അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ചരക്കുകൾ – “ഇപ്പോഴും തനിക്ക് അന്നയെ ഇഷ്ടമാണോ..?
“അറിയില്ല…
“മ്മ്..
അല്ല..തനിക്ക് പ്രേമം ഒന്നുമില്ലേ..?
നൊ വേ..
അയ്യടാ…ഞാനങ്ങു വിശ്വസിച്ചു. പിന്നെന്താ താൻ കല്യാണം കഴിക്കാൻ സമ്മതിക്കാത്തത്.
എടാ സത്യമാണ്. പ്രേമം ഒന്നുമില്ല.പിന്നെ ഡേറ്റിംഗ് ഒക്കെ ചെയ്തിട്ടുണ്ട്, ബട്ട് ഒന്നും വർക്ഔട് ആയില്ല.
അപ്പോൾ കല്യാണം..?
സമയം ആകട്ടെ.. നല്ലൊരു പയ്യനെ കിട്ടട്ടെ..
ആഹ്.. നല്ല പയ്യനെ കിട്ടിയിട്ട് മതി..
ചെറിയ സമയം കൊണ്ട് തന്നെ അവർ ഇരുവരും നല്ലൊരു സൗഹൃദം സ്ഥാപിച്ചു.
താൻ ഗോവയിൽ ആദ്യമായി അല്ലേ..?
അതെ. താനോ..?
സ്റ്റെല്ല :-ഞാൻ കുറെ തവണ വന്നിറ്റുണ്ട്.
നിങ്ങൾ വന്നിട്ട് എവിടെങ്കിലും പോയോ.?
എവിടെ പോകാൻ. ഓഫ് സീസൺ അല്ലേ. ചുമ്മാ ഒന്ന് കാറിൽ കറങ്ങി.
ഓഫ് സീസൺ ആയാലും പോകാൻ പറ്റിയ സ്ഥലം ഒക്കെ ഉണ്ട്.. പോണോ തനിക്ക്..?
പോയേക്കാം..
എന്നാൽ ഞാൻ തന്റെ ഗൈഡ് ആകാം. സ്റ്റെല്ല പറഞ്ഞു.
ഓക്കേ.. അപ്പോൾ എന്താ പ്ലാൻ..?
പോയി വല്ലതും തിന്നാം…അതാണ് പ്ലാൻ..
ശരിയാ.. എനിക്കും നല്ല വിശപ്പുണ്ട്. വല്ലതും കഴിച്ചാലോ..?
വാ..
സ്റ്റെല്ല അജിത്തിനെയും വിളിച്ചു ഫുഡ് കോർട്ടിലേക്ക് പോയി..
ദാ അപ്പോൾ ജോൺ അങ്കിൾ വരുന്നു.
ജോൺ :-ആ ഹാ…നിങ്ങൾ കമ്പനി ആയോ..
സ്റ്റെല്ല :-ആയി.. പപ്പാ.. വാ ഫുഡ് കഴിക്കാം.. വിശക്കുന്നു..