോണിൽ സംസാരിച്ചിട്ടുണ്ട്.. പിന്നെ ദീപ്തി പറഞ്ഞു കുറച്ചറിയാം. ഡാ .. പ്ലീസ് എനിക്കുവേണ്ടി..പിന്നെ, നീ ഇവിടെ നിൽക്കൂ ഞാൻ ഇപ്പോ വരാം..

എന്നു പറഞ്ഞവൾ മേളിൽ ഞങ്ങളുടെ വീട്ടിൽ പോയിവന്നൂ. എന്നിട്ട് എന്റെ കൈയിൽ കോണ്ടം തന്നു.

ഞാൻ: ഡി വേണോ..?

ഗൗതമി : പിന്നെ കോണ്ടം ഇല്ലാതെ.. വയറ്റിലായാൽ.

ഞാൻ : ഡി കോപ്പേ.. അതല്ലാ. ഞാൻ അവരുമായി.. അത് വേണോ ?

ഗൗതമി: ഡാ സൂര്യ.. ഞാൻ നിന്നോട് പിന്നെ അതേപ്പറ്റി പറയാം.. ഇപ്പൊ നീ തൽക്കാലം ഞാൻ പറയുന്നത് കേൾക്ക്..

അങ്ങനെ ഞങ്ങൾ അകത്തു കയറി.

ചേച്ചി മോനു കുടിക്കാൻ പാലുകൊടുത്തിട്ട് കിച്ചണിൽ പോയി.

ഗൗതമി മോന്റടുത്തുപോയി സംസാരിച്ചിരുന്നു.. എന്നിട്ട് മോനോട് ഇന്ന് ഗൗതമിയുടെ അടുത്തു കിടക്കാന്നു പറഞ്ഞു, മോനെയും കൊണ്ടുപോയി , അവിടുത്തെ മറ്റേ റൂമിൽ കിടന്നു.

ഞാൻ അവിടെത്തന്നെ ഇരുന്നു.. ടീവി കണ്ടു.

കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വന്നു നോക്കിയപ്പോൾ ഗൗതമിയും മോനും മറ്റേ റൂമിൽ കിടക്കുന്നു.
മോൻ ഉറങ്ങി.
ചേച്ചി എന്റെ അടുത്തു വന്നു.

ദീപ്തി: എന്താ സൂര്യ.. ബോറടിച്ചോ?

ഇല്ല ചേച്ചി.

ഹോ.. ഗൗതമി വരത്തോണ്ടാണോ മുഖത്തൊരു വല്ലായ്ക ?

.ഞാൻ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ…

ദീപ്തിചേച്ചി പിന്നെ നേരെ ഗൗതമിയുടെ അടുത്തുപോയി പറഞ്ഞു..

“നീ പൊയ്ക്കോ..ഒരാളവിടെ കയറുപൊട്ടിക്കുന്നു.. നിന്നെ കാണാതെ..”

“ദീപ് തീ.. ഞാനിന്നു മോന്റെ കൂടെ ഇവിടെ കിടക്കാം.. ദീപ്തി പോയി അവിടെ കിടന്നോ.

ദീപ്തി: അപ്പോ സൂര്യയോ.

ഗൗതമി : അവൻ വരാന്തയിൽ കിടന്നോളും.. ok യാ.. ഡോണ്ട് വറി.

ഞാൻ നോക്കുമ്പോൾ ചേച്ചി റൂമിൽ പോവുന്നു കിടക്കാൻ. ഞാൻ അവിടെത്തന്നെ ഇരുന്നു. അപ്പൊ ഗൗതമി വന്നു ടീവി ഓഫ്‌ ആക്കി എന്നോടു അകത്തു പോകാൻ പറഞ്ഞു.

ഞാൻ : ഡി ഞാൻ എങ്ങനെ.. അത് ശെരിയാവില്ല.

ഗൗതമി : നീ ചെല്ലുമ്പോൾ ശെരിയാവുമെല്ലാം.

ഞാൻ അവളുടെ വാക്കും കേട്ട് അങ്ങോട്ട്‌ പോയി.. അപ്പോൾ ചേച്ചി കണ്ണാടിയിൽ നോക്കി മുടി ചീക്കുകയാ..

ചേച്ചിയെ കണ്ടാൽ നമ്മുടെ മീരാ ജാസ്മിൻ ഇപ്പോഴുള്ള രൂപത്തിൽ, ഒരു നോർത്തിന്ത്യൻ ടച്ച്‌ കൊടുത്താൽ എങ്ങനെയിരിക്കും? ആ രൂപമാ ചേച്ചിക്ക്.. പൊതുവെ വീട്ടിൽ നൈറ്റിയാ ധരിക്കാറ്. ചേച്ചി ഒരു ബ്ലു കളർ നെറ്റിയാ ഇട്ടിരിക്കുന്നത്.

ഞാൻ മടിച്ചു മടിച്ചു ചേച്ചിയുടെ അടുത്തു ചെന്നു.

.എന്റെ രൂപം കണ്ണാടിയിൽ കണ്ടതും ചേച്ചി..

സൂര്യ ഞാൻ അവളോട് പറഞ്ഞതാ പൊയ്ക്കോളാൻ അവൾ കേട്ടില്ല.. അതുകാരണം നീ ഒറ്റയ്ക്കായല്ലേ.. പിന്നെ ഇവിടെ വരാന്തയിൽ കിടക്കുകയും വേണം..അല്ലെങ്കിൽ മോളിൽ പോയ്ക്കോ.

ഹോ അതു സാരമില്ല ചേച്ചി.. ഞാൻ അഡ്ജസ്റ്റ് ചെയ്യാം.. ചേച്ചി ഇവിടെ..?

ദീപ്തി : ok സൂര്യ.. ഞാനിപ്പൊ നിനക്ക് കിടക്കാൻ പായും മറ്റും ശെരിയാക്കാം…

ഞാൻ ചേച്ചിയുടെ അടുത്തു പോയി ചേച്ചിയുടെ പുറകിൽ നിന്നും ചേച്ചിയുടെ വയറിൽകുടി കെട്ടിപ്പിടിച്ചു ചേച്ചിയെ എന്നോടു ചേർത്തു.

ചേച്ചി ഒന്നു ഞെട്ടി.. എന്നിട്ട് സൂര്യ സൂര്യാന്നു വിളിച്ചു.. പതിയെ no ന്നു പറഞ്ഞു.. എന്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ചു..

ഞാൻ ചേച്ചിയെ കുറച്ചുകൂടി അടുപ്പിച്ചു..അപ്പോ, എന്റെ സാധനത്തിൽ ചേച്ചിയുടെ നിതംബം വന്നു തട്ടിയമർന്നു..

ഞാൻ പതിയെ ചേച്ചിയുടെ കഴുത്തിൽ എന്റെ താടി ഒന്നു മുട്ടിച്ചു.. പതിയെ ഉരസി എന്നിട്ട്, ഞാൻ ആ കഴുത്തിൽ ഉമ്മവച്ചു.

ഒന്നുരണ്ടു വട്ടം അങ്ങനെ ചെയ്തതും പതിയെ ചേച്ചിയുടെ ചെവിയിൽ ഉമ്മവച്ചു, നക്കി, നാവു കൊണ്ടു വട്ടം കറക്കി.

ചെവിയിൽ അതുകൂടി അയപ്പോൾ ചേച്ചി ഒന്നയ്ഞ്ഞു.

അതു മനസിലാക്കിയ ഞാൻ ചേച്ചിയുടെ വയറിൽ വെച്ചിരുന്ന എന്റെ കൈ നൈറ്റിക്കു മുകളിൽ കുടി തഴുകി. എന്നിട്ട് ചേച്ചിയുടെ ഇടതു മുലയിൽ എന്റെ ഇടതു കൈ കൊണ്ടമർത്തി..
അപ്പോൾ, ചേച്ചി പെട്ടെന്നെന്നെ പുറകിലേക്ക് തട്ടിമാറ്റി റൂമിനു പുറത്തു പോയി.
ഞാൻ അവിടെ തന്നെ നിന്നു.

അപ്പോൾ ഗൗതമി പുറത്തുണ്ടായിരുന്നു.. ചേച്ചിയെ അവിടെ നിർത്തിയിട്ട് എന്റെ അടുത്തുവന്നു എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് അവൾ ചേച്ചിയുടെ അടുത്തുപോയി.

രണ്ട് മിനിറ്റു കഴിഞ്ഞപ്പോൾ ചേച്ചിയെ അവൾ അകത്താക്കി ഡോർ പുറത്തുനിന്നും അടച്ചു.

ഞാൻ നോക്കുമ്പോൾ , ചേച്ചി തല താഴ്ത്തി നാണിച്ചു നിൽക്കുന്നു

ഞാൻ ചേച്ചിയുടെ അടുത്തു പോയി, ചേച്ചിന്നു വിളിച്ചു.

അപ്പോ ചേച്ചി എന്റെ മുഖത്തു നോക്കിയതും ഞാൻ ചേച്ചിയെ പിടിച്ചു എന്നിലേക്ക്‌ അടുപ്പിച്ചു ചുണ്ടിൽ ഉമ്മവച്ചു.

ആ ചുണ്ടുകൾ ഞാൻ ചപ്പിവലിച്ചു.

ചേച്ചി എന്നെ കെട്ടിപ്പിച്ചു.

എന്റെ ചുണ്ടു ചേച്ചിയുടെ ചുണ്ടിൽ നിന്നു വേർപെടുത്തി ചേച്ചിയെ നോക്കി.
അപ്പോൾ, ചേച്ചി കണ്ണുകൾ അടച്ചിരിക്കുകയാ.

കണ്ണു തുറന്നതും വീണ്ടും ചേച്ചിയുടെ ചുണ്ടിൽ എന്റെ ചുണ്ടമർത്തി.

ചേച്ചിയുടെ ചുണ്ടിനു അപ്പോൾ സ്റ്റോബെറിയുടെ ടേസ്റ്റ് ആയിരുന്നു. ലിപ്സ്റ്റിക്കിന്റെ ടേസ്റ്റ്..

ഞാൻ പിന്നെയും ആ ചുണ്ടുകൾ എന്റെ ചുണ്ടിനാൽ നുകർന്നു കൊണ്ടിരുന്നു.
ചേച്ചിയും സഹകരിച്ചു തുടങ്ങി. ഞാൻ പിന്നെ, ചേച്ചിയുടെ പുറത്ത് കൈ കൊണ്ടു പരുതി ചേച്ചിയെ തലോടി. ( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)