Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സുഖം ഇവളിലാ.. ഭാഗം – 3


ഈ കഥ ഒരു എന്റെ സുഖം ഇവളിലാ സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സുഖം ഇവളിലാ

സുഖം – ദേവൂന്റെ മാറിൽ കിടക്കുമ്പോ എല്ലാ ദുഃഖങ്ങളും എങ്ങോ പറന്നകലുന്നത് പോലെ തോന്നി. പണ്ടും ഒരുപാട് വിഷമിച്ചിരുന്ന സമയങ്ങളിൽ ഇതുപോലെ ദേവു എന്നെ ചേർത്ത് പിടിച്ചിരുന്നു, അന്നും മനസ്സ് ശാന്തമാവാൻ ഈയൊരു ചേർത്തു പിടിക്കൽ മതിയായിരുന്നു… !!

അതേ മാഷേ… ഇന്ന് നമ്മുടെ ആദ്യരാത്രിയാ .. ഓർമ്മയുണ്ടോ?

എന്റെ മുടിയിഴകളിൽ തഴുക്കുന്നതിനിടെ ദേവു കുസൃതിയോടെ ചോദിച്ചപ്പോ ഞാനാ മാറിൽനിന്നും മുഖം ഉയർത്തി ദേവൂനെ നോക്കി…

എങ്ങനെ ഓർക്കാനാ.. വേണ്ടാതെ ഓരോന്നും ആലോചിച്ച്കൂട്ടി ആ മൂഡ് ഒക്കെ കളഞ്ഞില്ലേ…

ഞാൻ നിരാശയോടെ പറഞ്ഞു.

സാരല്യട്ടോ .. നമ്മക്ക് പിന്നൊരു ദിവസം ആദ്യരാത്രി ആഘോഷിക്കാമേ.. ഇപ്പോ മോൻ ചാച്ചിക്കോ..വാ..

എന്നും പറഞ്ഞോണ്ട് ദേവു എന്നെ വീണ്ടും മാറോടണയ്ക്കാൻ ശ്രമിച്ചപ്പോ ഞാൻ ബലം പിടിച്ചു.

അങ്ങനെ ഇപ്പോ എന്നെ ഉറക്കാന്ന് കരുതണ്ട. മര്യാദയ്ക്ക് ഉറങ്ങി കിടന്നവനെ വിളിച്ചുണർത്തീട്ട് സദ്യ ഇല്ലാന്നോ. നടന്നത് തന്നെ.. സദ്യ കിട്ടിയില്ലേലും ഒരു ഗ്ലാസ് പാലെങ്കിലും കിട്ടണം.

ഞാൻ കണിശമായി പറഞ്ഞപ്പോ ദേവൂന്റെ മുഖത്ത്..എനിക്കെന്തിന്റെ കേടായിരുന്നു..എന്നൊരു ഭാവമാണ് കണ്ടത്…

ശരി.. പാല് ഇല്ലെങ്കിൽ അറ്റ്ലീസ്റ്റ് അല്പം തേനെങ്കിലും കുടിക്കാതെ ഞാൻ ഉറങ്ങൂല്ല… താ…

മലർന്ന് കിടക്കുന്ന ദേവൂന്റെ കാലിനിടയിലേക്ക് നോക്കിയശേഷം നാവ് വെളിയിലേക്കിട്ട് ചുണ്ട് നനച്ചുകൊണ്ട് ഞാൻ പറഞ്ഞു.

ദേ മിണ്ടാതെ അടങ്ങി കിടന്നോ.. മനുഷ്യനിവിടെ രാവിലെ തൊട്ട് വണ്ടീലിരുന്ന് ഊപ്പാടിളകി കിടക്കുമ്പഴാ അവന്റെയൊരു തേനും പാലും..
വാ കിടന്നുറങ്ങാൻ നോക്ക്..

എന്റെ സംസാരം കേട്ട് ആദ്യമൊന്ന് ചമ്മിയെങ്കിലും പെട്ടെന്ന് ദേവു അത് മറച്ചുകൊണ്ട് ദേവുവായി മാറി. കണ്ണുരുട്ടി കനപ്പിച്ചുകൊണ്ട് ദേവു പറഞ്ഞപ്പോ ഞാൻ അനുസരണയോടെ ആ മാറിലേക്ക് മുഖം പൂഴ്ത്തി..

വെറുതേ ദേവൂനെ ഒന്ന് ചൊറിയാൻ വേണ്ടി തേനും പാലും വേണമെന്നൊക്കെ പറഞ്ഞതാ, രാവിലെ തൊട്ടുള്ള യാത്രയും ഇപ്പോ അനുക്കുട്ടനെ കുറിച്ചുള്ള ഓർമ്മകളും എല്ലാമായപ്പോ അതിനൊന്നും മൂഡ് ഇല്ലായിരുന്നു…

അങ്ങനെ കല്യാണം കഴിഞ്ഞുള്ള ആദ്യരാത്രി ആഘോഷിക്കുന്നതിനെ മനസ്സും ശരീരവും ഒരുപോലെ ശക്തമായി തന്നെ എതിർത്തത് കൊണ്ട് ഞാൻ ദേവൂന്റെ മാറിൽ തലചായ്‌ച്ച് കിടന്ന് ഉറങ്ങിപ്പോയി…

അടുത്ത ദിവസം രാവിലെ ഉണരുമ്പോഴും ഞാനാ മാറിലെ ചൂടും പറ്റി തന്നെയാണ് കിടക്കുന്നത്. ദേവൂന്റെ ഇടതുകൈ എന്റെ മുതുകിലും വലതുകൈ മുടിയിഴകളിലും തഴുക്കുന്നത് അറിഞ്ഞപ്പോ കക്ഷി എഴുന്നേറ്റ് കിടപ്പാണെന്ന് മനസ്സിലായി..

ദേവു ഉണർന്നു എന്ന് എനിക്ക് മനസ്സിലായി, അതുപോലെ ഞാൻ ഉണർന്നത് ദേവു അറിയണ്ടേ.. അതിന് വേണ്ടി ഞാനാ ഗൗണിന് മുകളിലൂടെ ദേവൂന്റെ മുലയിൽ… ഏകദേശം ഞെട്ട് വരുന്ന ഭാഗത്തായി ഒന്ന് കടിച്ചു…

ആഹ്ഹ്…

ദേവു വേദന കൊണ്ട് ശബ്ദം ഉണ്ടാകുന്നതിന്റെ കൂടെ അത്രയും നേരം എന്റെ മുടിയിഴകളിൽ മൃദുവായി തഴുകി നടന്ന കൈ വെച്ച് മുടി പിടിച്ചൊരു വലിയും…

ആ…..ഹ്ഹ്ഹ്ഹ്…

ദേവു ഉണ്ടാക്കിയതിലും ഇരട്ടി ശബ്ദം എന്നിൽ നിന്നും വന്നു…

ഗുഡ് മോർണിംഗ്..

മുടി പിടിച്ചു വലിച്ച് വേദനിപ്പിച്ചതിന് ഞാൻ തുറിച്ചു നോക്കിയപ്പോ സാധനം എന്റെ മുഖത്ത് നോക്കി പറയാ ഗുഡ് മോർണിംഗ് എന്ന്. ഞാൻ തിരിച്ച് വിഷ് ചെയ്യാനൊന്നും നിന്നില്ല, എനിക്ക് നല്ലോണം വേദനയായി…

ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞതും ദേവു സമ്മതിച്ചില്ല.. ഇരുകയ്യും വെച്ച് എന്നെ ഇറുക്കെ കെട്ടിപ്പിടിച്ച് കിടന്നു…

ദേവൂന്റെ പിടി വിടുവിക്കാൻ ഞാനൊന്ന് കുതറി നോക്കിയെങ്കിലും ഫലം കണ്ടില്ല, ഉറങ്ങി എഴുന്നേറ്റല്ലേ ഉള്ളു അധികം ശക്തി എടുക്കാനൊന്നും വയ്യാത്തത് കൊണ്ട് കൂടുതൽ ബലം പിടിക്കാതെ ഞാൻ വീണ്ടും ദേവൂന്റെ മാറിൽ അടങ്ങിക്കിടന്നു.

മതി കിടന്നത്… എഴുന്നേറ്റേ..

അല്പനേരം അങ്ങനെ സുഖം പിടിച്ച് കിടന്നപ്പോഴേക്കും ദേവു തലപിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു…

ഞാനത് കാര്യമാക്കാതെ ആ മുലക്കുന്നുകൾക്കിടയിൽ മുഖം അമർത്തിക്കിടന്നു..

ദേ അഭീ .. എണീറ്റേ.. നേരം കുറെയായി..

ദേവു എന്റെ മുടി പിടിച്ച് അധികം വേദനയാവാത്ത രീതിയിൽ വലിച്ച് കളിക്കാൻ തുടങ്ങിയപ്പോ ഞാൻ മെല്ലെ ആ മുലകൾക്കിടയിൽ നിന്നും മുഖം ഉയർത്തി ദേവൂനെ നോക്കി…

സാധനങ്ങളൊക്കെ വാങ്ങാൻ പോവണ്ടേ?

ദേവു എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചപ്പോൾ ഞാൻ പോവാം എന്ന് തലകുലുക്കി അറിയിച്ചു…

ന്നാ വാ.. എഴുന്നേക്ക്

കട്ടിലിൽ എഴുന്നേറ്റിരുന്നുകൊണ്ട് ദേവു പറഞ്ഞപ്പോ ഞാൻ ഒരു സൈഡിലേക്ക് നീങ്ങി ദേവൂനെ തന്നെ നോക്കിക്കിടന്നു…

ഡാ…. ഇനിയും കിടക്കാൻ നിൽക്കണ്ട കേട്ടോ..

എന്നും പറഞ്ഞിട്ട് അഴിഞ്ഞുപ്പോയ മുടി വാരിക്കെട്ടി ദേവു മുറിയിൽനിന്നും പുറത്തേക്കിറങ്ങിപ്പോയി…

ഞാൻ പിന്നെയും അങ്ങനെ കിടന്ന് ചെറുതായൊന്ന് മയങ്ങിപ്പോയി.

ദേവുന്റെ.. ഡാ..എന്ന വിളിയും ഒപ്പം എന്തോ വെച്ച് കൈക്കൊരു അടിയും കിട്ടിയപ്പോഴാണ് ഞാനാ കുഞ്ഞുമയക്കം വിട്ട് ഉണർന്നത്.. നോക്കുമ്പോ ഒരു കയ്യിൽ എന്റെ ബ്രഷും മറുകയ്യിൽ പേസ്റ്റും പിടിച്ച് നിൽക്കുകയാണ് മിസ്സിസ് ദേവയാനി അഭിരാജ്. ദുഷ്‌ട !!, അപ്പോ ആ ബ്രഷ് വെച്ചാണ് ഈ പാവത്തിനെ അടിച്ചത് !!.

കുളിച്ച് തോർത്തും തലയിൽ കെട്ടിയാണ് മിസ്സിസിന്റെ നിൽപ്പ്, പക്ഷെ വസ്ത്രം ഇന്നലെ രാത്രി കിടക്കാൻ നേരം ഇട്ട പച്ച ഗൗൺ തന്നെയാണ്. ഞാൻ കണ്ണ് പാതി തുറന്ന് ദേവൂനെ നോക്കിക്കിടന്നു…

നിന്നോട് ഞാൻ എഴുന്നേൽക്കാൻ പറഞ്ഞതല്ലേ…മതി കിടന്നത്.. പോയി പല്ല് തേക്ക്..

ദേവു ഒട്ടും ദയയില്ലാതെ കലിപ്പിൽത്തന്നെ പറഞ്ഞു.

ഇനിയും കിടന്നാൽ ഈ സാധനം എന്നെ ഇനീം ഇടിക്കാൻ ചാൻസുണ്ട്, എന്നാലും ഇതെന്ത് കഷ്ടാ…. പണ്ടത്തെ പോലെയാണോ? ഞാനിപ്പോ ദേവൂന്റെ ഭർത്താവല്ലേ .. ആ ഒരു പരിഗണന തരണ്ടേ !!

ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് ഒരു കൈ ദേവൂന് നേരെ നീട്ടിയിട്ട് പിടിച്ചെഴുന്നേൽപ്പിക്കാൻ ആംഗ്യം കാണിച്ചു…

ഒട്ടും സമയം കളയാതെ ദേവു എന്നെ പിടിച്ച് വലിച്ച് കട്ടിലിൽനിന്നും എഴുന്നേൽപ്പിച്ചു… എന്നിട്ട് ബ്രഷും പേസ്റ്റും കയ്യിൽ തന്നിട്ട് ബാത്ത്റൂമിന് നേരെ ഉന്തിത്തള്ളി കൊണ്ടുപോയി.

നല്ല കുട്ടിയായിട്ട് വേഗം പല്ലൊക്കെ തേച്ച് കുളിച്ച് വാ… ബ്രേക്ക്ഫാസ്റ്റ് പോവുന്ന വഴിക്ക് പുറത്ത്ന്ന് കഴിക്കാം..

എന്നും പറഞ്ഞ് എന്നെ ബാത്ത്റൂമിന്റെ വാതിൽക്കൽ വിട്ട്, തിരിഞ്ഞ് നടക്കാൻ തുനിഞ്ഞ ദേവൂനെ ഞാൻ കൈക്ക് പിടിച്ച് തടഞ്ഞു.

ദേവു എന്നെ സംശയത്തോടെ നോക്കിയപ്പോൾ ഞാൻ ദേവൂന്റെ കഴുത്തിൽ ഇന്നലെ കെട്ടിയ താലിമാല ഒന്ന് പിടിച്ച് തിരിച്ചും മറിച്ചും ഒക്കെ നോക്കി…

എന്താടാ?

ഞാനെന്ത് തേങ്ങയാ കാണിക്കുന്നതെന്ന രീതിയിൽ ദേവു ചോദിച്ചു…

അല്ല… ഇന്നലെ ഞാനീ താലി കെട്ടിയത് പോലെ സ്വപ്നം കണ്ടതല്ലല്ലോന്ന് ഉറപ്പ് വരുത്തിയതാ…

ഞാനാ താലി സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട് പറഞ്ഞു.

ദേവു ഒന്നും മനസ്സിലാവാതെ പിരികം ചുളിച്ച് എന്നെത്തന്നെ നോക്കി നിന്നു .

അതെ.. ദേവൂന്റെ ഈ ഭരണം കാണുമ്പോ ഞാൻ ദേവൂന്റെ ഭർത്താവായീന്ന് വിശ്വസിക്കാൻ പറ്റുന്നില്ല : അതാ..

ഞാൻ ആത്മാർത്ഥമായി പറയുന്നത് കേട്ട് ദേവു ചിരിച്ചുപ്പോയി.

ഇനി എന്നെ ഇങ്ങനെ ചീത്ത പറയേം ഇടിക്കുകയും ഒന്നും ചെയ്യരുത്ട്ടോ..

ഞാൻ ദേവൂന്റെ ചുമലിൽ കൈ വെച്ചുകൊണ്ട് പതിയെ പറഞ്ഞു…

ശ്രമിക്കാം അഭിയേട്ടാ…

പക്ഷെ ഏട്ടന്റെ ചിലനേരത്തെ തണുപ്പൻ സ്വഭാവം ഒക്കെ കാണുമ്പോ എനിക്ക് അടിച്ച് ചന്തീടെ തോല് പറിച്ചെടുക്കാൻ തോന്നിപ്പോവും… അതാ പ്രശ്നം.

അത്രയും ചിരി അടക്കിപിടിച്ച് പറഞ്ഞ ശേഷം ദേവു വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി.

ഓഹോ.. എങ്കിൽ എന്റെ ദേവൂട്ടി ഒരു കാര്യം ഓർത്താമതി. അങ്ങനെ എന്നെ അടിക്കാൻ തോന്നുമ്പോ..മോള് രാത്രി ഈ ഏട്ടന്റെ മുന്നിൽക്കന്നെ വന്ന് പെടുമെന്ന് ഓർക്കണം. അപ്പോ ആ അടിക്ക് പകരം മോൾക്ക് നല്ല ചുട്ടടി കിട്ടും, കയ്യോണ്ടല്ല… ഇതാ ഇവൻ തരും..

എന്നും പറഞ്ഞ് ഞാൻ ദേവൂന്റെ കൈ പിടിച്ച് ലുങ്കിയ്ക്ക് മുന്നിലെ മുഴുപ്പിൽ പിടിപ്പിച്ചപ്പോ ദേവു ആകെ വിളറിപ്പോയി. പാവം എന്നിൽ നിന്നും ഇപ്പോ ഇങ്ങനൊരു നീക്കം പ്രതീക്ഷിച്ചു കാണില്ല…

അയ്യേ…പോ..

എന്നും പറഞ്ഞ് എന്നെ തള്ളിമാറ്റി തിരിഞ്ഞു നടക്കാൻ തുടങ്ങിയ ദേവൂനെ ഞാൻ പിറകിലൂടെ കെട്ടിപ്പിടിച്ചു നിർത്തി.

പോവല്ലേ ദേവൂസേ…

എന്ന് കാതിൽ പതിയെ പറഞ്ഞശേഷം ദേവൂന്റെ ശരീരത്തിലേക്ക് കൂടുതൽ ചേർന്ന് നിന്നുകൊണ്ട് ഞാനാ കാതിൽ മെല്ലെ കടിച്ചു..

ഇടുപ്പിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ച് നിൽക്കുമ്പോൾ ലുങ്കിക്കുളിലെ മുഴുപ്പ് ഗൗണിന് പുറത്തൂടെ കൃത്യം ദേവൂന്റെ ചന്തിവിടവിൽ മുട്ടിനിന്നു… അങ്ങനെ ആ ചെറിയ മുഴുപ്പ് നിമിഷനേരം കൊണ്ട് വലിയ മുഴയായി മാറി..

പിന്നെ വലത്തേ കയ്യേ ഇടുപ്പിൽ ഒറ്റയ്ക്കാക്കിക്കൊണ്ട് ഇടത്തേ കൈ മുകളിലേക്കിഴഞ്ഞു, അത് ചെന്ന് നിന്നത് എന്റെ ദേവുസിന്റെ ഇടത്തേ മുലയിലാണ്..

ആദ്യം അതിന് മുകളിൽ സ്ഥാനം ഉറപ്പിച്ചു, പിന്നെ പതിയെ ഒന്ന് തഴുകി, വീണ്ടും ഒന്ന് തഴുകി, അങ്ങനെ മൂന്ന് നാല് വട്ടം തഴുകിയശേഷം ഗൗണിന് മുകളിലൂടെ ആ മുലഞെട്ടിൽ ഒന്ന് ഞെരടി…. ബ്രാ ഇല്ലാത്തത് കൊണ്ട് സാധനം ശരിക്കും കയ്യിൽ കിട്ടി.

ശ്ഹ്ഹ്ഹ്…

ദേവു എന്റെ ദേഹത്തേക്ക് ചാരിക്കൊണ്ട് ശബ്ദമുണ്ടാക്കി…

എന്റെ ഇടത്തേ കൈ ദേവൂന്റെ മുലഞെട്ടിൽ ഞെരടിക്കാണ്ട് നിൽക്കുമ്പോൾ മറ്റേ കൈ ആ ഇടുപ്പിൽ അമർത്തി തഴുകി.. ഒപ്പം പുറകിൽനിന്ന് കുട്ടൻ ലുങ്കിക്കുള്ളിൽ കിടന്ന് ചന്തിവിടവിൽ ഇടിച്ച് കയറാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

അതിന്റെ കൂടെ ഞാനാ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു. സോപ്പിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറുന്നു… അങ്ങനെ സോപ്പിന്റെ മണം നിറഞ്ഞ് നിൽക്കുന്ന കഴുത്തിൽ ഞാൻ നാവ് നീട്ടി നക്കി.. അതോടെ ദേവു പൂർണ്ണമായും എന്റെ ദേഹത്തേക്ക് ചായ്ഞ്ഞു
( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)