ടെസ്റ്റ് എഴുതാൻ പോയപ്പോ കിട്ടിയ സുഖം
സുഖം – ഞങ്ങള്‍ സ്റ്റേഷനകത്തേക്ക് കയറാന്‍ നേരം ചേച്ചി ചോദിച്ചു,…
ആ പെണ്ണ് എന്താ ചോദിച്ചത്?
പിന്നെ പറയാം എന്ന് ഞാന്‍ പറഞ്ഞു.
നമുക്കൊരു ചായ കുടിക്കാമെന്ന് ഞാൻ, വേണ്ടെന്ന് ചേച്ചി.
അത് പറഞ്ഞാൽ പറ്റില്ലെന്നും പറഞ്ഞ് ഞാന്‍, അധികാരത്തോടെ ചേച്ചിയെ പിടിച്ചു കടയില്‍ കയറ്റി.
ഞങ്ങള്‍ ചായ കുടിച്ചു.
അപ്പോള്‍ ചേര്ത്തലയിൽ നിന്നും ചേച്ചിയുടെ കൂട്ടുകാരികള്‍ വിളിച്ചു…
ട്രെയിൻ ലേറ്റാണ്. സീറ്റ് പിടിച്ചോളാം..സ്റ്റേഷനിൽ വെയ്റ്റ് ചെയ്തോയെന്ന്.
ഉടനെ ചേച്ചി പറഞ്ഞു. ഇപ്പോ ഇവിടന്നൊരു ട്രെയിൻ വടക്കോട്ടുണ്ട്. അതിൽ പോയി ഷൊർണൂരിറങ്ങിയാ കണക്റ്റഡ് ട്രെയിൻ കിട്ടും. എന്റെ കസിനും ടെസ്റ്റിനുണ്ടായിരുന്നു.. ഞങ്ങൾ ഒരുമിച്ചാ ഉള്ളതെന്ന്…
ഫോണിൽ എന്തോ മറുപടി വന്നു.
നിങ്ങള്‍ ലേഡീസ് കമ്പാർട്ടുമെന്റിലല്ലേ.. എന്തായാലും കസിനതിൽ കേറാൻ പറ്റത്തില്ലല്ലോ.. ശരി… ശരി ..
ഫോൺ കട്ട് ചെയ്തു..എന്നിട്ടെന്നോട് പറഞ്ഞു…
ഇപ്പോ വടക്കോട്ട് ഏതാ വണ്ടിയെന്ന് നോക്കാം.. ആദ്യം വരുന്നതിന് നമുക്ക് പോകാമെന്ന്.
ഞാനപ്പോള്‍ ചേച്ചിയോട് പറഞ്ഞു എന്തായാലും നമ്മള്‍ കൊച്ചിയില്‍ വന്നു…കൊച്ചിയാണെങ്കിൽ ഞാനിത് വരെ ശരിക്കൊന്ന് കണ്ടിട്ടില്ല.. ചേച്ചിയും കണ്ടു കാണില്ല.. നമുക്കൊന്ന് കുറച്ചു കറങ്ങിയിട്ട് പോകാം എന്താ?
വേണ്ട.. അത് ശരിയാകില്ല… ലേറ്റാകും…
ചേച്ചി പറഞ്ഞു.
അപ്പോള്‍ ഞാന്‍ ചോദിച്ചു ചേച്ചി എങ്ങോട്ടാ പോകുന്നത് ദീപൂന്റ വീട്ടിലേക്കോ അതോ ഹസ്സിന്റെ വീട്ടിലേക്കോ…
അതൊന്നും തീരുമാനിച്ചില്ല…അന്നേരം സൗകര്യം എവിടെയെന്നു വച്ചാല്‍ അങ്ങോട്ട് പോകുമെന്ന് ചേച്ചി.
പ്ലീസ് ചേച്ചി.. ഇപ്പോൾ കൊച്ചിയിൽ കറങ്ങാൻ ഒത്തിരി സ്ഥലമുണ്ട്. ലുലു മാളിലൊന്ന് പോണോന്ന് ആഗ്രഹമുണ്ട്. അതിന് മാത്രമായി ഒരു വരവുണ്ടാവില്ല.. ചേച്ചിക്കും അതൊക്കെ കാണാൻ ആഗ്രഹമുണ്ടാകും… പക്ഷേ.. അന്യ ഒരു പുരുഷന്റെ കൂടെ വരാനുള്ള മടിയായിരിക്കുമല്ലേ?
ഉടൻ ചേച്ചി ചോദിച്ചു…
അന്യപുരുഷനോ .. എന്റെ അനുജന്റെ കൂട്ടുകാരൻ എനിക്കും അനുജനാ.. അവന്റെ കൂടെ നടക്കാൻ എനിക്കെന്തിനാ മടി. അതല്ല പ്രശ്നം.. നമ്മൾ അവിടെയൊക്കെപ്പോയാൽ യാത്ര വൈകില്ലേ.?
അതിനെന്താ .. ഞാൻ കൂടെയില്ലേ.. എന്ന് പെട്ടെന്ന് ഞാൻ ചോദിച്ചു.
ചേച്ചിയുടെ മനസ്സില്‍ അര സമ്മതം ഉണ്ടെന്നു എനിക്ക് മനസ്സിലായി.
ഞാന്‍ ചോദിച്ചു..
ചേച്ചിയ്ക്ക് കൊച്ചിയില്‍ എന്താണ് കാണുവാന്‍ ആഗ്രഹം?
ഉടൻ ചേച്ചി പറഞ്ഞു വീഗാലാന്റെന്ന്.