ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – എന്നാൽ, , ഈ ബെഡ് ഷീറ്റ് എടുത്തോ…..
വേണ്ട…..
വെറും നിലത്ത് കിടക്കല്ലെ ,,
വല്ലതും വരും….
ഞാൻ ബാഗ് എടുത്ത് തുറന്നു ,
എൻ്റ ട്രാവൽ ബെഡ് എടുത്തു്.
കാറ്റ് ഊതി വീർപ്പിച്ച്. കിടന്നു ….
എപ്പോഴോ ഉറക്കത്തിലേക്ക് പോയി……
രജി വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത്…
ജിജോ സമയം കുറെ ആയി ,,
ഇന്ന് കുറുബാനക്ക് പോകണം….
അവൾ ഫ്രഷ് ആയി കഴിഞ്ഞിരുന്നു……
ഞാൻ എണീറ്റാൽ മാത്രമേ അവൾക്കു പുറത്തേക്ക് പോകാൻ കഴിയൂ…..
അല്ലെങ്കിൽ ഞാൻ നിലത്ത് കിടക്കുന്നത് ആരെങ്കിലും കാണും…
ഞാനും പെട്ടന്ന് തന്നെ ഫ്രഷ് ആയി ഡ്രസ്സ് മാറി….
ഹാളിലേക്ക് വന്നു…
ചായയും പലഹാരവും റെഡി ആണ് , ഞങൾ പെട്ടന്ന് കഴിച്ചു …
മോനെ ജിജോ ആ സ്വിഫ്റ്റ് എടുത്തോ നിങൾ, പോയി വാ…
അങ്ങിനെ കല്യാണം കഴിഞ്ഞു പിറ്റേന്ന് രാവിലെ തന്നെ പള്ളിയിലേക്ക്…..
യാത്രയിൽ പരസ്പരം മൗനം ആയിരുന്നു….
രജി എനിക്ക് നാളെ രാവിലെ മലപ്പുറം പോകണം….
എന്തേ,,
ഒരു ജോലി കാര്യം ഉണ്ട്….
പപ്പയോട് പറഞ്ഞിരുന്നോ
ഇല്ല…
നീ എന്ന് മുതൽ ഹോസ്പിറ്റലിൽ പോയി തുടങ്ങും….
ഞാൻ പത്ത് ദിവസത്തേക്ക് ലീവ് എടുത്തിരുന്ന്. അതിൽ ആഗസ്റ്റ് നാല് മുതൽ പതിനാല് വരെ ….
കൊറോണ അയത് കൊണ്ട് ഇത്രയേ അനുവദിച്ചൊള്ളൂ…
എന്തായാലും ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു സംസാരിക്കട്ടെ…..
ഈ മൂഡ് മാറാൻ പെട്ടെന്ന് ജോലിക്ക് പോകുന്നത് നല്ലതായിരിക്കും…
അത് ശരിയാണ്
പള്ളിയിൽ എത്തി,,.
അച്ഛനെ കണ്ടു…
കല്യാണ ശേഷം ഉള്ള ആദ്യ കുറുബാന..
കുറുബാന കൂടി എല്ലാവരും പിരിഞ്ഞു പോയി….
അച്ഛൻ രണ്ടു പേർക്കും ഉപദേശങ്ങൾ നൽകി..
രജീഷ മാത്യുസ് എന്ന നീ ഇനി രജിഷ ജിജോ ആയി എന്ന് മനസ്സിൽ ഉണ്ടാകണം…
നമ്മുടെ കാഴ്ചപ്പാടിൽ ഭാര്യ ഭർത്താവ് ബന്ധം ദൃഢമാണ് , ജീവിതം മുഴുവൻ നിങൾ ഒരുമിച്ച് ആയിരിക്കണം….
നിനക്ക് കർത്താവ് തന്നതാണ് ഇവനെ എന്ന് മറക്കരുത്….
ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ മാറി വരും,
ജിജോ നാളെ എപ്പൊൾ പോകും നീ മലപ്പുറത്തിന്..
അച്ചോ , രാവിലെ ഏഴു മണിക്ക് ഇറങ്ങും.. എന്നാൽ പത്ത് മണിക്ക് മുൻപേ എത്താൻ കഴിയും…
ഞങൾ അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി..
വീട്ടിൽ പന്തൽ അഴിക്കാൻ പണിക്കാർ വന്നിട്ടുണ്ട് , ഞാനവരുടെ കൂടെ നിന്നു , റോജിനും അങ്ങോട്ട് വന്നു…
അങ്കിൾ ടൗണിൽ പോയിരുന്നു….
റോബിൻ ബാങ്കിലും…
വീട്ടിലും തൊട്ടപ്പുറത്തെ അങ്കിളിൻ്റെ അനിയൻമാരുടെ വീട്ടിലും ആയി റിലേറ്റിവ്സ് ഉണ്ട്……
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ രജി വന്നു വിളിച്ചു…..
ഭക്ഷണം കഴിഞ്ഞ് ഞാൻ വീടിന് പുറത്ത് ഇറങ്ങി നടന്നു ,, അല്പം കഴിഞ്ഞപ്പോൾ റോജിൻ്റ റൂമിലേക്ക് പോയി ,, ..
അവൻ അവിടെ കിടക്കുന്നുണ്ട്….
ഞാൻ അവൻ്റെ അടുത്തു കിടന്നു….
ചേട്ടായി , ഇതല്ല റൂം,,
അങ്ങോട്ട് ചെല്ല്….
ചെറുക്കൻ എന്നെ തള്ളി വിട്ടു….
അവൻ്റെ ചേച്ചിയുടെ ഭർത്താവായി മാറി ഞാൻ ഇപ്പൊൾ…
ഞാൻ റൂമിന് അടുത്ത് ചെന്നതും വാതിൽ ചുമ്മാ ചാരി വച്ചിട്ടുണ്ട്…..
ഒറ്റ നിലയുള്ള വീടാണ് നീളൻ സിറ്റ് ഔട്ട് , അവിടെ നിന്നും വലിയ ഹാളിലേക്ക് , ഹാളിൽ ഒരു ഭാഗത്ത് സോഫ ടിവി സെറ്റ്, മറ്റൊരു ഭാഗത്ത് ഡൈനിങ് ടേബിൾ വാഷ് റൂം,
ഞാൻ മുൻപ് രാത്രി കിടക്കാറ് സോഫ കിടക്കുന്ന ഭാഗത്ത് ആണ്…
ഹാളിൻ്റെ ഇരു വശങ്ങളിലുമായി നാല് ബെഡ് റൂം… മൂന്ന് മക്കൾക്ക് പിന്നെ അങ്കിൾ ആൻ്റിക്കും….
ഹാളിനു അപ്പുറം വിശാലമായ അടുക്കള…..
ഞാൻ വാതിൽ തുറന്നു, , ഹൊ എൻ്റ സാറേ ,,, എൻ്റ പെണ്ണ് ചരിഞ്ഞു ബെഡിൽ കിടക്കുന്നു ..
ആ പിന്നഴകും , നീളൻ മുടിയും എനിക്ക് തന്നെ ഒരു വികാരം പിടിച്ചു നിർത്താൻ കഴിയുന്നില്ല…..
ഞാൻ കൺട്രോൾ ചെയ്തു…..
രജി,,, എന്ന് വിളിച്ചു….
ആ,,,. ജിജോ യൊ. കഴിച്ചു കഴിഞ്ഞു എവിടെ പോയി….
ഞാൻ റോജിൻ്റ റൂമിൽ…
അവൻ അവിടന്ന് തള്ളി വിട്ടു..
എന്താ , നിൻ്റെ പരിപാടി..
ഞാൻ ഹോസ്പിറ്റലിൽ വിളിച്ചിരുന്നു, പതിനൊന്നിന് മറ്റന്നാൾ ഡ്യൂട്ടിക്ക് ജോയിൽ ചെയ്യാൻ പറഞ്ഞു..
അത് നന്നായി..
ജിജോക്ക് കിടക്കണോ….
ഞാൻ ഇവിടെ ഇരുന്നോളാ….
ആ,, ദിവസം കടന്നു പോകുന്നു…
രാത്രി കഴിഞ്ഞ ദിവസം പോലെ കടന്നു പോയി , രാവിലെ ഞാൻ ആറു മണിക്ക് തന്നെ എണീറ്റു,,,,
ബെഡിൽ കിടന്നു ഉറങ്ങുന്ന രാജിയെ നോക്കി ഇരുന്നു.
ആ ചുണ്ടുകളും കണ്ണും , ഒരു കൊച്ചു കുട്ടിയുടെ നിഷ്‌കകളങ്കത പോലെ……
പതിയെ കണ്ണുകൾ താഴേക്ക് ,,
ഹൊ ,, വടിവൊത്ത ഇടുപ്പും …
ചുരിദാറിൻ്റെ ഓപ്പൺ മാറി കിടക്കുന്നു …
എൻ്റ മുന്നിൽ ഒരാള് മുഴച്ചു നിൽക്കുന്നത് ഞാൻ അറിഞ്ഞു
ഇനിയും ഇരുന്നാൽ ശരിയാകില്ല…
ഞാൻ ട്ടവ്വൽ എടുത്ത് ബാത്ത്റൂമിൽ കയറി,,,…
പെട്ടന്ന് തന്നെ പ്രഭാത കൃത്യങ്ങൾ ചെയ്തു,,,
ഹൊ. കുണ്ണ കമ്പിയായി നിൽക്കുക തന്നെ ഞാൻ കാര്യമാക്കാതെ കുളിച്ചു ,
നാട്ടിൽ വന്ന ശേഷം വാണം അടിച്ചിട്ടില്ല, ഇനി ഡ്രസ്സിൽ രാത്രി പോകുന്ന വരെ ഉണ്ടാകും…..
എന്തായാലും ഇന്ന് വേണ്ട ….
ജോയിൻ ചെയ്യാൻ പോകുക അല്ലേ…
ഞാൻ കുളിച്ചു ഇറങ്ങി……
റൂമിൽ രജി ഇല്ല….
ഞാൻ ഡ്രസ്സ് ധരിച്ചു…
അപ്പോഴേക്കും അവള് ഒരു ഗ്ലാസ്സ് ചായയുമായി വന്നു. എനിക്ക് നീട്ടി…
ഇതാ,, ബേക്കറി വേണോ….
വേണ്ട ,, ഇപ്പൊൾ ഭാര്യ ആയി തുടങ്ങി എന്ന് എനിക്ക് മനസ്സിൽ തോന്നി…..
റോജിൻ എണീറ്റില്ലെ , എന്നെ ബസ്സ് സ്റ്റോപ്പിൽ വിടാം എന്ന് പറഞ്ഞിരുന്നു…….
പപ്പ ചോദിച്ചു , വണ്ടി എടുത്തു പൊക്കൂടെ എന്ന്….
അത് വേണ്ട ഒറ്റക്ക് മടുപ്പകും…
KSRTC ആകുമ്പോൾ സുഖമായി എത്താം….
ഞാൻ , റോജിനേ വിളിക്കാം….
ജിജോ കൊണ്ട് പോകാൻ ഉള്ളത് എടുത്ത് വച്ചോ…
ഞാൻ എൻ്റ ബാഗിൽ നിന്നും ചെറിയ ഹാൻഡ് ബാഗ് എടുത്ത് അതിൽ ഐഡി കാർഡ് , മറ്റു പേപ്പർ എല്ലാം ഉണ്ടോ എന്ന് നോക്കി……
എല്ലാം ഉണ്ട്….
ജിജോ , ചേട്ടായി ഞാൻ റെഡി എന്ന് റോജിൻ ഉറക്കെ വിളിച്ചു പറഞ്ഞു…..
ഞാൻ ഹാൻഡ് ബാഗ് എടുത്ത് ഇറങ്ങി….. (തുടരും)