Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കുട്ടേട്ടത്തിയുടെ കുട്ടൻ.. ഭാഗം – 11

(Kuttettatthiyude Kuttan Part 11)


ഈ കഥ ഒരു കുട്ടേട്ടത്തിയുടെ കുട്ടൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടേട്ടത്തിയുടെ കുട്ടൻ

കുട്ടേട്ടത്തി – അവന്റെ മുഖം സ്വർഗ്ഗത്തിനോടടുത്തതും കവാടത്തിന്റെ മുഖപ്പിലുള്ള കന്ത് അവന്റെ കണ്ണിലുടക്കി. ഉടനെ തന്നെ അവന്റെ നാവ് കന്തിലേക്ക് മുട്ടിയതും കുട്ടേടത്തി ആകെ ഒന്ന് വിറച്ചു.

ഒട്ടും സമയം കളയാതെ കന്തവൻ വായിലാക്കി ചപ്പി..

“ഹെന്റ കുട്ടാ..” എന്നവൾ വിളിച്ചത് സുഖം നിറഞ്ഞ അലർച്ചയോടെ ആയിരുന്നു.

ആ വീട് റബ്ബർ തോട്ടത്തിൽ അല്ലായിരുന്നുവെങ്കിൽ ആ വിളികേട്ട് അയൽ വീട്ടുകാർ ഓടി എത്തുമായിരുന്നു. അത്രയും ഉച്ചത്തിലായിരുന്നു ആ വിളി.

അവൻ കന്ത് ചുണ്ടുകൾക്കിടയിൽ ഇറുക്കിപ്പിടിച്ച് അതിൽ നാവിട്ട് ചുഴറ്റിയതും അവളുടെ അരക്കെട്ട് തുള്ളിത്തുളുമ്പി.. ഒപ്പം..
” കുട്ടാ.. പൊന്നേ..” എന്നൊക്കെ അവളിൽ നിന്നും ഉച്ചത്തിലുള്ള കുറുകൽ വന്നു.

അവൻ കന്ത് ചപ്പിവലിച്ചു.
അവളുടെ കൈ അവന്റെ ശിരസ്സിന് പിന്നിൽ എത്തുകയും അമർത്തുകയും ചെയ്തതോടെ അവന്റെ ചപ്പലിന്റെ വേഗതയും കൂടി.

കന്ത് ചപ്പുന്നതിനിടയിൽ സ്വർഗ്ഗവാതിലിന്റെ ഇരുവശങ്ങളിലും അവന്റെ കൈകൾ എത്തുകയും സ്വർഗ്ഗ വാതിലിനെ ഇരുവശങ്ങളിലേക്കും പിളർത്തുകയും ചെയ്തുകൊണ്ട് നാവ് താഴേക്കിറങ്ങി സ്വർഗ്ഗ വാതിലിലൂടെ അകത്തേക്ക് ഊളിയിട്ടു.

അവളുടെ സ്വർഗ്ഗത്തിൽനിന്നും തേനരുവി ഒലിച്ചു തുടങ്ങിയിരുന്നു..

അകത്തേക്ക് കടന്ന നാവ് ആദ്യം തന്നെ ആ അരുവിയിലൂടെ ഒലിച്ചിറങ്ങുന്ന തേൻ നക്കിക്കുടിച്ചു..

“കുട്ടാ.. പൊന്നേ.. ചക്കരേ… ഹാ… ഹാ… ഹഹഹാ.. “
എന്നൊക്കെ കുട്ടിമാളുവിൽനിന്നും സ്വരങ്ങൾ പെയ്തിറങ്ങുന്നുണ്ടായിരുന്നു.

അവൻ നാവ് അകത്തേക്ക് കയറ്റിയും പുറത്തേക്കു വലിച്ചു മടിച്ചതും അവളുടെ അരക്കെട്ടിന്റെ തുള്ളലും കൂടി.

നാവ് കയറിയിറങ്ങുന്നതിനിടയിൽ തന്നെ അവന്റെ ചൂണ്ടാണിവിരൽ സ്വർഗ്ഗത്തിലേക്ക് കടത്തിയവൻ..

വിരൽ ഉള്ളിലേക്ക് കടന്ന് ചെന്നതും.. “ഹാ.. ഹാ..” എന്നവൾ കൊതിയൂറി..

അവൻ സ്വർഗ്ഗത്തിൽ വിരലിട്ട് അടിച്ചു.

ആ സുഖത്തിലവൾ പുളഞ്ഞു..

കുറച്ച് നേരം ചുണ്ടാണി വിരൽ കൊണ്ട് നടത്തിയ പ്രയോഗം തള്ളവിരൽ കൊണ്ടാക്കി.

അതോടെ അവളുടെ പുളയൽ കൂടി..
കുറച്ച്നേരം തള്ളവിരൽ കേറ്റി ഇറക്കിയശേഷം ചുണ്ടാണി വിരലടക്കം രണ്ട് വിരലുകൾ കേറ്റി അടിതുടങ്ങി.

കുട്ടിമാളു അതിരസത്തിൽ പുലമ്പിക്കൊണ്ടിരിക്കുകയാണ്. രണ്ട് വിരൽ കയറിയപ്പോൾ അവളുടെ അരക്കെട്ടിന്റെ തുള്ളൽ കൂടുകയും അവളുടെ ശബ്ദത്തിലെ ആവേശം കൂടുകയും ഒപ്പം അവന്റെ വിരലുകൾ തേൻകൊണ്ട് കുതിരുകയും ചെയ്തപ്പോൾ അവളുടെ സ്വർഗ്ഗത്തിനകത്തെ അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ പോവുകയാണെന്ന് അവന് ബോധ്യമായി.

ആ പൊട്ടിത്തെറി സമയത്ത് വിരൽ പ്രയോഗത്തേക്കാൾ വദന സുരതമാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞ കുട്ടന്റെ നാവ് സ്വർഗ്ഗത്തിലേക്ക് ഊളിയിട്ടു.

അതോടെ അവന്റെ ശിരസ്സിൽ അമർത്തിക്കൊണ്ട് അവളവനെ പ്രോത്സാഹിപ്പിച്ചു.

നിമിഷങ്ങൾക്കകം അവളുടെ സ്വർഗ്ഗത്തിനകത്ത് പൊട്ടിത്തെറി സംഭവിച്ചു.

തേൻ കണങ്ങൾ പുറത്തേക്ക് പൊട്ടിച്ചിതറി..

അവനതൊക്കെ നക്കിയെടുത്തു..

അവളിൽ നിന്നും പുറത്തേക്ക് ഒഴുകിയ തേൻ അത്രയും അവൻ ചപ്പിക്കുടിച്ചു.

തേനൊഴുക്ക് അവസാനിച്ചതും കുട്ടിമാളു തളർന്നു.

അവൾ കുഴഞ്ഞ അവസ്തയിൽ കിടന്നു..

അപ്പോഴും അവളുടെ സ്വർഗ്ഗത്തിൽ നാവിട്ടുഴിഞ്ഞ് അവനവളെ സുഖിപ്പിച്ചുകൊണ്ടിരുന്നു.

കുറച്ച് കഴിഞ്ഞതും അവൻ അവളെ കട്ടിലിൽ നേരെ കിടത്തി.. എന്നിട്ട് അവനും അവൾക്ക് അഭിമുഖമായി കിടന്നു.

അവൾ അപ്പോഴും കണ്ണുകൾ അടച്ച് കിടക്കുകയാണ്. അവൾ അനുഭവിച്ച സുഖത്തിന്റെ ലഹരിയിലാണവൾ.

അവൾക്ക് അഭിമുഖമായി കിടക്കുന്നതിന് മുന്നേ അവൻ ഷഡ്ഡി ഊരിമാറ്റിയത് അവൾ കണ്ടില്ല.

അവളുടെ നെറ്റിയിലും അടഞ്ഞിരിക്കുന്ന കണ്ണിലുമൊക്കെ അവൻ ചുംബിച്ചു. അപ്പോൾ അവളിൽ വീണ്ടും അനക്കമുണ്ടായി.

അവൾ അവനെ കെട്ടിപ്പിടിച്ചു. അവൻ അരക്കെട്ട് അവളുടെ അരക്കെട്ടിനോട് അടുപ്പിച്ചു.
കൊച്ചുകുട്ടൻ കുന്തം പോലെ നീണ്ടു നിൽക്കുകയാണ്. കുട്ടനവനെ അവളുടെ സ്വർഗ്ഗ മുഖത്തിൽ മുട്ടിച്ചു.

അവന്റെ സ്പർശനം അറിഞ്ഞതും കുട്ടിമാളുവിന്റെ കെട്ടിപ്പിടുത്തം മുറുകി.
ഒപ്പം കുട്ടൻ കൊച്ചുകുട്ടനെ കൈ കൊണ്ട് പിടിച്ച് സ്വർഗ്ഗ മുഖത്ത് ഉരച്ചു.

അതോടെ അവളൊന്ന് പിടഞ്ഞു.

അവളുടെ കൈ താഴേക്കോടി കുട്ടനെ പിടികൂടി.

കുട്ടനെ കൈക്കുള്ളിലാക്കിയെങ്കിലും എന്താ ചെയ്യേണ്ടതെന്ന് അവൾക്ക് അറിയാത്തപോലെ.. അത് മനസ്സിലാക്കിയിട്ട് കുട്ടൻ പറഞ്ഞു..

ഞാൻ ചേച്ചിയുടെ പൂറ് ചപ്പിയ പോലെ ചേച്ചിക്ക് അവനേയും ചപ്പാം..

അയ്യേ.. നീ എന്താ ആ ഭാഷ ഉപയോഗിച്ചേ ..

ഓ.. പൂറെന്ന് പറഞ്ഞതാണോ.. ചേച്ചീ.. ചേച്ചിയുടേതിനെ പൂറെന്നും എന്റേതിനെ കുണ്ണയെന്നുമാണ് പറയുന്നത്. അത് തെറിയല്ല. പിന്നെ… കുറച്ചു കൂടി മലയാളവും സംസ്കൃതവും ചേർന്ന ഭാഷയിലാണെങ്കിൽ യോനിയെന്നും ലിംഗമെന്നും പറയും.. എന്നാ നാട്ടുഭാഷയിൽ പൂറെന്നും കുണ്ണയെന്നും പറയുന്നതാ എളുപ്പം..

ശരി..ശരി.. ഇനി അതേക്കുറിച്ച് വിശദീകരിക്കണ്ട.. ഞാനെന്തായാലും അങ്ങനെ ഒന്നും പറയില്ല.. നിന്റെ കൊച്ചു കുട്ടനായിട്ടാ ഞാനതിനെ കാണുന്നേ..

ആയിക്കോട്ടേ.. ആട്ടേ .. ഞാൻ ചോദിച്ചത് ചേച്ചിക്ക് മനസ്സിലായോ?

എന്താണ്?

കൊച്ചുകുട്ടനെ ചപ്പണോ ചേച്ചിക്ക്..

ആഗ്രഹമുണ്ട്.. അവനെ കാണുമ്പോൾ വായിൽ വെള്ളം വരുന്നുമുണ്ട്.. പക്ഷേ എങ്ങനെയാണ് കൊച്ചുകുട്ടനെ ചപ്പേണ്ടതെന്ന് അറിയില്ലല്ലോ..

ഓ.. അതാണോ പ്രശ്നം? കുട്ടേടത്തി കോൽ ഐസ് ചപ്പിയിട്ടില്ലേ..

ഉം.. ചപ്പിയിട്ടുണ്ട്.

ങാ.. അത് പോലെ ചപ്പിയാ മതി.. കോലൈസ് കിട്ടിയാ.. ആദ്യം അതിന്റെ മുഖപ്പിൽ ഒന്ന് നക്കി നോക്കില്ലേ.. കുറച്ച് നേരം മുഖപ്പിൽ നക്കിയശേഷം കോലൈസ് വായിലേക്ക് വെച്ച് ചപ്പി വലിക്കില്ലേ.. അത്പോലെ അകത്തേക്ക് വലിച്ചും പുറത്തേക്കെടുത്തും ചപ്പിയാ മതി.. ദാ.. ഇങ്ങനെ .. എന്ന് പറഞ്ഞിട്ടവൻ കുട്ടേടത്തിയുടെ കൈ എടുത്ത് ചൂണ്ടാണി വിരൽ വായിലാക്കി ചപ്പിക്കാണിച്ചു.

കുണ്ണ ചപ്പുന്ന രീതിയിൽ കുറച്ച് നേരം വിരൽ ചപ്പിക്കാണിച്ചപ്പോൾ കുട്ടിമാളുവിന് കാര്യം പിടികിട്ടി.

അപ്പോ.. എങ്ങനാ.. നീ എന്നെ കിടത്തി ചപ്പിയപോലെ നീ കിടന്ന് താ.. ഞാൻ ചപ്പി നോക്കട്ടെ..

അങ്ങനെ കിടക്കണമെന്നില്ല.. ചേച്ചി എന്റെ മേലേക്ക് ഇറങ്ങിക്കിടന്നും ചപ്പാം.. ആദ്യം ചപ്പുമ്പോ അതായിരിക്കും സൗകര്യം.

എന്നാ തുടങ്ങാം എന്ന് പറഞ്ഞിട്ട് കുട്ടിമാളു കുട്ടന്റെ മേത്തേക്ക് കയറിയിട്ട് താഴേക്ക് ഊർന്നിറങ്ങി കുണ്ണ വായിൽ കിട്ടാവുന്നവിധം കിടന്നു.

കുട്ടേടത്തീ.. ആദ്യം അവനെ കൈ കൊണ്ട് പിടിച്ചിട്ട് തൊലി താഴ്ത്തി നോക്ക് ..

അതെന്തിനാ?

നോക്ക്..

അവൾ കുണ്ണയിൽ പിടിച്ചിട്ട് തൊലി താഴ്ത്തിയതും കുണ്ണമുഖം പുറത്തേക്ക് വന്നു. ചുവന്ന് തുടുത്തിരിക്കുന്ന കുണ്ണമുഖം കണ്ടതും അവളുടെ വായിൽ വെള്ളമൂറി.

കുണ്ണയിലേക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞു..

“കുട്ടാ.. ഇവനെന്ത് ഭംഗിയാടാ.. കണ്ടപ്പോ തന്നെ വായിൽ കപ്പലോടുന്നു.. എനിക്കവനെ പഴം തിന്നുന്നപോലെ കടിച്ച് തിന്നാനാ തോന്നുന്നേ..”

അയ്യോ.. കടിച്ച് തിന്നേക്കല്ലേ.. അതോടെ എന്റ കഥ കഴിയുമേ…
ചേച്ചി അവനൊരു മുത്തം കൊടുത്തേ..

അവൾ തൊലിച്ചു പിടിച്ചിരിക്കുന്ന ആ കുണ്ണമുഖത്ത് മുത്തം വെച്ചു. ഒന്നുമുത്തിയത് രണ്ടായി.. പിന്നയത് തുടരെ തുടരെ ആയി..

ഇനി ആ മുഖപ്പിൽ നാക്കിട്ട് ചുറ്റിച്ചേ..

അവൾ ഒരു കൈ കൊണ്ട് കുണ്ണയിൽ പിടിച്ചിട്ട് മുഖപ്പിൽ നാക്കിട്ട് ചുറ്റിച്ചു..

ചുറ്റിച്ചുകൊണ്ടിരിക്കെ തന്നെ അവനെ വായിലേക്ക് എടുക്കുകയും ഐസ് ഫ്രൂട്ട് ചപ്പുന്നപോലെ ചപ്പാനും തുടങ്ങിയവൾ..

ങാ.. അങ്ങനെ തന്നെ.. എത്ര പെട്ടെന്നാ ചപ്പുന്ന രീതി ചേച്ചി വശത്താക്കിയേ..

അതിന് മറുപടി പറയാതെ അവൾ ചപ്പൽ തുടർന്നു.

സുഖം കൊണ്ട് പുളയുന്നതിനിടയിൽ അവൻ പറഞ്ഞു..

ഞാൻ വായിച്ചിട്ടുണ്ട്. ഗുരുനാഥൻ ഇല്ലാത്ത കളിയാണ് സെക്സിന്റെ കളിയെന്ന്.. ഇപ്പോ ഞാൻ പറഞ്ഞ് തരാതെ തന്നെ എത്ര കൃത്യമായിട്ടാ ചേച്ചി ചപ്പുന്നേ.. അതാണ് പ്രകൃതിയുടെ രീതി.. ഇണചേരാൻ മനുഷ്യനെയും മൃഗത്തിനേയുമൊന്നും ആരും പഠിപ്പിക്കേണ്ട..

അതിനൊന്നും മറുപടി പറയാതെ കുട്ടേടത്തി ആസ്വദിച്ച് കുണ്ണ ചപ്പുകയാണ്.

സുഖംകൊണ്ട് കുട്ടൻ പുളയുന്നുണ്ട്..

“കുട്ടേട്ടത്തി.. ചക്കരേ.. പൊന്നേ..” എന്നൊക്കെ സുഖലഹരിയിൽ അവൻ വിളിക്കുന്നുമുണ്ട്.

കുട്ടിമാളു നിർത്താതെ ചപ്പൽ തുടരുകയാണ്.

കുട്ടന് പാല് വരാറാകുന്നുണ്ട്..
അതിന്റെ സുഖം അവനിൽ കൂടിക്കൂടി വരുന്നുമുണ്ട്.

പാല് ചേച്ചിയുടെ വായിൽ ചുരത്തണോ അതോ പുറത്ത് കളയണോ.. അതേക്കുറിച്ചൊന്നും ചേച്ചിയോട് പറഞ്ഞുമില്ല..

സാധാരണ പെണ്ണുങ്ങൾ പാല് കുടിക്കാറുണ്ടെങ്കിലും പറേണ്ട തായിരുന്നു….
ചേച്ചിക്കതിന്റെ രുചി ഇഷ്ടപ്പെട്ടില്ലെങ്കിലോ..പാലിന് എന്തായിരിക്കും രുചിയെന്ന് കുട്ടനും അറിയില്ല !!

അവൻ അങ്ങനെയൊക്കെ ചിന്തിച്ച് കിടക്കുന്നതിനിടയിൽ സുഖം കേറിക്കേറി വന്നപ്പോൾ പാല് പോകാറായിട്ടും അവന് കുണ്ണ പുറത്തെടുക്കാൻ തോന്നിയില്ല..
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)