Kambi Kathakal Kambikuttan

Kambikathakal Categories

ടെസ്റ്റ് എഴുതാൻ പോയപ്പോ കിട്ടിയ സുഖം !! ഭാഗം – 2


ഈ കഥ ഒരു ടെസ്റ്റ് എഴുതാൻ പോയപ്പോ കിട്ടിയ സുഖം സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ടെസ്റ്റ് എഴുതാൻ പോയപ്പോ കിട്ടിയ സുഖം

സുഖം – ഞങ്ങള്‍ സ്റ്റേഷനകത്തേക്ക് കയറാന്‍ നേരം ചേച്ചി ചോദിച്ചു,…
ആ പെണ്ണ് എന്താ ചോദിച്ചത്?
പിന്നെ പറയാം എന്ന് ഞാന്‍ പറഞ്ഞു.
നമുക്കൊരു ചായ കുടിക്കാമെന്ന് ഞാൻ, വേണ്ടെന്ന് ചേച്ചി.
അത് പറഞ്ഞാൽ പറ്റില്ലെന്നും പറഞ്ഞ് ഞാന്‍, അധികാരത്തോടെ ചേച്ചിയെ പിടിച്ചു കടയില്‍ കയറ്റി.


ഞങ്ങള്‍ ചായ കുടിച്ചു.
അപ്പോള്‍ ചേര്ത്തലയിൽ നിന്നും ചേച്ചിയുടെ കൂട്ടുകാരികള്‍ വിളിച്ചു…
ട്രെയിൻ ലേറ്റാണ്. സീറ്റ് പിടിച്ചോളാം..സ്റ്റേഷനിൽ വെയ്റ്റ് ചെയ്തോയെന്ന്.
ഉടനെ ചേച്ചി പറഞ്ഞു. ഇപ്പോ ഇവിടന്നൊരു ട്രെയിൻ വടക്കോട്ടുണ്ട്. അതിൽ പോയി ഷൊർണൂരിറങ്ങിയാ കണക്റ്റഡ് ട്രെയിൻ കിട്ടും. എന്റെ കസിനും ടെസ്റ്റിനുണ്ടായിരുന്നു.. ഞങ്ങൾ ഒരുമിച്ചാ ഉള്ളതെന്ന്…
ഫോണിൽ എന്തോ മറുപടി വന്നു.


നിങ്ങള്‍ ലേഡീസ് കമ്പാർട്ടുമെന്റിലല്ലേ.. എന്തായാലും കസിനതിൽ കേറാൻ പറ്റത്തില്ലല്ലോ.. ശരി… ശരി ..
ഫോൺ കട്ട് ചെയ്തു..എന്നിട്ടെന്നോട് പറഞ്ഞു…
ഇപ്പോ വടക്കോട്ട് ഏതാ വണ്ടിയെന്ന് നോക്കാം.. ആദ്യം വരുന്നതിന് നമുക്ക് പോകാമെന്ന്.
ഞാനപ്പോള്‍ ചേച്ചിയോട് പറഞ്ഞു എന്തായാലും നമ്മള്‍ കൊച്ചിയില്‍ വന്നു…കൊച്ചിയാണെങ്കിൽ ഞാനിത് വരെ ശരിക്കൊന്ന് കണ്ടിട്ടില്ല.. ചേച്ചിയും കണ്ടു കാണില്ല.. നമുക്കൊന്ന് കുറച്ചു കറങ്ങിയിട്ട് പോകാം എന്താ?
വേണ്ട.. അത് ശരിയാകില്ല… ലേറ്റാകും…


ചേച്ചി പറഞ്ഞു.
അപ്പോള്‍ ഞാന്‍ ചോദിച്ചു ചേച്ചി എങ്ങോട്ടാ പോകുന്നത് ദീപൂന്റ വീട്ടിലേക്കോ അതോ ഹസ്സിന്റെ വീട്ടിലേക്കോ…
അതൊന്നും തീരുമാനിച്ചില്ല…അന്നേരം സൗകര്യം എവിടെയെന്നു വച്ചാല്‍ അങ്ങോട്ട് പോകുമെന്ന് ചേച്ചി.


പ്ലീസ് ചേച്ചി.. ഇപ്പോൾ കൊച്ചിയിൽ കറങ്ങാൻ ഒത്തിരി സ്ഥലമുണ്ട്. ലുലു മാളിലൊന്ന് പോണോന്ന് ആഗ്രഹമുണ്ട്. അതിന് മാത്രമായി ഒരു വരവുണ്ടാവില്ല.. ചേച്ചിക്കും അതൊക്കെ കാണാൻ ആഗ്രഹമുണ്ടാകും… പക്ഷേ.. അന്യ ഒരു പുരുഷന്റെ കൂടെ വരാനുള്ള മടിയായിരിക്കുമല്ലേ?
ഉടൻ ചേച്ചി ചോദിച്ചു…


അന്യപുരുഷനോ .. എന്റെ അനുജന്റെ കൂട്ടുകാരൻ എനിക്കും അനുജനാ.. അവന്റെ കൂടെ നടക്കാൻ എനിക്കെന്തിനാ മടി. അതല്ല പ്രശ്നം.. നമ്മൾ അവിടെയൊക്കെപ്പോയാൽ യാത്ര വൈകില്ലേ.?
അതിനെന്താ .. ഞാൻ കൂടെയില്ലേ.. എന്ന് പെട്ടെന്ന് ഞാൻ ചോദിച്ചു.


ചേച്ചിയുടെ മനസ്സില്‍ അര സമ്മതം ഉണ്ടെന്നു എനിക്ക് മനസ്സിലായി.
ഞാന്‍ ചോദിച്ചു..
ചേച്ചിയ്ക്ക് കൊച്ചിയില്‍ എന്താണ് കാണുവാന്‍ ആഗ്രഹം?
ഉടൻ ചേച്ചി പറഞ്ഞു വീഗാലാന്റെന്ന്.


അത് ഇനി നാളയെ നടക്കൂ..വേണമെങ്കില്‍ നമുക്ക് ഇന്ന് ഇവിടെ സ്റ്റേ ചെയ്തു നാളെ അതും കണ്ടു പോകാമെന്ന് ഞാൻ.
അപ്പോള്‍ ചേച്ചി അയ്യോ എന്ന് ഒരു നെടുവീർപ്പിട്ടു…
ആരെങ്കിലും അറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല….അത് ശരിയാകില്ല…നീ വാ നമുക്ക് പോകാം…


എന്ന് പറഞ്ഞു ചേച്ചി കൗണ്ടറിനടുത്തേക്ക് നടന്നു.
പിന്നാലെ ചെന്ന ഞാൻ ചേച്ചിയുടെ കൈയ്യില്‍ പിടിച്ചിട്ട് പറഞ്ഞു..
ഒന്നുകൂടി ആലോചിച്ചിട്ട് തീരുമാനിക്കാം. ചേച്ചി വാ .. ഞാനവരെ കൈയ്യിൽനിന്നും പിടിവിടാതെ പറഞ്ഞു..
നമുക്കൊരു ജ്യൂസുകൂടിയാവാം.. വല്ലാത്ത ചൂട്. വാ ചേച്ചി….
ഞാൻ ചേച്ചിയെയും കൊണ്ട് ഒരു കൂൾബാറിനുള്ളില്‍ കയറി.
ഞങ്ങള്‍ ഒരു ടേബിളില്‍ ഇരുന്നു.


ചേച്ചിക്ക് എന്നോടെന്തോ പറയണമെന്നുണ്ട്.. അത് എനിക്ക് മനസ്സിലായി.
ഞാന്‍ മെല്ലെ ചേച്ചിയുടെ ഒരു കൈപ്പത്തി എന്റെ കൈക്കുള്ളില്‍ വച്ച് മെല്ലെ തടവി.
ചേച്ചി ഒന്നും മിണ്ടാതെ ഇരുന്നു.
ഞാന്‍ കൈനോക്കി പറയാമെന്ന് പറഞ്ഞു ചേച്ചീടെ കൈ എന്റെ ദേഹത്തോട്ടു ചേർത്ത് പിടിച്ചു.
അപ്പോള്‍ ചേച്ചി ഒന്നും മിണ്ടാതിരുന്നു.


തൊട്ടപ്പുറത്തിരിക്കുന്ന സ്ത്രീ ഞങ്ങളെ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കിയ ചേച്ചി കൈ മെല്ലെ തട്ടിമാറ്റി എന്റെ ചെവിയില്‍ പറഞ്ഞു
ആ പെണ്ണുമ്പിള്ള നോക്കുന്നു .
അവര്‍ കണ്ടാല്‍ എന്താ നമ്മളെ ഇപ്പോള്‍ കണ്ടാല്‍ ഭാര്യയും ഭര്ത്താവും ആണന്നെ പറയൂ..
അപ്പോള്‍ ചേച്ചി മെല്ലെ പറഞ്ഞു അയ്യടാ.. ഒരു ഭർത്താവ് വന്നിരിക്കുന്നു !!
എന്താ എനിക്ക് ഒരു ഭര്ത്താവ് ആയിക്കൂടെ ?
ചേച്ചി ചിരിച്ചോണ്ട്


അയ്യോ ആകാമെ.. എന്ന് പറഞ്ഞു !!
ഞാന്‍ പറഞ്ഞു..
നമ്മള്‍ ഇനി എന്തായാലും നാളെ വീഗാലാന്റും കണ്ടിട്ടേ പോകുന്നുള്ളൂ.
എന്നിട്ട് ചേച്ചീടെ ഫോണ്‍ വാങ്ങി ദീപൂന്റെ വീട്ടില്‍ ഡയല്‍ ചെയ്തു.
അപ്പോള്‍ ചേച്ചി ചോദിച്ചു.. എവിടെയാ വിളിക്കുന്നത്..


ദീപൂന്റ വീട്ടില്‍. എന്നിട്ട് ചേച്ചിയുടെ കയ്യില്‍ ഫോണ്‍ കൊടുത്തിട്ട് പറഞ്ഞു
ഇന്ന് ഹസ്സിന്റെ വീട്ടില്‍ പോകുമെന്ന് പറഞ്ഞേക്ക്..
ചേച്ചി ഫോണ്‍ കയ്യില്‍ വാങ്ങി കട്ട് ചെയ്തു.
ചേച്ചിയുടെ അമ്മ തിരിച്ചു വിളിച്ചു.


അപ്പോള്‍ ചേച്ചി, അയ്യോ ഈ ചെറുക്കന്‍ എന്ന് പറഞ്ഞോണ്ട് ഫോണ്‍ എടുത്തു, അമ്മയോട് പറഞ്ഞു.
ഇന്ന് ഞാന്‍ ചേട്ടന്റെ വീട്ടില്‍ പോകുമമ്മേ.. രണ്ട് ദിവസം കഴിഞ്ഞു അങ്ങ് വരാമെന്ന്… അത് പറഞ്ഞ ഉടനെ ഫോൺ കട്ട് ചെയ്തു.. അമ്മ എന്തെങ്കിലും പറയാൻ അവസരം കൊടുക്കാതെ ഫോൺ കട്ട് ചെയ്തതായിരുന്നുവെന്ന് ഹനിക്ക് മനസ്സിലായി.


ആ ധൈര്യത്തിൽ ഞാന്‍ പറഞ്ഞു: ഇനി ഹസ്സിന്റെ വീട്ടില്‍ വിളിച്ചു ദീപൂന്റെ വീട്ടില്‍ ആണെന്ന് പറയുന്ന്. .
അപ്പോള്‍ ചേച്ചി പറഞ്ഞു വേണ്ട വിളിക്കണ്ടെന്ന്..
അപ്പോള്‍ ഞാന്‍ ചോദിച്ചു അവര്‍ തിരക്കില്ലേ ? .
ഞാന്‍ അവിടെ നിന്നല്ലല്ലോ വന്നത്..


പിന്നെ എന്നോട് ചോദിച്ചു എന്താ നിന്റെ ഉദ്ദേശം ? ഇന്ന് നമ്മള്‍ ഇവിടെ എങ്ങനെ സ്റ്റേ ചെയ്യും ? ദേ.. ഒന്നും ശരിയാകില്ല.. നമുക്ക് വീട്ടില്‍ പോകാം. .
ചേച്ചി അതും പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ചേച്ചിയുടെ ഹസ്സിന്റെ ഫോണ്‍ വന്നു.


ചേച്ചി പറഞ്ഞു: എക്സാം കഴിഞ്ഞു.. കുഴപ്പമില്ലായിരുന്നു… അതെ.. എന്റെ വീട്ടിലേക്ക് പോകാനല്ലേ എളുപ്പം.. രണ്ട് മൂന്ന് ദിവസം അമ്മയുടെ അടുത്ത് നിന്നിട്ട് നമ്മുടെ വീട്ടിലേക്ക് പോകും..
അത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ലോഡ് ലഡ്ഡു പൊട്ടി !!
ഫോണ്‍ ചെയ്തു കഴിഞ്ഞു ചേച്ചി ചോദിച്ചു:
ഡാ ഇവിടെ നമ്മള്‍ എങ്ങനെ സ്റ്റേ ചെയ്യും ?
അതിനൊക്കെ വഴിയുണ്ടാക്കാം..


ഞാന്‍ ചേച്ചിയെയും വിളിച്ചോണ്ട് നേരെ റയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ഒരു നല്ല ഹോട്ടലില്‍ കയറി റൂം ചോദിച്ചു
അവർക്ക് ഒരു സംശയവും ഉണ്ടാകാത്ത രീതിയില്‍ ഞങ്ങള്‍ ഭാര്യ ഭർക്കാക്കന്മാരെപ്പോലെ പെരുമാറി.. റൂം എടുത്തു.
ഒരു ഡബിള്‍ സൈസ് സിങ്കിൾ ബെഡ്ഡുള്ള റൂമാണ് എടുത്തത്‌. റൂമില്‍ കയറിയപ്പോള്‍ ഞാന്‍ ചേച്ചിയോട് പറഞ്ഞു:


നമ്മുക്ക് ഇടാന്‍ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ.. എന്താ ചെയ്യുക ?
പുറത്തു പൊയ് വാങ്ങാമെന്ന് ചേച്ചി പറഞ്ഞു.
രണ്ട് കട്ടിലുള്ള റൂം എടുത്തുകൂടായിരുന്നോ.. ഇതെങ്ങനെ ശരിയാകുമെന്ന് ചേച്ചി.
ഞാന്‍ നിലത്തു കിടന്നോളാം.. ചേച്ചി കട്ടിലില്‍ കിടന്നോ, പ്രശ്നം തീർന്നല്ലോ എന്ന് പറഞ്ഞപ്പോൾ ചേച്ചി പിന്നെ ഒന്നും മിണ്ടിയില്ല.


ചേച്ചിക്ക് എന്തൊക്കെ ഡ്രസ്സാ വാങ്ങേണ്ടത്. സൈസ് പറഞ്ഞാൽ ഞാൻ വാങ്ങിവരാം..
ഞാന്‍ വാങ്ങിക്കോളാം.. നീ കൂടെ വന്നാല്‍മതി..
ഞാൻ ചേച്ചിയെയും കൊണ്ട് പുറത്തിറങ്ങി. ഒരു തുണിക്കടയില്‍ കയറി.
ചേച്ചി ഒരു കുറഞ്ഞ ഒരു നൈറ്റിയും ഒരു പാന്റിയും ബ്രായും വാങ്ങി.


ബ്രായുടെ സൈസ് പറയുമ്പോള്‍ ഞാന്‍ അടുത്ത് നിന്ന് കേട്ടു. മുപ്പത്തിയാറ് ബി.‍ ഒരു കാവി കൈലിമാത്രമാണ ഞാൻ വാങ്ങിയത്.
ആ വഴി ഒരു റസ്റ്റോറന്റിൽ കയറി ചായയും കുടിച്ചു.
ഞങ്ങള്‍ റൂമില്‍ വന്നു. ഞാന്‍ കുളിക്കാന്‍ കയറി. കുളിച്ചു കൈലി മാത്രം ഉടുത്ത് ഷർട്ടും ജീൻസും ഹാങ്കറിൽ തൂക്കിയിട്ടു. എന്നിട്ട് ചേച്ചിയോട് കുളിക്കാന്‍ പറഞ്ഞു ചേച്ചി കുളിക്കാന്‍ കയറിയിട്ട് ഇറങ്ങിയപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. [തുടരും]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)