Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 2


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – എന്റെ കുരുത്തക്കേടുകളിൽ നിന്നും എന്നെ രക്ഷപ്പെടുത്തുന്നത് പോലും ഈ മുഖമാണെന്നാ അമ്മ പറയാറ്

ഗേൾസിന്റെ ഒക്കെ പേരും സ്ഥലവും ചോദിച്ചു മനസിലാക്കുകയായിരുന്നു ടീച്ചർ.
ഞങ്ങൾ boys ആണേൽ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് വർത്താനമായി.

ബോയ്സ് ആകെ അഞ്ചു പേരല്ലേ യുള്ളൂ. അവന്മാർക്ക് Select ചെയ്യാൻ 35 എണ്ണമാണ് ഓപ്പോസിറ്റുള്ളത്. അതും ഒന്നിനൊന്ന് മികച്ച പീസുകൾ.

അവൾ എനിക്ക്.. ഇവൾ എനിക്ക്.. എന്നിങ്ങനെ ഓരോരുത്തർ selection തുടങ്ങി. ഇനി ഒരുത്തിയെ കിട്ടിയില്ലെങ്കിൽ മറ്റൊരാളെ selection ലിസ്റ്റിൽ ഉൾപ്പെടുത്താനും പ്രശ്നമല്ലല്ലോ.. പലരും ഒന്നിൽ കൂടുതൽ പേരെ ലിസ്റ്റിൽ പെടുത്തുകയും ചെയ്തു.

നീ ആരെയാണ് നോക്കുന്നതെന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ അതെക്കുറിച്ചൊന്നും ഇപ്പോൾ ആലോചിച്ചിട്ടില്ല എന്നായിരുന്നു എന്റെ മറുപടി..

പെൺകുട്ടികളിൽ ഭൂരിപക്ഷവും ഹോസ്റ്റലിൽ തങ്ങുന്നവരാണ്. നാല് പേർ മാത്രമാണ് അകലെയാണെങ്കിലും വീട്ടിൽ നിന്നും വരുന്നവർ.

വളരെ അകലെ നിന്നും വരുന്ന ഒരു കുട്ടി, മറ്റു കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾ ചേർന്ന് ഒരു വീട് എടുത്തിട്ടുണ്ട്. അവിടെയാണ് താമസം എന്നുമൊക്കെ ടീചറുടെ അന്വേഷണത്തിനുള്ള മറുപടിയായി പറയുന്നുണ്ടായിരുന്നു.

ബാക്കി ഉള്ളവർ കോളേജിന്റെ അടുത്തുള്ളവരാണ്. ഞാൻ മാത്രമാണ് കുറച്ച് ദൂരെ നിന്ന് വരുന്നത്.

ഇന്റർവെൽ ടൈമിൽ ചില ഗേൾസ് ബോയ്സുമായി പരിചയപ്പെടാൻ മുൻ കൈ എടുത്തു.
ബോയ്സിന്റെ കൂട്ടത്തിൽ ഒരുവൻ അസ്സൽ കോഴിയായിരുന്നു. അവൻ സകല പെൺകുട്ടികളേയും അങ്ങോട്ട് പോയി പരിചയപ്പെടുകയും ക്ലാസിന്റെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ എന്നും പറഞ്ഞ് എല്ലാവരുടേയും നമ്പറുകൾ collect ചെയ്യുകയുമായി.

അവന്റെ പേര് അമൽ.. അവന്റെ cleverness കണ്ട് ഞങ്ങൾ ബാക്കി നാലെണ്ണവും നമിച്ചുപോയി.

നാലു പേരിൽ അബി ആള് പഠിപ്പിസ്റ്റാണെന്ന് ഒറ്റ ദിവസം കൊണ്ട് തന്നെ ബോധ്യമായി.. ബാക്കി ഉള്ളവന്മാർ ആർക്കോ വേണ്ടി കോളേജിൽ ചേർന്നു എന്ന് മാത്രം. പിന്നെ ഗേൾസ് … അവരിൽ ഭൂരിപക്ഷവും പഠിപ്പികൾ ആണെന്ന് ഊഹിക്കാൻ സാധിച്ചു

എനിക്ക് ആദ്യ ദിവസം തന്നെ ഒരു ഫ്രണ്ടിനെ കിട്ടി.. കാവ്യ..
ഞങ്ങൾ ബോയ്സിൽ നാലുപേരും Second Language ആയി മലയാളാണ് എടുത്തിരുന്നത്.. ഞാൻ മാത്രം ഹിന്ദി.. പെൺകുട്ടികളിൽ ഒരാൾ മാത്രം ഹിന്ദി.. അതാണ് കാവ്യ..

ഹിന്ദി class മറ്റൊരു building ൽ ആണ്. അങ്ങോട്ട് പോകുന്നത് ഞങ്ങൾ അതായത് ഞാനും കാവ്യയും ഒന്നിച്ചായി. അവിടെ എത്തിയാൽ അവൾ എന്റെ ബഞ്ചിൽ തന്നെയാണ് ഇരുന്നതും.

കാവ്യ നല്ല കുട്ടി ആണെന്ന് അവളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലാക്കാൻ പറ്റും. ഒരു നമ്പൂതിരി കുട്ടി. അവരുടെ ആചാര രീതികൾക്കൊപ്പം ജീവിക്കുന്നവളായതിനാലാവാം ഒരു പ്രത്യേക ഐശ്വര്യം അവളുടെ മുഖത്ത് തിളങ്ങി നില്കുന്നുണ്ട്.
നല്ല വെളുത്ത നിറമാണവൾക്ക്.. സാഹിത്യത്തിൽ പറഞ്ഞാൽ ഗോതമ്പിന്റെ നിറമുള്ളവൾ.
നല്ല മുടി. അതിന്റെ നീളം അവളുടെ ഇടുപ്പ് വരെയുണ്ട്. അതിന് ഭംഗി കൂട്ടുവാനെന്നോളം ഒരു തുളസി കൂമ്പ് തലമുടിയിൽ കുത്തി വെച്ചിട്ടുണ്ട്. .നെറ്റിയിൽ ഒരു ചന്ദനക്കുറിയും..

അമ്പലത്തിൽ പോയി എന്ന് മനസിലാക്കാൻ ആ കുറി ധാരാളം.
പുഷ്ടിയുള്ള ശരീരമാണ്. ഒരു സ്ത്രീ അഴകിന് അവളുടെ ശരീരഘടന എങ്ങനെ ആയിരിക്കണമോ അതൊക്കെ അതിന്റേതായ രീതിയിൽ തന്നെ അവൾക്കുണ്ട്. ചുരിദാർ ആണ് അവളുടെ വേഷം.

ഒരു റാഗിംങ്ങ് സ്വിറ്റ്വേഷനാണ് ഞങ്ങൾ തമ്മിൽ best friends ആവാൻ കാരണം. സീനിയേഴ്സ് ഞങ്ങളെ റാഗിങ്ങിനായി തടഞ്ഞു. എന്റെ അച്ഛൻ പാർട്ടിയുടെ ഒരു പ്രധാനി ആയതിനാൽ മകൻ എന്ന പരിഗണനയിൽ ഞാൻ റാഗിംങ്ങിൽ നിന്നും ഒഴിവായി. അപ്പോൾ കാവ്യയെ അവർ റാഗ് ചെയ്യാൻ പോയതും ഞാൻ പറഞ്ഞു.. പ്ലീസ്.. അവളെ ശല്യം ചെയ്യരുത്.. അവൾ എന്റെ ഫാമിലിയുമായി അടുപ്പമുള്ള കുടുംബത്തിലേതാണെന്ന് ..

അത് കേട്ടതും എനിക്ക് തന്ന പ്രിവിലേജ് അവൾക്കും കിട്ടി. അങ്ങനെ അവളും റാഗിംങ്ങിൽ നിന്നും രക്ഷപ്പെട്ടു. അത് മാത്രമല്ല, എന്റെ ഫാമിലി ഫ്രണ്ട് എന്ന പ്രിവിലേജ് അവൾക്ക് ഇനിയണ്ടോട്ടുള്ള college life ൽലും ഗുണം ചെയ്യുമെന്നവൾ തിരിച്ചറിഞ്ഞിരുന്നു. ഇതൊക്കെയാണ് അവൾ എന്നോട് deep friendship ലേക്ക് എത്താൻ കാരണമായത്.

കാവ്യഎന്നോട് താങ്ക്സ് പറയുകയും എന്റെ ഫോൺ നമ്പർ വാങ്ങുകയും ചെയ്തു.

നിന്റെ കൂട്ടുകാരി ആയി കൂടെ തന്നെ കാണുമെന്ന് അവൾ പറഞ്ഞു.

അത് ഒരു രീതിയിൽ നല്ലതാണെന്ന് എനിക്ക് മനസിലായി.
ഒരു ചങ്കത്തി ഉണ്ടാവണമെന്ന് ഞാൻ നേരത്തെ ആഗ്രഹിച്ചിരുന്നതാണ്. ക്ലാസ്സിൽ ഓരോരുത്തരും ഓരോരുത്തരെ Select ചെയ്യുമ്പോൾ ഞാൻ ഒഴിഞ്ഞ് നിന്നത് എനിക്ക് അങ്ങനെ ഒരു പെണ്ണിനെ face ചെയ്യാൻ അറിയാത്തതിനാലായിരുന്നു..

എന്നാലിപ്പോൾ ഇതാ.. ഒരുവൾ.. അതും എനിക്ക് ഇഷ്ടമുള്ളവൾ ഞാനെന്നും നിന്റെ കൂട്ടുകാരിയായി കൂടെ കാണും എന്ന് പറയുമ്പോൾ അതിനേക്കാൾ സന്തോഷമുള്ള എന്ത് കാര്യമാണുള്ളത്.

ഞങ്ങളുടെ പുറകിൽ ഗ്യാങ് ആയി വന്ന അവളുമാരെ അവന്മാർ തടഞ്ഞു എന്ന് എനിക്ക് മനസിലായി.. ക്ലാസിലേക്ക് നടക്കുമ്പോൾ അവരെ കാണുന്നില്ലായിരുന്നു.

വീട്ടിൽ വന്നപ്പോൾ അമ്മയുടെ ചോദ്യം : എങ്ങനെ ഉണ്ട് ക്ലാസ്സ്‌ ഒക്കെ ?
ടീച്ചേർസ് ഒക്കെ പഠിപ്പിക്കുന്ന കൂട്ടത്തിലാണോ?
. ഗേൾസ്ന്റെ കാര്യം ഒന്നും ഞാൻ ചോദിക്കുന്നില്ല എന്നമ്മ പറഞ്ഞു.

സിംഗിൾ സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കൽ ആയിരുന്നു എന്റെ സ്വഭാവം. പെണ്ണ് എന്റെ ജീവിവിതത്തിൽ വേണ്ടാ എന്നൊക്കെ പറഞ്ഞു നടക്കുന്നവനായിരുന്നു ഞാൻ. അതുകൊണ്ട് ആ കാര്യം അമ്മ ചോദിച്ചത്പോലുമില്ല.

രാത്രി ആയി. ഫോൺ എടുത്തു നോക്കിയപ്പോൾ പുതിയ ഗ്രൂപ്പിൽ എന്തോരും മെസ്സേജ്..
കോഴിയാണ് അങ്ങോട്ട് കൂടുതൽ മെസ്സേജ് അയക്കുന്നെ.
മെസ്സേജിൽ വാചകമടിക്കുന്നതിൽ പെണ്ണുങ്ങളും കുറവല്ലെന്ന് മനസിലായി.

ഞാൻ ഓൺലൈനിൽ വന്നപ്പോൾ എനിക്ക് hi, ഞാൻ കാവ്യാ ആണെന്ന് പറഞ്ഞു ഒരു മെസ്സേജ് വന്നു.
എന്താണ് പരിപാടി. എന്നൊക്കെ ചോദിച്ചു.

ചുമ്മാ ഇരുന്നപ്പോൾ നിനക്ക് ഒരു മെസ്സേജ് അയക്കാമെന്ന് കരുതിയതാ എന്നവൾ.

പിന്നെ അവളുടെ ഫോണിലെ ഡാറ്റാ തീർന്നു എന്ന് പറഞ്ഞു അവൾ വിളിച്ചു.

പിന്നെ സംസാരമായി..

“എടാ എങ്ങനെ ഉണ്ട് നമ്മുടെ കോളേജ് ”

“കുഴപ്പമൊന്നും ഇല്ല.. നല്ല കോളേജ് തന്നെയാ.

ടീച്ചർമാർ ഒന്നും കുഴപ്പമില്ല ”

“ഉം ”

“അല്ലാ നീ എങ്ങനെയാ വീട്ടിൽ പോയെ ”

“എന്റെ ചേട്ടൻ വന്നു ”

“അപ്പൊ നാളെ ചേട്ടൻ ആയിരിക്കുമോ കൊണ്ട് വിടുന്നെ ”

“അല്ലാ.. ഞാൻ ബസിൽ ആണ് വരുന്നേ. ചേട്ടന് ജോലിക്ക് പോകണം . പിന്നെ ഇന്ന് ആദ്യ ദിവസം ആയത്കൊണ്ട് വന്നതാണ് ”

“നീയും ചേട്ടനും ഉള്ളോ മക്കൾ ആയി ”

“അല്ലാ രണ്ടു അനിയന്മാർ കൂടി ഉണ്ട് മനയിൽ “

അവിടെ പിന്നെ ഒറ്റ ആൾ ആയത് കൊണ്ട് സുഖം അല്ലെ ”

“എവിടെ സുഖം? ബോർ അടിച്ചു ചാകും. ദേ ഇനി കിടക്കാൻ പോകുവാ. ഒരു പെങ്ങൾ ഉണ്ടായിരുന്നേൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ച് പോകാറുണ്ട് ”

“കുഴപ്പമില്ല ഞങ്ങൾ ഒക്കെ ഇല്ലേ.”
എന്നാ ഞാൻ പോകട്ടേടാ.. അമ്മ വിളിക്കുന്നുണ്ട് ”

“ശെരി നാളെ കാണാം ”

ഞാൻ അവളുടെ നമ്പർ സേവ് ചെയ്തു.

അവന്മാരുടെ നമ്പർ മാത്രമാണ് സേവ് ചെയ്തിട്ടുള്ളത്. വേറെ ഒറ്റ എണ്ണത്തിന്റെയും സേവ് ചെയ്തിട്ടില്ല. വേണേ ഇങ്ങോട്ട് മെസ്സേജ് അയക്കട്ടെ.. എന്നാലേ അങ്ങോട്ട്‌ അയക്കു.

ഗ്രൂപ്പിൽ ഒക്കെ ഞാൻ ആക്റ്റീവ് ആയി തന്നെ നിന്നു. അവന്മാർ എല്ലാം എനിക്ക് മെസ്സേജ് അയച്ചു. ഞാനും.

പിന്നെ അവരോട് ഒക്കെ ഗുഡ് നൈറ്റ്‌ പറഞ്ഞു. ഞാൻ ഫുഡ്‌ അടിക്കാൻ ചെന്ന്.

അവിടെ അച്ഛന്റെ മടിയിൽ കിടന്നു കൊണ്ട് tv കാണുന്ന അമ്മയെ ആണ് ഞാൻ കാണുന്നെ. നിനക്ക് ഉള്ള ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ട് ..പോയി കഴിച്ചിട്ട് കിടന്നോളണം.. ഫോണിൽ കുത്തിക്കൊണ്ടിരുന്ന് രാവിലെ എഴുന്നേറ്റില്ലേ വെള്ളം കോരി ഒഴിക്കും എന്ന വാണിങ്ങും തന്നു.

ഞാൻ ഫുഡ്‌ കഴിച്ചു , അവരോട് ഉറങ്ങാൻ പോകുവാ എന്ന് പറഞ്ഞു റൂമിലേക്ക് പോയി.

രാവിലെ എഴുന്നേറ്റു എന്നത്തെയും പോലെ റെഡിയായി കോളേജിൽ പോയി വീട്ടിൽ വന്നാൽ അന്ന് കോളേജിൽ പഠിച്ചതൊക്കെ വീണ്ടുമൊന്ന് നോക്കും. ഫ്രണ്ട്സ് മായി ചാറ്റ് ചെയ്യും.. ടിവി കാണും.. ഉറങ്ങും. അതൊരു പതിവ് ദിനചര്യയായി തുടർന്നു.

ദിവസങ്ങൾ കഴിഞ്ഞുകൊണ്ടിരുന്നു. കാവ്യാ എന്റെ ചങ്കത്തിയായി മാറി എനിക്ക് നോട്ട് ഒക്കെ അവൾ തരാൻ തുടങ്ങി. ഞാനവൾക്കും വേണ്ട ഹെൽപ്പ് ചെയ്തു പോന്നു.

ഗേൾസിൽ അവളുമായി മാത്രമാണ് നല്ല അടുപ്പമുള്ളത്.

അവന്മാരാണേൽ എന്നെ പല സ്വഭാവങ്ങളും പഠിപ്പിച്ചു കൊണ്ടിരുന്നു.
എങ്ങനെയാണ് പെണ്ണിനെ സെറ്റ് ആകുന്നത് എന്നൊക്കെ.

പിന്നെ രാജീവ് കള്ള വെടി വെക്കാൻ പോകുന്നത് ഒക്കെ പറഞ്ഞു തന്നു.

അത്‌ വരെ പ്രോൺ മൂവി കണ്ട് വാണം വിടുന്നതല്ലാതെ കളിക്കാനുള്ള ചങ്ക് ഉറപ്പ്‌ ഒന്നും ഇല്ലായിരുന്നു.

രാജീവിന്റെ കൂടെ അവന്മാർ പോയെന്നും നല്ല കിടിലൻ പിസ് ആണെന്നുമൊക്കെ പറഞ്ഞു.

അതൊന്നും അത്രേ സുരക്ഷിതം അല്ലാത്തത് കൊണ്ട് എനിക്ക് പേടിയായിരുന്നു എന്ന് പറയാം.

അഥവാ കിട്ടുകയാണേൽ നല്ല കുടുബത്തിലെ പെണ്ണിനെ കിട്ടണം.. അല്ലെ പ്രൈവറ്റ് ആയവളെ കിട്ടണം. അതായത് ആർക്കും അങ്ങനെ കൊടുക്കാത്തത്.. പബ്ലിക് ആവരുത് എന്നൊക്കെ മനസിൽ കരുതി വെച്ച്.

ക്ലാസ്സിൽ തന്നെ എനിക്ക് കുറെ വാണറാണികൾ ഉണ്ടായിരുന്നു.

അമൽ സ്ത്രീ സൗന്ദര്യം നോക്കുന്നതിൽ ഡോക്ടറേറ്റ് എടുത്തവനാണെന്ന് വേണം കരുതാൻ. ആ മാതിരി സ്കാനിംഗ് ആണ് അവന്റെ കണ്ണുകൾ.

അവന്റെ മുന്നിലൂടെ ഒരു പെണ്ണ് പോയാൽ അവന്റെ കണ്ണിൽ തുണി ഉടുക്കാതെ അവൾ പോകുന്നതായി അവൻ അവളെ സ്കാൻ ചെയ്യും.

അവന്റെ കാര്യങ്ങൾ കാവ്യായോട് പറയുമ്പോൾ കാവ്യ പറയും.
നീയും.. ഒന്നൊക്കെ നോക്കുന്നത് നല്ലതാടാ.. കൂടുതൽ ആവാതെ ഇരുന്നാൽ മതി. ആരോഗ്യം ക്ഷയിച്ചു പോകാതെ നോക്കണം എന്ന ഒരു അക്കലും.

അമൽ എന്റെ അടുത്ത് വേറെ ഒരു കാര്യം പറഞ്ഞു.

നമ്മുടെ കോളേജിൽത്തന്നെ ഏറ്റവും നല്ല ചരക്ക് നമ്മുടെ ക്ലാസ്സിൽ ആണെന്നും അത്‌ ദേവിക ആണെന്നും.

ഒരുപാട് പേര് അവളെ നോക്കുന്നുണ്ട്. പക്ഷേ അവൾ ഒരാളെയും മൈൻഡ് ചെയ്യുന്നില്ല. അവൾ വാട്സ്ആപ്പ് മെസ്സേജ് അയക്കില്ല.

അവൻ ഒന്ന് മുട്ടി നോക്കിയപ്പോൾ അവനോട് ദേഷ്യപ്പെട്ടുകയും ചെയ്തു .. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)